മുംബൈ: (www.mediavisionnews.in) പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കുളള സമയക്രമം പ്രഖ്യാപിച്ചു. ഏറെ പുതുമകളോടെ ഒരുങ്ങുന്ന സീസണ് ഈ വര്‍ഷം മാര്‍ച്ച് 29ന് തുടക്കമാവും. മെയ് 24ന് മുംബൈയിലായിരിക്കും ഫൈനല്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.
മത്സരത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സീസണിലും എട്ടു മണിക്ക്...
സിഡ്നി (www.mediavisionnews.in) :ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യുവരാജ് സിംഗ് വീണ്ടും ക്രീസിലേക്ക്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകക്രിക്കറ്റില്‍ ആരാധകരെ നേടിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് യുവരാജ്. ഒസ്‌ട്രേലിയയില്‍ കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനാണ് മുന്‍ ഇന്ത്യന്‍ താരം വീണ്ടും ക്രിക്കറ്റ് മൈതാനത്ത് എത്തുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകളെന്നില്‍...
കേപ്ടൗണ്‍ (www.mediavisionnews.in) : അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ ക്രിക്കറ്റ് താരമാണ് എബി ഡിവില്ലിയേഴ്‌സ്. താരം ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 35കാരനായ ഡിവില്ലിയേഴ്‌സ് 2018ലാണ് വിരമിച്ചത്.
എന്നാല്‍ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളൊന്നും...
ഓക്‌ലന്‍ഡ് (www.mediavisionnews.in) : റണ്ണൊഴുകിയ ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടി20യില്‍ പിറന്നത് ഒരു അപൂര്‍വ റെക്കോഡ്. അഞ്ച് അര്‍ധ സെഞ്ചുറികളാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ പിറക്കുന്നത്. ന്യൂസിലന്‍ഡ് താരങ്ങളായ കോളിന്‍ മണ്‍റോ (59), കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (54) ഇന്ത്യയുടെ...
മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്‍കി മുന്‍ താരങ്ങള്‍. മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്‍, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരാണ് സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. നാളെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. സെലക്ഷന്‍ കമ്മിറ്റിയിയില്‍ ഒഴിവുള്ള...
മുംബൈ (www.mediavisionnews.in): ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
കറാച്ചി (www.mediavisionnews.in) :ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ സ്ഥാനത്തിന് പുതിയ അവകാശിയെത്തിയിരിക്കുന്നുവെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ അത് ഋഷഭ് പന്തോ, കെ എല്‍ രാഹുലോ അല്ല, മനീഷ് പാണ്ഡെ ആണ് ധോണിയുടെ പിന്‍ഗാമിയെന്ന് അക്തര്‍ പറഞ്ഞു.
ഒടുവില്‍ ഇന്ത്യ ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെ കണ്ടെത്തിയിരിക്കുന്നു. മനീഷ് പാണ്ഡെയാണ് ആ കളിക്കാരന്‍. ശ്രേയസ് അയ്യരും...
മുംബൈ (www.mediavisionnews.in) : ബിസിസിഐയുമായി ഈ വര്‍ഷത്തെ കരാറിലുളള കളിക്കാരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നത് ഒരു വന്‍മരം കടപുഴകിയതിനെ കുറിച്ചായിരുന്നു. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയെ നിര്‍ദ്ദാക്ഷിണ്യം ഒഴിവാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതോടെ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവ് കൂടുതല്‍ സങ്കീര്‍ണമായി മാറിയിരിക്കുകയാണ്.
നിലവിലെ നിയമം പ്രകാരം...
മുംബൈ: (www.mediavisionnews.in) എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈ അടുത്ത് വിരമിക്കുമോ? സംശയങ്ങള്‍ ബലപ്പെടുത്തി ബി.സി.സി.ഐ ഇന്ത്യന്‍ താരങ്ങളുടെ പുതിയ കരാര്‍ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ ധോനിക്ക് സ്ഥാനമില്ല. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
2019...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...