ബുണ്ടസ്‍ലിഗയിൽ മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്പ്തുറക്കാനായി കളി നിർത്തിവെച്ച് റഫറി. ജർമൻ ലീഗിൽ ഓസ്ബർഗും മെയിൻസും തമ്മിലുളള മത്സരത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മെയിൻസിന്റെ സെന്റർ ബാക്ക് മൂസ നിയാകാതെക്ക് വേണ്ടിയാണ് മത്സരത്തിന്റെ 64ാം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിയത്.
സെന്റർ റഫറി മാത്തിയാസ് ജോലൻബെക്ക് അനുവാദം നൽകിയതോടെ ഗോൾകീപ്പർ റോബിൻ സെന്റർ നൽകിയ...
ലണ്ടന്‍: സമൂഹമാധ്യമങ്ങളിൾ തരംഗമായ 'ചാമ്പിക്കോ' യുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം. ചാമ്പിക്കോയുടെ വീഡിയോ വേർഷനാണ് സമൂഹമാധ്യമങ്ങളിലെ താരം എങ്കിൽ ഫോട്ടോയുടെ ക്യാപ്ഷനായിട്ടാണ് ടോട്ടനത്തിന്റെ ചാമ്പക്കോ പതിപ്പ്.
ടോട്ടനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാമ്പിക്കോ പതിപ്പ്. ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിൻ ആണ് ഫോട്ടോയിലുള്ളത്. ഗോളടിച്ചതിന്റെ ശേഷമുള്ള ആഘോഷമായി അദ്ദേഹം...
ഐപിഎല്‍ 15ാം സീസണില്‍ മുംബൈ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആശ്വാസം നല്‍കിയത് ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മ്മയുടെയും അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളായിരുന്നു. 1.7 കോടി രൂപയ്ക്ക്് മുംബൈ ടീമിലെത്തിച്ച 19കാരനായ തിലക് വര്‍മ വലിയ പ്രതീക്ഷയാണ് തന്‍രെ പ്രകടനത്തിലൂടെ തന്നിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിലൂടെ സ്വന്തമായി ഒരു വീട് എന്ന...
ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയം അടിച്ചു തകർത്തു നൈജീരിയൻ ആരാധകർ. ഡഗൗട്ടുകൾ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഘാനയുമായുള്ള മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്.
കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആരാധകരെ പൊലീസ് പിരിച്ചുവിട്ടത്. ആരാധകർ ഗ്യാലറിയില്‍ നിന്ന് നിന്ന് പുറത്തേക്ക്...
ഇന്ത്യൻ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ( ബ്രാൻഡ് വാല്യൂ ) സെലിബ്രിറ്റിയായി തുടരുകയാണ് വിരാട് കോഹ്‌ലി. ഡഫ് & ഫെൽപ്‌സ് പുറത്തുവിട്ട കണക്കിലാണ് കോഹ്‌ലി ആധിപത്യം തുടരുന്നത്. തുടർച്ചയായ അഞ്ചു വർഷങ്ങളായി കോഹ്‌ലിയാണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. 185.7 മില്യൺ ഡോളറാണ് കോഹ്‌ലിയുടെ 2021 ലെ ബ്രാൻഡ് വാല്യു.
ഇന്ത്യയിലെ സെലിബ്രിറ്റികൾ...
ഐ.പി.എല്ലില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍. തുടര്‍ച്ചയായി 10ാം സീസണിലും തോറ്റുകൊണ്ട് സീസണ്‍ തുടങ്ങുന്ന റെക്കോര്‍ഡാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള ആദ്യ മത്സരത്തിലെ തോല്‍വിയോടെ മുംബൈ സ്വന്തമാക്കിയത്.
2013 മുതല്‍ ഐ.പി.എല്‍ തോറ്റുകൊണ്ടാണ് മുംബൈ തങ്ങളുടെ തേരോട്ടം തുടങ്ങിയത്. 2013 മുതല്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അഞ്ച് കിരീടങ്ങള്‍ നേടിയത്. 2013ല്‍ ബാഗ്ലൂരിനോടും 2014ലും...
ഐപിഎല്‍ പതിനഞ്ചാം സീസണിന് നാളെ മുംബൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും വന്നതോടെ ഈ സീസണ്‍ മുതല്‍...
ബാറ്റിംഗ് മികവ് കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോലി (Virat Kohli). കളിക്കളത്തിൽ ആരാധകരുടെ കയ്യടി നേടുന്ന ഒട്ടേറെ പ്രകടനങ്ങൾ ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ പാട്ടു പാടി ആരാധകരുടെ കയ്യടി നേടുന്ന കോലിയെ കണ്ടവർ അധികമുണ്ടാകില്ല. ബംഗ്ലാദേശ് ഗായിക ഫഹ്‍മിദ നബിക്കൊപ്പം വേദിയിൽ തകർത്തുപാടുന്ന കോലിയുടെ പാട്ടാണ്...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...