Sunday, May 19, 2024

Sports

ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍; പ്രഖ്യാപനം ഉടന്‍

ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. പുതിയ ടീമുകളെക്കുറിച്ചുള്ള പ്രമുഖ ഓണ്‍ലൈന്‍ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക് ബസിന്റെ പുതിയ റിപ്പോര്‍ട്ടാണിപ്പോള്‍ ചര്‍‍‍ച്ചയാകുന്നത്. ഈ മാസം 24ന് ചേരുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തില്‍ പുതിയ...

ഹേസല്‍വുഡ് വീണ്ടും വില്ലനായി; 11 വര്‍ഷം തുടരുന്ന പതിവ് തെറ്റിച്ച് കോലി

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ജോഷ് ഹേസല്‍വുഡിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 11 വര്‍ഷമായി തുടരുന്നൊരു പതിവ് തെറ്റിച്ചു. 2009 മുതല്‍ തുടര്‍ച്ചയായി 11 വര്‍ഷം ഏകദിന സെഞ്ചുറി നേടാത്തൊരു വര്‍ഷം കോലിയുടെ കരിയറിലുണ്ടായിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ആ പതിവ് തെറ്റി. ഇന്ന് കരുതലോടെ കളിച്ച കോലി അര്‍ധസെഞ്ചുറി...

ഗ്രൗണ്ടില്‍ പൊരിഞ്ഞ പോര്, ഗാലറിയില്‍ പ്രണയസാഫല്യം; കൈയടിച്ച് മാക്‌സ്‌വെല്‍- വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ കാണികള്‍ക്ക് കൗതുകം പകര്‍ന്ന് ഗാലറിയിലെ പ്രൊപ്പോസല്‍ രംഗം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകന്‍ ഓസ്‌ട്രേലിയന്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതും യുവതി അതിന് സമ്മതം മൂളുന്നതുമായ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗാലറിയിലെ പ്രണയ സാഫല്യ നിമിഷം. ഓസ്‌ട്രേലിയന്‍...

മറഡോണയുടെ മരണത്തിൽ പ്രതികരണവുമായി ഡോക്ടർ

ഫുട്ബോൾ താരം മറഡോണയുടെ മരണത്തിൽ ആരോപണം നിഷേധിച്ച് ഡോക്ടർ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഡോക്ടർ പറഞ്ഞു. മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.  ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്ഡ്...

’10 വര്‍ഷത്തോളം പീഡിപ്പിച്ചു, ഗര്‍ഭിണിയാക്കി’; പാക് നായകന്‍ ബാബര്‍ അസമിനെതിരേ ഗുരുതര ആരോപണം

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ ലൈംഗിക ആരോപണങ്ങളുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് യുവതി പറയുന്നത്. സ്‌കൂളില്‍ ബാബര്‍ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട യുവതി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാര്‍ത്താ...

ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലൂടെ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും കളിക്കളത്തിലെത്തും. ആലപ്പുഴയിൽ ഡിസംബർ 17 മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആറ് ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് ടീം ടൈഗേഴ്സിൻറെ ജേഴ്സിയണിയും. 2013ല്‍ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും...

ഇരുകൈയിലും വാച്ച് കെട്ടിയിരുന്ന മറഡോണ; അതിന് പിന്നിലെ കാരണം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകം. ഈ വേളയില്‍ അദ്ദേഹത്തിന്റെ പഴയ കാലവും രീതികളും ചിത്രങ്ങളും വീണ്ടും ചര്‍ച്ചയാവുകയും, വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുകയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായ എടുത്തു പറയാവുന്ന ഒന്നാണ് രണ്ട് കൈയിലും വാച്ച് കെട്ടിയിരുന്ന മറഡോണയുടെ ശീലം. ചുമ്മാ ഷോയിക്കല്ല, അതിന് പിന്നില്‍ പ്രശംസനീയമായ ഒരു...

ഫുട്​ബാൾ താരങ്ങൾ ക്രിക്കറ്റ്​ കളിച്ചാൽ ഇങ്ങനെയിരിക്കും; ടോട്ടൻ ഹാം താരങ്ങളുടെ വിഡിയോ വൈറൽ

ലണ്ടൻ: തകർപ്പൻ ഫോമിൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ പന്തുതട്ടുന്ന ടോട്ടൻ ഹാം ഹോട്​സ്​പർ താരങ്ങളുടെ ക്രിക്കറ്റ്​ വിഡിയോ വൈറൽ. കളിക്കിടെ വേഗതയേറിയ ഷോട്ട്​ കാലുകൊണ്ട്​ തട്ടി ക്യാച്ചെടുത്ത ഡെ​​ലെ അലിയാണ്​ വിഡിയോയിലെ താരം. സൂപ്പർ താരങ്ങളായ ഗാരെത്​ ബെയിൽ, ഹാരി കെയ്​ൻ തുടങ്ങിയവരും വിഡിയോയിലുണ്ട്​. കടുത്ത ക്രിക്കറ്റ്​ ആരാധകനായ ഇംഗ്ലണ്ടി​െൻറ മുൻ ഗോൾ കീപ്പർ ജോ...

ഡിവില്ലിയേഴ്‌സിന്‍റെ മടങ്ങിവരവ്; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി മാര്‍ക് ബൗച്ചര്‍

ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും ഡിവില്ലേഴ്സിന്റെ മുന്‍ ടീമംഗവുമായ മാര്‍ക്ക് ബൗച്ചര്‍. ‘കോവിഡിന് മുമ്പ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവന്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്‍ച്ചകള്‍ നടത്തും....

‘ആ ഐ.പി.എൽ കാണിക്കൽ ഒന്ന്​ നിർത്തുമോ’; സ്​റ്റാർ സ്​പോർട്​സിനെതിരെ പ്രതിഷേധവുമായി ഐ.എസ്​.എൽ ഫാൻസ്​

ന്യൂഡൽഹി: ഐ.പി.എൽ ക്രിക്കറ്റ്​ മേള കൊടിയിറങ്ങിയിട്ട്​ ഒരാഴ്​ചയായി. ഐ.എസ്​.എൽ ഫുട്​ബാൾ മത്സരങ്ങൾ 20ാം തീയതി മുതൽ കൊടിയേറാൻ പോകുകയാണ്​. എന്നാൽ രണ്ടി​േൻറയും സംപ്രേക്ഷണ അവകാശമുള്ള സ്​റ്റാർ സ്​പോർട്​സ്​ ഇതൊന്നും അറിഞ്ഞ മട്ടില്ല. ചാനലിൽ ഐ.പി.എൽ ഹൈലൈറ്റ്​സുകളും ഫേസ്​ബുക്​ പേജിൽ ക്രിക്കറ്റ്​ വാർത്തകളും ​യഥേഷ്​ടം തുടരുകയാണ്​. ഇതോടെ സഹികെട്ട ഫുട്​ബാൾ ഫാൻസ്​ ഒടുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. ക്രിക്കറ്റ്​...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img