ദുബായ്(www.mediavisionnews.in):അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്തു. പന്തിന്റെ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് ഇരുപത്തിനാലുകാരനായ പുരാനെതിരെ കടുത്ത നടപടി. നാലു മത്സരങ്ങളിൽനിന്നാണ് വിലക്ക്.
ലക്നൗവിൽ നവംബർ 11ന് നടന്ന മൂന്നാം ഏകദിനത്തിനിടെ പുരാൻ പെരുവിരലിന്റെ...
ദുബായ് (www.mediavisionnews.in): വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം അറിയ്ക്കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ഇരയായ ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാക്കിബ് ഹസനെതിരെ മറ്റൊരു കടുത്ത നടപടി കൂടി സ്വീകരിച്ച് ഐസിസി. ടി20 റാങ്കിംഗില്‍ നിന്നും ബംഗ്ലാദേശ് മുന്‍ നായകന്‍ കൂടിയായ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയിരിക്കുകയാണ് ഐസിസി.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍...
ബംഗളൂരു: (www.mediavisionnews.in) കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ കളിക്കാര്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്‌സ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി എം ഗൗതം, കളിക്കാരനായ അബ്രാര്‍ കാസി എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടക പ്രീമിയര്‍ ലീഗ് 2019ല്‍ ബെല്ലാരി ടീമും ഹൂബ്ലി...
മുംബൈ:(www.mediavisionnews.in) ആരാധകരുടെ എണ്ണം ഇടിയുന്ന ഏകദിന ക്രിക്കറ്റിൽ സമൂലമായ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി മാസ്റ്റർ ബ്ലാസ്റ്റർ. ഏകദിന ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലും പരീക്ഷിക്കാവുന്ന ഒരുപിടി നിർദേശങ്ങളാണ് സച്ചിൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
മത്സരത്തെ 25 ഓവർ വീതമുള്ള 4 ഇന്നിങ്സുകളായി തിരിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ നിർദേശം. പുതിയ രീതി പരീക്ഷിക്കുമ്പോൾ ആദ്യം ബാറ്റുചെയ്യുന്ന ടീമിനും മത്സരത്തിലേക്കു...
കൊല്‍ക്കത്ത :(www.mediavisionnews.in) ഐപിഎല്‍ പുതിയ സീസണിനായുളള താരലേലം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 19-നാണ് ഐപിഎല്‍ താരലേലം നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊല്‍ക്കത്തയിലാണ് ഇത്തവണ താരലേലം നടക്കുക. നേരത്തെ ഇത് ബംഗളൂരുവിലായിരുന്നു നടന്നിരുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് ബോഡിയാണ് സ്ഥലവും തിയതിയും പ്രഖ്യാപിച്ചത്. ഇത്തവണ 85 കോടി രൂപ...
മുംബൈ: ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷം തുടങ്ങാനിരിക്കുന്ന ദ് ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാന്‍ ഐപിഎല്‍ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ. അടുത്ത ഐപിഎല്ലില്‍ ഓരോ ടീമിനും ഒരു കളിക്കാരനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലിറക്കാനാവുന്ന രീതിയിലുള്ള പരിഷ്കാരമാണ് ബിസിസിഐ ആലോചിക്കുന്നത്.
പവര്‍ പ്ലേയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ കളിക്കാരന് ബാറ്റിംഗിലും ബൗളിംഗിലും ഏത് ഘട്ടത്തിലും...
കറാച്ചി (www.mediavisionnews.in) :അടുത്ത മാർച്ചിൽ നടക്കുന്ന ടി 20 പരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). പി.സി.ബി സി.ഇ.ഒ വസീം ഖാനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറിൽ റാവൽപിണ്ടിയിലും കറാച്ചിയിലുമായി നിശ്ചയിച്ചിരിക്കുന്ന രണ്ട് ടെസ്റ്റുകൾ കളിക്കാൻ ടീമിനെ അയക്കാന്‍ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സന്നദ്ധരാണെന്നതിന്റെ ശുഭ സൂചനകൾ ലഭിച്ചതായും ലാഹോറിൽ...
ദുബായ് (www.mediavisionnews.in): ഒത്തുകളി ശ്രമത്തെ കുറിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയ്ക്കാതിരുന്നതിന് ഐസിസി രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് തിരിച്ചടിയായത് സംഭവം കൈകാര്യം ചെയ്തതിലുളള ഗുരുതര വീഴ്ച്ച. ഇക്കാര്യം തെളിയ്ക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു.
ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് 2019 ജനുവരിയിലും ഓഗസ്റ്റിലും ഷാകിബ് അല്‍ ഹസനുമായി...
ദുബായ്(www.mediavisionnews.in) :ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസന് ക്രിക്കറ്റിൽ നിന്നു വിലക്ക്. വാതുവെപ്പ് ഏജൻ്റുമാർ പലതവണ സമീപിച്ചിട്ടും അത് റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐസിസി അഴിമതി വിരുദ്ധ സമിതി ഷാക്കിബിനെ വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വർഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു.
“ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഈ ഗെയിമിൽ നിന്ന് എന്നെ വിലക്കിയത്...
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...