Thursday, August 21, 2025

Sports

ഐസിയുവിലെ കിടക്കയിൽ നിന്ന് റിസ്‌വാനെ കളത്തിലെത്തിച്ചത് മലയാളി ഡോക്ടർ

ടി20 ലോകകപ്പ് സെമിഫൈനലിൽ പാക് ടീമിന് ബാറ്റുകൊണ്ട് കരുത്ത് പകരാൻ മുഹമ്മദ് റിസ്‌വാൻ എത്തിയത് ഐസിയു കിടക്കയിൽ നിന്നായിരുന്നു. തൊണ്ടയിലെ അണുബാധയെ തുടർന്ന് മത്സരത്തിന്റെ രണ്ട് ദിവസം മുൻപ് ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസ്‌വാനെ ചികിത്സിച്ചത് മലയാളി ഡോക്ടറായ ഡോ. സഹീർ സൈനുലാബ്ദീനാണ്. തിരുവനന്തപുരം സ്വദേശിയായ ഡോ. സഹീർ സൈനുലാബ്ദീൻ ശ്വാസകോശരോഗ...

നാണക്കേടെന്ന് ഗംഭീര്‍; ഡേവിഡ് വാര്‍ണറുടെ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍- വീഡിയോ

ദുബായ്: ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തില്‍ അപൂര്‍വമായ സംഭവം നടന്നു. ദുബായില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ  ഓസ്‌ട്രേലിയുടെ ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറുടെ ഒരു കൂറ്റന്‍ സിക്‌സുണ്ടായിരുന്നു. പാക് സ്പിന്നര്‍ മുഹമ്മദ് ഹഫീസിനെതിരെ നേടിയ സിക്‌സിന് ഒരു പ്രത്യേകതയുണ്ടാായിരുന്നു. പിച്ചില്‍ രണ്ട് തവണ പിച്ച് ചെയ്ത്...

കൊവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി: ആദ്യഡോസ് വാക്സീനേഷൻ അതിവേഗം തീർക്കണം

ദില്ലി: യോഗ്യരായ എല്ലാവർക്കും കൊവിഡ് ആദ്യ ഡോസ് നൽകുന്നത് പൂർത്തീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. കാലാവധി പൂർത്തിയാക്കിയ 12 കോടി പേർ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. ജാതി - മതനേതാക്കൾ,  വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് ജനങ്ങൾക്കിടയിൽ...

ഏറ്റവും കൂടുതല്‍പേര്‍ കണ്ട കളി; റെക്കോര്‍ഡിട്ട് ഇന്ത്യ പാകിസ്താന്‍ പോര്

ഇന്ത്യ പാകിസ്താന്‍ പോര് എപ്പോഴും ആവേശം നിറഞ്ഞതായിരിക്കും. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടവും അത്തരത്തിലുള്ള ഒന്നായിരുന്നു. ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആ മത്സരം 167 മില്യണ്‍ കാണികളാണ് കണ്ടത്. ഒരു ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ ആദ്യമായി പരാജയപ്പെടുത്തിയ ആ മത്സരം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരമെന്ന...

ആരായിരിക്കും ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍? സൂചന നല്‍കി വിരാട് കോലി

ദുബായ്: വിരാട് കോലിക്ക് (Virat Kohli) ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ്് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), റിഷഭ് പന്ത് (Rishabh Pant) എന്നിവരുടെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. രോഹിത് അടുത്ത ക്യാപ്റ്റനാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ബിസിസിഐ  (BCCI)...

ഐപിഎല്‍ 2022: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ആര്‍സിബി

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബാംഗറാണ് ആര്‍സിബിയുടെ പുതിയ പരിശീലകന്‍. ഓസ്ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനു പകരമാണ് ബാംഗര്‍ ചുമതലയേറ്റെടുക്കുന്നത്. ‘അടുത്ത സീസണിനു മുന്നോടിയായി ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പരിശീലകസംഘത്തിലെ മുഴുവന്‍ പേരും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വളരെ...

വിരമിക്കല്‍, നിര്‍ണായക പ്രഖ്യാപനവുമായി ക്രിസ് ഗെയ്ല്‍

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ ഉടന്‍ വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍. തന്റെ ജന്മനാടായ ജമൈക്കയില്‍ വെച്ച് വിടവാങ്ങല്‍ മത്സരം കളിച്ചാവും വിരമിക്കുകയെന്നും ഗെയ്ല്‍ പറഞ്ഞു. ‘എന്റെ അവസാനത്തെ ലോക കപ്പ് ആസ്വദിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിരാശപ്പെടുത്തുന്ന ലോക കപ്പായിരുന്നു എനിക്കിത്. എന്റെ ഏറ്റവും മോശം ലോക കപ്പും. എന്റെ കരിയറിന്റെ...

സഹതാരങ്ങളെ ആലിംഗനം ചെയ്ത്, കാണികളെ അഭിവാദ്യം ചെയ്ത് ഗെയ്ല്‍; ഇത് അവസാന മത്സരമോ?

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ ഇനി വെസ്റ്റിന്‍ഡീസ് ജഴ്‌സിയില്‍ കാണാനാകില്ലേ? ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ 12 മത്സരത്തിനിറങ്ങിയ ഗെയ്‌ലിന് താരങ്ങളും ആരാധകരും നല്‍കിയ സ്വീകരണം അതിന്റെ സൂചനയാണ് നല്‍കുന്നത്. ബാറ്റിങ്ങിനായി ഗെയ്ല്‍ ക്രീസിലേക്ക് വരുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. സഹതാരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്‌ലിനെ ക്രീസിലേക്ക് അയച്ചത്. പതിവില്‍ നിന്ന്...

ഔദ്യോഗിക പ്രഖ്യാപനം എത്തി; ബാഴ്‌സലോണയുടെ പരിശീലകനായി സാവി സ്ഥാനമേല്‍ക്കും

സാവിയെ ബാഴ്സലോണയുടെ പുതിയ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. നാലു വർഷത്തെ കരാറാണ് ക്ലബുമായി സാവി ഒപ്പുവെച്ചത്. തിങ്കളാഴ്ച സാവിയെ ക്യാമ്പ് ന്യൂവിൽ ക്ലബ് വലിയ ചടങ്ങിൽ അവതരിപ്പിക്കും. ബാഴ്സലോണയുടെ ഇതിഹാസ താരത്തെ വിട്ടു നൽകാനായി 5 മില്യണോളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണയിലേക്ക് തിരിച്ചുവരും...

നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ബാറ്റര്‍ കറങ്ങിത്തിരിഞ്ഞ് ബിഗ് ബാഷില്‍

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പ്രതിഭകളിലൊരാള്‍ എന്ന വിശേഷിക്കപ്പെടുകയും പിന്നീട് നിരാശപ്പെടുത്തുകയും ചെയ്ത ബാറ്റര്‍ ഉന്മുകത് ചന്ദ് ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കും. ബിഗ് ബാഷില്‍ ബാറ്റേന്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഉന്മുക്ത്. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം ഉന്മുക്ത് അടുത്തിടെ ഉപേക്ഷിച്ചിരുന്നു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടിയാണ് ബിഗ് ബാഷില്‍...
- Advertisement -spot_img

Latest News

മൂസോടി മുതൽ ഷിറിയവരെ കടൽ കരയിലേക്ക് 50 മീറ്ററിലേറെ കയറി

ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം...
- Advertisement -spot_img