കട്ടക്ക് (www.mediavisionnews.in) : ടീം ഇന്ത്യയുടെ 2019 വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം കട്ടക്ക് ഏകദിനത്തോടെ അവസാനിച്ചു. ഏകദിന ലോകകപ്പിലെ തിരിച്ചടി മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ആധിപത്യം നിറഞ്ഞുനിന്ന വര്‍ഷമാണ് കടന്നുപോയത്.
ടീമിന്റെ പ്രകടനനത്തിന്റെ കാര്യത്തിലും താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും 2019-ല്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെയാണെന്നത് ഇതിന് അടിവരയിടുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ...
റാഞ്ചി (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് വീണ്ടും പിന്തുണയുമായി ഇന്ത്യന്‍ ഫൂട്‌ബോള്‍ താരം സി.കെ വിനീത്.
ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിന്റെ ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് വിനീത് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ആസാദ് എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
നേരത്തെ ട്വിറ്ററിലൂടെയും വിനീത് പ്രതികരിച്ചിരുന്നു. ജനാധിപത്യം, മതേതരത്വം എന്നീ...
കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും. ഒരു കോടി രൂപയായിരുന്നു യൂസഫ് പത്താന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. നേരത്തെ സണ്‍റൈസസ് ഹൈദരാബാദ് റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് പത്താന്‍ താരലേലത്തില്‍ അണിനിരന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനമാണ് യൂസഫ് പത്താന് തിരിച്ചടിയായത്. ഹൈദരാബാദിനായി 10...
കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ റെക്കോര്‍ഡ് തുക നല്‍കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച്...
ന്യൂഡല്‍ഹി (www.mediavisionnews.in): പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് വേട്ടയില്‍ ഉത്കണ്ഠയറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് നടപടിയേയാണ് ഇര്‍ഫാന്‍ പരസ്യമായി വിമര്‍ശിച്ചത്.
https://twitter.com/IrfanPathan/status/1206248915609145345
രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെണും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു....
ഗുവാഹത്തി (www.mediavisionnews.in) : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കത്തുന്ന ഗുവാഹത്തിയില്‍ ഇന്ന് നടക്കാനിരുന്ന ഐഎസ്എല്‍ മത്സരം ഉപേക്ഷിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്സിയും തമ്മിലായിരുന്നു ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ മത്സരം തീരുമാനിച്ചിരുന്നത്.
ഐഎസ്എല്‍ അധികൃതര്‍ ട്വിറ്ററിലൂടെയാണ് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ഇരുടീമുകളും സീസണിലെ എട്ടാം മത്സരമാണ് കളിക്കേണ്ടത്. ഏഴ് കളിയില്‍ നോര്‍ത്ത് ഈസ്റ്റിന് 10ഉം...
മുംബൈ (www.mediavisionnews.in) : വിന്‍ഡീസിനെതിരെ ടി20 പരമ്പര കാത്ത് മുംബൈയില്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ആറ് റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ സ്വന്തം മണ്ണില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തും കോലി. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലും(1430), കോളിന്‍ മണ്‍റോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ...
മുംബൈ (www.mediavisionnews.in) :ആഭ്യന്തര ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത കളിക്കാരനാണ് വസിം ജാഫര്‍. ഇപ്പോഴിതാ പുതിയൊരു നാഴികകല്ല് കൂടി വസിം ജാഫര്‍ രഞ്ജി ട്രോഫിയില്‍ സൃഷ്ടിച്ചിരിക്കുന്നു. രഞ്ജിയില്‍ ആദ്യമായി 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനായിരിക്കുകയാണ് വസിം ജാഫര്‍.
ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന വിദര്‍ഭയുടെ പ്രധാന കരുത്താണ് 42കാരനായ ഈ ഓപണര്‍. നേരത്തെ മുംബൈക്കുവേണ്ടി കളിച്ചിരുന്ന വസിം വിദര്‍ഭയിലെത്തിയപ്പോള്‍ രഞ്ജി...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...