Sports

വനിതാ ക്രിക്കറ്റിനോടുള്ള നടപടിയില്‍ പ്രതിഷേധം; അഫ്ഗാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയ

സിഡ്‌നി: വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ചരിത്ര ടെസ്റ്റ് മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്‍മാറി. ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്. https://twitter.com/CricketAus/status/1435784792679747587?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1435784792679747587%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCricketAus%2Fstatus%2F1435784792679747587%3Fref_src%3Dtwsrc5Etfw ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരങ്ങളിലും പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനിലെ സ്‌ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍ ബുധനാഴ്‌ച...

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാര്‍; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

ലണ്ടന്‍: ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ്...

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ...

അമ്പയര്‍ വൈഡ് അനുവദിച്ചില്ല, പ്രതിഷേധിച്ച് പൊള്ളാര്‍ഡ് ചെന്ന് നിന്നത് 30 യാര്‍ഡ് സര്‍ക്കിളില്‍, വീഡിയോ കാണാം

കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തില്‍ ഗ്രൗണ്ടില്‍ വെച്ച് പ്രതിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്. സെന്റ് കിറ്റ്സില്‍ നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും സെന്റ് ലൂസിയ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അമ്പയര്‍ വൈഡ് അനുവദിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്. സെന്റ് ലൂസിയ കിങ്‌സിന്റെ പാക്കിസ്ഥാന്‍ താരം വഹാബ് റിയാസ് എറിഞ്ഞ...

ട്രാൻസ്‌ഫർ ജാലകത്തിൽ വന്‍ ട്വിസ്റ്റ്; അവസാന നിമിഷം ഗ്രീസ്‌മാന്‍ അത്‍ലറ്റിക്കോ മാഡ്രിഡില്‍

ബാഴ്‌സലോണ: ബാഴ്‌സലോണ താരം അന്‍റോയിൻ ഗ്രീസ്‌മാൻ മുൻ ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്‍റെ അവസാന മണിക്കൂറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം. 10 ദശദക്ഷം യൂറോ ട്രാൻസ്‌ഫർ ഫീസായി നൽകി ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി. സീസണിന് ശേഷം രണ്ട് വർഷത്തെ കരാറിലെത്താനും താരവും...

സ്റ്റെയ്നും കളമൊഴിഞ്ഞു; സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി താരം

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2004ൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ അരങ്ങേറിയ സ്റ്റെയ്ൻ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 439 വിക്കറ്റുകളും ഏകദിനത്തിൽ 196 വിക്കറ്റുകളും ട്വന്റി20യിൽ 64 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി പരുക്കുകൾ അലട്ടിയതിനെ തുടർന്ന് ടെസ്റ്റിൽനിന്ന് 2019...

സ്റ്റുവാർട്ട് ബിന്നി കളമൊഴിഞ്ഞു; രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ബെംഗളൂരു∙ ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്....

അന്നം കഴിക്കാന്‍ ബസ് ഡ്രൈവര്‍മാരായി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍; ഒരാള്‍ 2011 ലോകകപ്പ് താരം!

മെല്‍ബണ്‍: ക്രിക്കറ്റ് പിച്ച് വിട്ട ശേഷം അന്നത്തിനായി വിവിധ ജോലികള്‍ ചെയ്യുന്ന താരങ്ങള്‍ പലരും മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കയുടെയും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും താരമായിരുന്ന ഓഫ്‌സ്‌പിന്നര്‍ സൂരജ് രണ്‍ദീവും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിലാണ്. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ബസ് ഓടിച്ചാണ് താരം ഇപ്പോള്‍ അന്നം കണ്ടെത്തുന്നത്. സൂരജ് രണ്‍ദീവിനൊപ്പം മറ്റ് രണ്ട്...

ഈ മെല്ലെപ്പോക്ക് നിര്‍ത്തണം; പൂജാരയോട് ബ്രയാന്‍ ലാറ

ന്യൂഡല്‍ഹി: സമീപകാലത്ത് ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ താരം ചേതേശര്‍ പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങായിരുന്നു. അമിത പ്രതിരോധത്തിലൂന്നിയുള്ള പൂജാരയുടെ ബാറ്റിങ് സഹ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ മുന്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയും പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പൂജാരയോട് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമെന്നാണ് ബ്രയാന്‍ ലാറയുടെ...

വീണ്ടുമൊരു അര്‍ജന്റീന – ബ്രസീല്‍ പോരാട്ടം; മെസിയും ഡിബാലയും ഇറങ്ങും

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം വീണ്ടുമൊരു അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം കൂടി. ഇക്കുറി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് സൂപ്പര്‍ പോരിന് കളമൊരുങ്ങുന്നത്. ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ അഞ്ചിന് രാത്രി ബ്രസീലിന്റെ മണ്ണിലാണ് മത്സരം. കോപ്പാ ഫൈനലില്‍ മാരക്കാനയില്‍ ബ്രസീലിനെ 1-0ന് കീഴടക്കി അര്‍ജന്റീന കിരീടമുയര്‍ത്തിയ ശേഷം ഇവരുടെ ആദ്യ ഏറ്റുമുട്ടലാണിത്. സാവോപോളോയിലെ കൊറിന്ത്യന്‍സ്...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img