സൂറിച്ച്: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു.
റഷ്യക്കെതിരെ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഫിഫയും കടുത്ത നിലപാട് സ്വീകരിച്ചു. റഷ്യയിൽ...
മാഞ്ചസ്റ്റർ: ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയും എവർട്ടണും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആരാധകരുടെ കണ്ണ് നനയിപ്പിച്ച് യുക്രെയിൻ താരങ്ങളായ ഒലക്സാന്ദർ സിഞ്ചെക്കോയും വിതാലി മൈക്കലെങ്കോയും. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന സിഞ്ചെക്കോ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്റെ എതിരാളിയായ വിതാലിയെ ഗ്രൗണ്ടിൽ വച്ച് കെട്ടിപിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരു താരങ്ങളും യുക്രെയിൻ...
വാര്‍സോ: യുക്രൈനെതിരെ യുദ്ധം തുടരുന്ന റഷ്യക്കെതിരേ വന്‍ പ്രതിഷേധമാണ് കായികലോകത്ത് നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് പാരിസിലേക്ക് യുവേഫ മാറ്റിയതിന് പിന്നാലെ റഷ്യക്കെതിരേ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍.
മാര്‍ച്ച് 24-ന് മോസ്‌ക്കോയിലാണ് റഷ്യയും പോളണ്ടും തമ്മിലുള്ള യോഗ്യതാ മത്സരം. 'വെറും...
ഭുവനേശ്വര്‍: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ ബറോഡ ബാറ്റര്‍ വിഷ്ണു സോളങ്കി സെഞ്ചുറിയിലേക്ക് നീങ്ങുമ്പോള്‍ ഒരു സങ്കടം അദ്ദേഹം നെഞ്ചിലടക്കി പിടിച്ചിട്ടുണ്ടായിരുന്നു. പിറന്നുവീണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങിയ പിഞ്ചു മകളുടെ മുഖമായിരുന്നു അപ്പോഴും വിഷ്ണുവിന്റെ മനസ്സില്‍. മകളുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് താരം കളത്തില്‍ തിരിച്ചെത്തിയത്.
ചണ്ഡിഗഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 168 റണ്‍സ് പിന്തുടര്‍ന്ന്...
ലക്‌നൗ, ഗുജറാത്ത് എന്നീ ടീമുകൾ കൂടെ ഉൾപ്പെട്ട് ആകെ ടീമുകളുടെ എണ്ണം 10 ആയതോടെ ഐപിഎല്ലിന്റെ മത്സരഘടന അടിമുടി മാറുന്നു. 2022 ഐപിഎൽ സീസണിൽ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. ടീമിന്റെ കപ്പുകളുടെ എണ്ണം കണക്കാക്കിയുള്ള സീഡിങ് അനുസരിച്ചാണ് ഗ്രൂപ്പുകൾ തിരിച്ചിരിക്കുന്നത്.
അഞ്ചു കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസാണ് ഗ്രൂപ്പ് എയിൽ ഒന്നാമൻ. രണ്ടാമതുള്ള രണ്ട് കിരീടങ്ങളുടെ...
മുംബൈ: സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ഇത് ഗവേണിംഗ് ബോഡി അംഗീകരിക്കുകയായിരുന്നു.
നേരത്തെ മാര്‍ച്ച് 29-ന് ലീഗ്...
ഗോഹട്ടി: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) കോടികള്‍ വാരിയെറിഞ്ഞ് പഞ്ചാബ് കിംഗ്സ്(Punjab Kings) നിലനിര്‍ത്തിയെ ഷാരൂഖ് ഖാന്(Shahrukh Khan) രഞ്ജി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറി. ഷാരൂഖ് ഖാന്‍റെയും ബാബാ ഇന്ദ്രജിത്തിന്‍റെയും(Baba Indrajith ) സെഞ്ചുറികളുടെ കരുത്തില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തമിഴ്നാട്(Delhi vs Tamilnadu) ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 452...
ശ്രീലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തി. ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ പ്രഖ്യാപിച്ചു. മുൻ നായകൻ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു.
പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി20 ടീമിൽ തിരിച്ചെത്തി. കുൽദീപ്...
ദില്ലി: മുഹമ്മദ് സിറാജ് (Mohammed Siraj) എന്ന യുവപേസറെ ഇന്ത്യന്‍ നിരയിലെ കരുത്തരിലൊരാളായി വളര്‍ത്തിയെടുത്ത നായകനാണ് വിരാട് കോലി (Virat Kohli). ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ (RCB) കോലിക്ക് കീഴില്‍ അടവുകള്‍ മിനുക്കിയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഇരുവരുമുണ്ടായിരുന്നു. കോലിയെ കുറിച്ച് വലിയൊരു വെളിപ്പെടുത്തല്‍...
ജയ്‌പൂര്‍: ഐപിഎല്‍ 2022 മെഗാതാരലേലത്തിന്‍റെ (IPL Auction 2022) അവസാന നിമിഷങ്ങളില്‍ താരക്കൊയ്‌ത്ത് നടത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). അവസാന മണിക്കൂറില്‍ സൂപ്പര്‍താരങ്ങളെ റാഞ്ചി എതിരാളികളെ അമ്പരപ്പിക്കുകയായിരുന്നു മലയാളിയായ സഞ്ജു സാംസണ്‍ (Sanju Samson) നായകനും ഇതിഹാസ താരം കുമാര്‍ സംഗക്കാര (Kumar Sangakkara) പരിശീലകനുമായ റോയല്‍സ് ടീം. ലേലത്തിന് പിന്നാലെ പുതിയ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...