Sunday, May 5, 2024

National

രാജ്യത്ത് ഒറ്റദിവസം 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1129 മരണവും

ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.  ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 12 ലക്ഷം കടന്ന് 12,38,635 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ആകെ...

ഭാര്യയും മക്കളും പോലും കൂടെ നിന്നില്ല; ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി വിട്ട് മുന്‍ ബ്ലാസ്റ്റേഴ്സ് താരം

കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് സുപരിചിതനായ താരമാണ് മെഹ്താബ് ഹുസൈൻ. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച താരം 2014 മുതൽ 2016 വരെയുള്ള രണ്ടുവർഷം ഐഎസ്എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ബിജെപി പശ്ചിമ ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷിൽ നിന്നും മെഹ്താബ് പാർട്ടി അംഗത്വമേറ്റെടുത്തെന്ന വാര്‍ത്ത വലിയ രീതിയില്‍ വൈറലായിരുന്നു. എന്നാല്‍...

രാമക്ഷേത്ര നിർമ്മാണം; മോദി ഓഗസ്റ്റ് അഞ്ചിന് തറക്കല്ലിടും; ഔദ്യോഗിക സ്ഥിരീകരണം

അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒാഗസ്റ്റ് അഞ്ചിന് തറക്കല്ലിടുമെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ച് ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് ക്ഷണിക്കുെമന്നും ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. 150 പ്രത്യേക ക്ഷണിതാക്കളുള്‍പ്പെടെ 200 പേര്‍ക്കെ പ്രവേശനമുണ്ടാകൂ. രാമജന്മഭൂമി...

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ‘ചാരന്‍’; മണിക്കൂറിന് 400രൂപ കൂലി;ഭര്‍ത്താവ് പിടിയില്‍

സൂറത്ത്: അകന്നുകഴിയുന്ന ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പാടാക്കി ഭര്‍ത്താവ്. 25-കാരനായ ഫുഡ് ഡെലിവറി ജീവനക്കാരന്‍ കൈയ്യോടെ പിടിയിലായതോടെ ഭര്‍ത്താവും അറസ്റ്റിലായി.ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സ്വര്‍ണ-വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പാടാക്കിയത്.മണ്ഡലുമായി അകന്നുകഴിയുകയാണ് ഭാര്യ സ്വന്തം വീട്ടിലാണ്. കോവിഡ് കാലത്ത്ഭാര്യ 14-ഉം 11-ഉം വയസ്സുള്ള ആണ്‍മക്കളുമായി പുറത്തുപോകുന്നുണ്ടോ എന്ന്നിരീക്ഷിക്കലായിരുന്നു...

ആരാണ് പൂച്ചക്കുഞ്ഞിനെ ജീവനോടെ കത്തിച്ച ക്രൂരൻ? വിവരം നൽകുന്നവർക്ക് 50000 രൂപ വാഗ്ദാനം

പൂച്ചക്കുഞ്ഞിനെ പച്ചയ്ക്ക് കൊളുത്തി കണ്ണില്ലാത്ത ക്രൂരത. എവിടെ നിന്ന് എപ്പോഴുള്ളതാണെന്ന് അറിയാത്ത നിഷ്ഠൂര കൃത്യത്തിന്‍റെ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തിരുന്നു. കണ്ടു നിൽക്കാനാകാത്ത ക്രൂരദൃശ്യങ്ങളടങ്ങിയ വീഡിയോ ഷെയർ ചെയ്യരുതെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ ഇത് ഹൈദരാബാദിൽ നിന്നുള്ള കാഴ്ചയാണെന്നും റിപ്പോർട്ടുകളെത്തുന്നുണ്ട്.മൃഗസംരക്ഷണ സംഘടനയായ ഹ്യൂമൺ സൊസൈറ്റി ഇന്‍റർനാഷണൽ ആണ് മിണ്ടാപ്രാണിയോടുള്ള ക്രൂരത സംബന്ധിച്ച് പരാതി ഉയർത്തിയത്....

വന്‍ മോഷണസംഘം വലയില്‍; പോലീസ് പിടിച്ചെടുത്തത് 112 മോഷ്ടിച്ച കാറുകള്‍1

ലഖ്‌നൗ (യു.പി): കഴിഞ്ഞ മാസം പിടിയിലായ 12 അംഗ വാഹന മോഷണ സംഘത്തിന്റെ പക്കല്‍നിന്ന് ലഖ്‌നൗ പോലീസ് രണ്ടു തവണയായി പിടിച്ചെടുത്തത് 112 വാഹനങ്ങള്‍. രാജ്യത്തെതന്നെ ഏറ്റവും വലിയ വാഹന മോഷണ സംഘത്തെയാണ് പിടികൂടാന്‍ കഴിഞ്ഞത് പോലീസ് അവകാശപ്പെടുന്നു. ഈ സംഘം മോഷ്ടിച്ച 50 കാറുകള്‍ കഴിഞ്ഞമാസം വിവിധ സ്ഥലങ്ങളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. 62 കാറുകള്‍കൂടി...

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മക്കളും കൊവിഡ് ബാധിച്ച് മരിച്ചു

ദൻബാദ് : കൊവിഡ് 19 ബാധിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ജാർഖണ്ഡിലെ ദൻബാദ് ജില്ലയിലുള്ള കത്റാസിലാണ് സംഭവം. 88 വയസുള്ള മാതാവും അഞ്ച് ആൺ മക്കളുമാണ് ജൂലായ് 4നും ജൂലായ് 20നുമിടെയിൽ മരിച്ചത്. ഡൽഹിയിൽ നിന്നും ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ് സ്ത്രീ ദൻബാദിലെത്തിയത്. തുടർന്ന് അവശായായ ഇവരെ ബൊക്കാരോയിലെ ഒരു നഴ്സിംഗ് ഹോമിൽ...

ദല്‍ഹി കലാപം; 16 ആര്‍.എസ്.എസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ 48 കാരനായ പര്‍വേസ് കൊല്ലപ്പെട്ട സംഭവത്തില്‍ 16 ആര്‍.എസ്.എസുകാര്‍ക്കെതിരെ കുറ്റപത്രം. കൊലപാതകം, കലാപം, മാരകമായ ആയുധങ്ങള്‍ കൈവശം വെച്ചു, അകാരണമായി സംഘം ചേര്‍ന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലംഘിച്ചു, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 25 നാണ് പര്‍വേസ് കൊല്ലപ്പെടുന്നത്. വൈകുന്നേര പ്രാര്‍ത്ഥനയ്ക്കായി മകനൊപ്പം പോകുമ്പോള്‍ പര്‍വേസിന്...

പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് മുങ്ങിയവരുടെ വിവരങ്ങൾ പുറത്ത്; 5 കോടിക്ക് മുകളിൽ വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയത് 2426 പേർ

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മനഃപൂർവം കിട്ടാക്കടം വരുത്തിയവരുടെ വിവരങ്ങൾ പുറത്ത്. 1,47,350 കോടി രൂപയാണ് വിവിധ ബാങ്കുകൾക്ക് കിട്ടാകടമായിട്ടുള്ളത്. അഞ്ച് കോടിക്ക് മുകളിൽ വായ്പ എടുത്ത് കിട്ടാക്കടം വരുത്തിയ 2426 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് വിവരങ്ങൾ പുറത്തുവിട്ടത്. പൊതുജനങ്ങളുടെ സമ്പാദ്യം തട്ടി എടുത്ത രാജ്യദ്രോഹികളെ സമൂഹത്തിന്...

ഓക്സ്ഫോര്‍ഡ് സർവ്വകലാശാലയുടെ കൊവിഡ് വാക്സിന്‍ ഇന്ത്യയിലേക്കും; പ്രതീക്ഷയോടെ രാജ്യം

ന്യൂദല്‍ഹി: (www.mediavisionnews.in) കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിച്ചേക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മരുന്ന് പരീക്ഷണത്തിനായി അനുമതി തേടി. വാക്‌സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്ന ആസ്ട്രസെനെക്ക കമ്പനിയുമായി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ചിട്ടുണ്ട്. 2020 അവസാനത്തോടെ അസ്ട്രസെനെക ഓക്സ്ഫോര്‍ഡ്...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img