Sports

ബിസിസിഐ നിയമം തെറ്റിച്ചു; പ്രവീണ്‍ താംബെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കൊല്‍ക്കത്ത (www.mediavisionnews.in) : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ പ്രവീണ്‍ താംബെയ്ക്ക് വിലക്ക്. ബിസിസിഐ നിയമപ്രകാരമാണ് താംബെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രകാരം താരത്തിന് അടുത്ത സീസണില്‍ കളിക്കാനാകില്ല. അബുദാബിയിലെ ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങിയതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ബിസിസിഐയുടെ നിയമം അനുസരിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ മറ്റു ലീഗുകളില്‍ നിന്നും വിട്ടുനില്‍ക്കണം. എന്നാല്‍ അബുദാബി...

സുവര്‍ണാവസരം കളഞ്ഞു കുളിച്ച് സഞ്ജു

പുണെ (www.mediavisionnews.in) : നാല് വര്‍ഷം കാത്തിരുന്ന് ഇന്ത്യക്കുവേണ്ടി കളിക്കാല്‍ ലഭിച്ച അവസരം കളഞ്ഞു കുളിച്ച് സഞ്ജു സാംസണ്‍. ആദ്യ പന്ത് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. 2015ല്‍ ഇന്ത്യക്കുവേണ്ടി 21ആം വയസില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സഞ്ജു സാംസണ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടും നീല ജേഴ്‌സിയിലെത്തിയത്. വെറും രണ്ട് പന്ത് മാത്രം...

ധോണി വിരമിക്കുന്നു, നിര്‍ണായക വെളിപ്പെടുത്തലുമായി ശാസ്ത്രി

മുംബൈ (www.mediavisionnews.in) : മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റില്‍ നിന്ന് ധോണി ഉടന്‍ വിരമിയ്ക്കുമെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതോടെ ധോണി ഇനി ടി20യില്‍ മാത്രമായി ഒതുങ്ങിയേക്കും. ഭാവിയുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിച്ചിരുന്നു. ടീമിലേക്കു തിരികെ വരാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു...

പൗരത്വ ഭേദഗതി നിയമം: ആദ്യ പ്രതികരണവുമായി കോഹ്ലി

ന്യൂദല്‍ഹി (www.mediavisionnews.in) : രാജ്യത്ത് കൊടുമ്പിരി കൊള്ളുന്ന പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചുളള ചോദ്യം നേരിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും. ശ്രീലങ്ക – ഇന്ത്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോഹ്ലിയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്. എന്നാല്‍ കോഹ്ലി കൃത്യമായി നിലപാട് പറയാതെ ചോദ്യത്തില്‍ നിന്നും...

സ്വിങ്ങുകളുടെ രാജകുമാരന്‍ ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ബറോഡ (www.mediavisionnews.in) : ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരിക്കുകയാണെന്ന് 35കാരനായ പത്താന്‍ വ്യക്തമാക്കി. യുവരാജ് സിംഗിന്റെ പാത പിന്തുടര്‍ന്ന് വിദേശ് ടി20 ലീഗുകളില്‍ കളിക്കുന്നതിനായാണ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന.. ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കശ്മീര്‍...

സ്മിത്തിന് കഴിയില്ല, 400 മറികടക്കുക ആ രണ്ട് ഇന്ത്യന്‍ താരങ്ങള്‍: ബ്രായാന്‍ ലാറ

ട്രിനിഡാഡ് (www.mediavisionnews.in) : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ തന്റെ 400 റണ്‍സ് മറികടക്കാന്‍ നിലവില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രായാന്‍ ലാറ. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആ ഐതിഹാസിക റെക്കോഡ് മറികടക്കാന്‍ സാദ്ധ്യതയുളള താരങ്ങളാണ് ലാറ എണ്ണുന്നത്. ‘വാര്‍ണറെ...

ടെസ്റ്റ് നാല് ദിവസമാക്കുമെന്ന് ഐ.സി.സി

ദുബൈ (www.mediavisionnews.in) :ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരാന്‍ ഐ.സി.സി. നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നിര്‍ബന്ധമാക്കാനാണ് ഐ.സി.സി ശ്രമിക്കുന്നത്. നിര്‍ദേശം യാഥാര്‍ഥ്യമായാല്‍ 2023-2031 കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ചില്‍ നിന്നും നാല് ദിവസമായി കുറയും. നിരവധി കാരണങ്ങളാണ് ഐ.സി.സിയെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍...

2020 ലെ ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍

മുംബൈ: (www.mediavisionnews.in) 2020 ലെ ഐ.പി.എല്‍ മത്സരങ്ങള്‍ മാര്‍ച്ച് 29ന് ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപ്പിറ്റല്‍സും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം. ഡല്‍ഹി കാപ്പിറ്റല്‍സ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്റ് താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്ന്...

പൗരത്വ പ്രക്ഷോഭം:‘ഇന്ത്യയിലേക്ക് ഒരു ടീമും പോകരുത്, ഇന്ത്യയെ ഐസിസി വിലക്കണം’; മിയാന്‍ദാദ്

കറാച്ചി (www.mediavisionnews.in):പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെതിരെ ആഞ്ഞടിച്ച് പാക് ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്നും ജാവേദ് മിയാന്‍ദാദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഐ.സി.സി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെടുന്നു. പാക് വീഡിയോ വെബ്സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ...

ആ താരം എന്ത് തെറ്റ് ചെയ്തു; സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഹര്‍ഭജന്‍

മുംബൈ (www.mediavisionnews.in):ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരാ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മുംബൈ താരം സൂര്യകുമാര്‍ യാദവിവെ ഒഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ ഇത്തവണ രംഗത്തുവന്നത്. ഇത്തവണയും തഴയാന്‍ സൂര്യകുമാര്‍ യാദവ് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാവുന്നില്ലെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img