Sports

പൂരത്തിന് മുമ്പൊരു സാമ്പിൾ പൂരം; ഐപിഎൽ മെഗാ ലേലം നാളെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12,13 തിയ്യതികളിലായി നടക്കും. ബംഗളൂരുവിലാണ് താരലേലം. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്‌നോ സൂപ്പർ ജയന്റ്‌സ്,...

പ്രസിദ്ധ് തിളങ്ങി, രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം. 64 പന്തില്‍ നിന്ന്...

‘അഹമ്മദാബാദ് ടൈറ്റന്‍സ്’ അല്ല; ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി

മുംബൈ: അഹമ്മദാബാദില്‍ നിന്നുള്ള പുതിയ ഐപിഎല്‍ (IPL 2022) ഫ്രാഞ്ചൈസിക്കും പേരായി. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് 'ഗുജറാത്ത് ടൈറ്റന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, അഹമ്മദാബാദ് ടൈറ്റന്‍സ് എന്ന് പേര് സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗിക പേര് പുറത്തുവിട്ടത്. https://twitter.com/gujarat_titans/status/1491325158367588354?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1491325158367588354%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fgujarat_titans%2Fstatus%2F1491325158367588354%3Fref_src%3Dtwsrc5Etfw കെ എല്‍ രാഹുലിന്റെ (KL...

അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയവര്‍ക്ക് ഐപിഎല്‍ കളിക്കാനാകില്ല; കാരണം ബിസിസിഐയുടെ ഈ നിയമം

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ടീമിലെ എട്ട് അംഗങ്ങള്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരുപക്ഷേ കളിക്കാനാകില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടമണിഞ്ഞ ടീമിലെ വൈസ് ക്യാപ്റ്റന്‍ ഷായിക് റഷീദ്, ഇടംകൈയന്‍ പേസ് ബൗളര്‍ രവി കുമാര്‍, ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്,...

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ഉത്തപ്പയുമില്ല, ശ്രീശാന്ത് ടീമില്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും സച്ചിന്‍ ബേബി ടീമിനെ നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ടീമില്‍ ഇടം നേടി. അതേസമയം സഞ്ജു സാംസണെ തത്ക്കാലം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിലാണ് സഞ്ജു....

ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം പോയി ഓട്ടോ ഓടിക്കാന്‍ പറഞ്ഞവരുണ്ട്, തുറന്നു പറഞ്ഞ് സിറാജ്

ബെംഗലൂരു: റണ്‍സേറെ വഴങ്ങുന്നതിന്‍റെ പേരില്‍ ഒരുകാലത്ത് ഐപിഎല്ലിലും(IPL) ഇന്ത്യന്‍ ടീമിലുമെല്ലാം(Team India) ഏറെ പഴി കേട്ടിട്ടുള്ള ബൗളറാണ് മുഹമ്മദ് സിറാജ്(Mohammed Siraj). എന്നാല്‍ 2020-21ലെ ഓസ്ട്രേലിയന്‍(Aus vs Ind) പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയശേഷം സിറാജ് വ്യത്യസ്തനായ ബൗളറായി മാറി. ഐപിഎല്ലിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്ന സിറാജ് ഇന്ത്യയുടെയും ബാംഗ്ലൂരിന്‍റെയും വിശ്വസ്ത ബൗളര്‍മാരിലൊരാളാണിന്ന്. വേഗവും...

ചൂടപ്പം പോലെ വിറ്റ് തീർന്ന് ഇന്ത്യ- പാക് ടി20 മത്സര ടിക്കറ്റുകൾ

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്കായി വലിയ ആവേശത്തോടെയാണ് ഇരുടീമുകളുടെയും ആരാധകർ കാത്തിരിക്കുന്നത്. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ, ഓക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ വരുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളാണ് മണിക്കൂറുകൾ കൊണ്ട് വിറ്റ് തീർന്നത്. ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. അതിനാൽ തന്നെ ഏറ്റവും...

കൗമാരകപ്പില്‍ ഇന്ത്യന്‍ മുത്തം; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ സുവർണമുത്തം. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ദുവും അർധസെഞ്ച്വറി നേടി. ആദ്യം ബോളുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും നിറഞ്ഞാടിയ രാജ്ഭവയുടെ പ്രകടനമാണ്...

അവന്‍ സെവാഗിനെ പോലെ, ഇന്ത്യ കൂടുതല്‍ അവസരം നല്‍കണം; യുവതാരത്തെ കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിന് (Team India) ഒരിക്കലും മറക്കാനാവാത്ത പേരാണ് വീരേന്ദര്‍ സെവാഗിന്‍റേത് (Virender Sehwag). ആദ്യ പന്തുതന്നെ ബൗണ്ടറി പറത്തി ടീം ഇന്ത്യയില്‍ ഓപ്പണിംഗിന്‍റെ ശൈലി തന്നെ പൊളിച്ചെഴുതിയ താരമാണ് വീരു. ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റുകള്‍ പോലും സെവാഗിന്‍റെ വെടിക്കെട്ട് ശൈലിക്ക് മുന്നില്‍ പ്രതിസന്ധിയുയര്‍ത്തിയില്ല. സെവാഗിന്‍റെ ശൈലിയോട് സാമ്യമുള്ളൊരു യുവതാരം ടീം ഇന്ത്യയിലുണ്ട് എന്ന് പറയുകയാണ്...

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാള്‍ കായിക മന്ത്രിയും

മുംബൈ: ഐപിഎല്‍ താരലേലത്തിനുള്ള(IPL 2022 Auction) പട്ടികയില്‍ ഇത്തവണ ഒരു മന്ത്രിയും. പശ്ചിമ ബംഗാളിലെ കായിക-യുവജനക്ഷേമ സഹ മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മനോജ് തിവാരിയാണ്(Manoj Tiwary) ആകെ 590 കളിക്കാര്‍ ഉള്‍പ്പെടുന്ന ലേലപ്പട്ടികയില്‍ ഇടം നേടിയത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കളിക്കാരുടെ പട്ടികയിലാണ് തിവാരി ഇടം പിടിച്ചത്. ഈ മാസം 12,...
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img