Sports

വാതുവയ്പ് കേസിൽ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം കുറ്റക്കാരൻ; 17 മാസം തടവ്

ഇസ്‍ലാമബാദ് (www.mediavisionnews.in) :വാതുവയ്പ് വിവാദത്തിൽ കുറ്റസമ്മതം നടത്തിയ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് 17 മാസം തടവുശിക്ഷ. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ബാറ്റ്സ്മാനായിരുന്ന നസീർ ജാംഷഡിനാണ് വാതുവയ്പു കേസിൽ ജയില്‍ശിക്ഷ ലഭിച്ചത്. ബ്രിട്ടിഷ് പൗരന്മാരും ക്രിക്കറ്റ് താരങ്ങളുമായ യൂസഫ് അൻവർ, മുഹമ്മദ് ഇജാസ് എന്നിവര്‍ക്കും ഒത്തുകളിയിൽ പങ്കുള്ളതായും നസീർ വെളിപ്പെടുത്തിയിരുന്നു. നാഷനല്‍ ക്രൈം ഏജൻസി വിശദമായ അന്വേഷണം...

കോലിയുടെ പേരില്‍ മറ്റൊരു നേട്ടം; സച്ചിനെ മറികടക്കുമോ എന്നുള്ളത് ഉടനറിയാം

ഹാമില്‍ട്ടണ്‍ (www.mediavisionnews.in)  ഓരോ മത്സരം കഴിയന്തോറും ഓരോ നേട്ടങ്ങള്‍ സ്വന്തമാക്കികൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കോലി മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഇത്തവണ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് കോലി. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലാണ്...

U19 ലോകകപ്പ്: പാകിസ്താനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ജൊഹന്നാസ്ബര്‍ഗ്:(www.mediavisionnews.in) അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാകിസ്താനെ പത്തുവിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 172 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. സെഞ്ചുറി നേടി യശസ്വി ജയ്‌സ്വാളും(113 പന്തില്‍ 105*) അര്‍ധ സെഞ്ചുറിയുമായി ദിവ്യാന്‍ഷ് സക്‌സേനയും(59*) പുറത്താകാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ...

വിരാട് കോലിയുടെ ഫോണ്‍ ഏത്?: ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയ ഉത്തരം ഇതാണ്.!

ദില്ലി (www.mediavisionnews.in) : വിരാട് കോലിയുടെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ഏതാണ്. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങാത്ത ഫോണാണ് വിരാട് ഉപയോഗിക്കുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു ചിത്രം പുറത്തുവിട്ടു. കോലി ഒരു ഫോണിലൂടെ സംസാരിക്കുന്നതായിരുന്നു ചിത്രം. പിന്നീടാണ് ടെക് വിദഗ്ധര്‍ ഏത് ഫോണാണ് വീരാട്...

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ക്യാപ്റ്റനാരെന്ന് വെളിപ്പെടുത്തി രോഹിത് ശര്‍മ

വെല്ലിങ്ടണ്‍ (www.mediavisionnews.in) :ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വ്യക്തമാക്കി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുന്‍ ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയുടെ മികച്ച നായകനെന്ന് രോഹിത് വ്യക്താക്കി. ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ രോഹിത് വിശ്രമത്തിലാണ്. മറ്റന്നാള്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ പരിക്കുമാറി രോഹിത് ഓപ്പണറുടെ വേഷത്തില്‍ തിരിച്ചെത്തുമെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞിരുന്നു. ഇതിനിടെയാണ്...

അവിശ്വസനീയം, ഈ താരം ടീമിലുളള കഴിഞ്ഞ 18 കളികളിലും ഇന്ത്യ തോറ്റിട്ടില്ല

മുംബൈ (www.mediavisionnews.in): ടി20 ചരിത്രത്തില്‍ തന്നെ അവിശ്വസനീയമായ ഒരു നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യ. മനീഷ് പാണ്ഡ്യ ഇന്ത്യയ്ക്കായി കളിച്ച കഴിഞ്ഞ 18 മത്സരങ്ങളിലും ഇന്ത്യ തോറ്റിട്ടില്ല എന്നതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. ഇന്ത്യയ്ക്കായി 2018 മാര്‍ച്ചിന് ശേഷം 18 മത്സരങ്ങളാണ് പാണ്ഡ്യ ഇതുവരെ കളിച്ചത്. എന്നാല്‍ പാണ്ഡ്യയുളള ഒരു മത്സരത്തില്‍ പോലും...

മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ് യുവതാരത്തിന്

വെല്ലിങ്ടൺ : (www.mediavisionnews.in)  ന്യൂസിലന്‍ഡിനെതിരെ നാലാം ടി20 ഇന്ത്യ തോല്‍ക്കുമെന്ന് കളിക്കാര്‍ പോലും ഒരു വേള ചിന്തിച്ചിട്ടുണ്ടാകും. അവസാന ഓവറില്‍ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നാല്‍ പന്തെറിയാനെത്തിയ താക്കൂര്‍ ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ നാല് കിവീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് മത്സരം സൂപ്പര്‍...

അവസാന ഓവറിൽ നാല് വിക്കറ്റ്, ഇന്ത്യ ന്യൂസിലാൻഡ് മത്സരം സൂപ്പർ ഓവറിലേക്ക്

വെല്ലിങ്ടൺ : (www.mediavisionnews.in) ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള നാലാം ടി20 മത്സരം സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ട്ടത്തിൽ 165 റൺസാണ് എടുത്തത്തോടെ മത്സരം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡ് അനായാസം മത്സരം...

കിവീസ് താരങ്ങളുടെ മാന്യതയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി

ജൊഹാനസ്ബര്‍ഗ്  (www.mediavisionnews.in):  ക്രിക്കറ്റ് മാന്യന്‍രുടെ കളിയാണെങ്കില്‍ അതിലെ മാന്യതയുടെ പ്രതിരൂപങ്ങളാണ് ന്യൂസിലന്‍ഡ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പര്‍ ഓവറിന് ശേഷം പോലും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ കിവീസ് താരങ്ങള്‍ ഒരിക്കലും തയാറായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ ലോകകപ്പ് തോല്‍വിക്ക് പ്രതികാരം തീര്‍ക്കുമോ എന്ന് വിരാട് കോലിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത്രയും...

ഷമി ഹീറോയാടാ ഹീറോ..! കുമ്പളങ്ങി നൈറ്റ്‌സിലെ സംഭാഷണവുമായി മുഹമ്മദ് ഷമി ; രസകരമായ വീഡിയോ പങ്കുവച്ച് സഞ്ജു

ഹാമില്‍ട്ടണ്‍:(www.mediavisionnews.in) ന്യൂസിലന്‍ഡിനെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഒരു റണ്‍സും വഴങ്ങിയെങ്കിലും പിന്നീടുള്ള നാല് പന്തില്‍ രണ്ട് റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിനിടെ കെയ്ന്‍ വില്യംസണ്‍,...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img