ലഖ്നൗ: അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് ലഖ്നൗ ടീം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നാണ് ടീമിന്‍റെ പേര്. ഗരുഡന്‍റെ രൂപസാദൃശ്യമുള്ള ടീം ലോഗോ ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തതെന്ന് ടീം വക്താവ് പറഞ്ഞു. അടുത്ത മാസം 12, 13 തീയതികളില്‍ ബെംഗലൂരുവിലാണ് മെഗാ താരലേലം.
കരുത്തോടെ...
ദുബൈ:ഹൃദയാഘാതത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ഇംഗ്ലീഷ് ഫുട്ബോളര്‍ ആൽഫി നണ്ണാണ് (35) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ആൽഫി ദുബൈയിൽ വച്ചു തന്നെ നടന്ന ഒരു മത്സരത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. കാന്‍റിബറി സിറ്റി, ബെകിംഹാം ടൗൺ, ഫിഷർ എഫ്.സി തുടങ്ങി ഇംഗ്ലീഷ് ഫുട്‌ബോളിലെ നിരവധി രണ്ടാംനിര ക്ലബ്ബുകൾക്കായി ആൽഫി പന്തുതട്ടിയിട്ടുണ്ട്. തങ്ങളുടെ മുൻതാരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ...
ന്യൂഡല്‍ഹി: ആരാധകരില്‍ ആവേശമുണര്‍ത്തി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്. ഇഷ്ടതാരങ്ങളുടെ പ്രകടനങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയ ലീഗിന്റെ ഫൈനല്‍ ശനിയാഴ്ച്ചയാണ്. ഏഷ്യാ ലയണ്‍സും വേള്‍ഡ് ജയന്റ്‌സും ഫൈനലില്‍ ഏറ്റുമുട്ടും.
ഇന്ത്യ മഹാരാജാസിനെ തോല്‍പ്പിച്ചാണ് വേള്‍ഡ് ജയന്റ്‌സ് ഫൈനലിലെത്തിയത്. ഈ സെമിയില്‍ ഇന്ത്യാ മഹാരാജാസ് ക്യാപ്റ്റന്‍ യൂസുഫ് പഠാന്റെ ബാറ്റിങ് ആരാധകര്‍ക്ക് വിരുന്നൊരുക്കി. 22 പന്തില്‍...
ജോര്‍ജ്ടൗണ്‍ : കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കൗമാര ക്രിക്കറ്റര്‍ ഡെവാള്‍ഡ് ബ്രേവിസ് (Dewald Brevis) ഐപിഎല്‍ ടീം ആര്‍സിബിയുടെ (RCB) ജേഴ്‌സിയിട്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാറ്റിംഗ് ശൈലിയിലെ സാമ്യം കൊണ്ട് ഇപ്പോള്‍ തന്നെ ബേബി ഡിവില്ലിയേഴ്‌സ് എന്ന പേര് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
ഇന്ന് താരത്തിന്റെ വീഡീയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു....
ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ റിഷി ധവാൻ, ഷാറൂഖ് ഖാൻ എന്നീ താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ നായകനായി തന്നെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും.
വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ്...
ലക്‌നോ: ഐപിഎല്ലിലെ പുതിയ ടീമായ ലക്‌നോവിന് പേരായി. ലക്‌നോ സൂപ്പര്‍ ജയന്‍റ്സ് എന്നാകും ടീം അറിയപ്പെടുക. ടീമുടമ സഞ്ജീവ് ഗോയങ്ക ആണ് പേര് പ്രഖ്യാപിച്ചത്. എട്ട് വയസുകാരനായ ആരാധകനാണ് പേര് നിര്‍ദേശിച്ചതെന്നും ഗോയങ്ക പറഞ്ഞു. നേരത്തെ ഗോയങ്ക ഉടമയായിരുന്ന പൂനെ ടീമിന്‍റെ പേര് റൈസിംഗ് പുനെ സൂപ്പര്‍ ജയന്‍റ്സ് എന്നായിരുന്നു.
കെ എൽ രാഹുല്‍ നായകനായ...
മഡ്‍ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) ആരാധകർക്ക് സന്തോഷ വാർത്തയാണ് ഐഎസ്എൽ (ISL) ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് (KBFC) ഉടൻ പരിശീലനം പുനരാരംഭിക്കും. കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) പരിശീലന ഗ്രൗണ്ടിൽ ഇരിക്കുന്ന ചിത്രത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒഡിഷയ്ക്കെതിരായ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ്...
ധാക്ക: ക്രിക്കറ്റില്‍ പലതരത്തിലുള്ള പുറത്താകലുകള്‍ ഉണ്ടായിട്ടുണ്ട്. ഹിറ്റ് വിക്കറ്റുകളും നിര്‍ഭാഗ്യകരമായി റണ്ണൗട്ടുകളും മത്സരത്തിന്റെ വിധി നിര്‍ണയിച്ചിട്ടുണ്ട്. മിക്കതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. ഇന്നലെ വൈറലായത് ബംഗ്ലാദേശ് പ്രീമിയല്‍ ലീഗില്‍ (BPL) സംഭവിച്ച ഒരു റണ്ണൗട്ടാണ്.
പുറത്തായത് മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ താരം ആന്ദ്രേ റസ്സല്‍ (Andre Russell). ഗുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് വിന്‍ഡീസ് താരം റസ്സല്‍...
ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള ഐപിഎല്‍ മെഗാലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത് ആകെ 1214 താരങ്ങള്‍. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആകെ താരങ്ങളില്‍ 903 പേരും മുന്‍പ് രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളല്ല. രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരില്‍ 209 പേര്‍ വിദേശികളും 61 പേര്‍ ഇന്ത്യന്‍ താരങ്ങളുമാണ്.
ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 2...
യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...