Saturday, May 18, 2024

National

അയോധ്യയിലെ ഭൂമി പൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ്; സ്ഥലത്ത് വിന്യസിച്ച 16 പൊലീസുദ്യോഗസ്ഥര്‍ക്കും രോഗബാധ

അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി നടക്കാനിരുന്ന ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 50 വി.ഐ.പികളും പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളൊടേയാണ് പരിപാടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭൂമി പൂജ ചടങ്ങുകള്‍...

ബാബരി മസ്ജിദ്: അന്താരാഷ്ട്ര കോടതിയിലെത്തിക്കാന്‍ നീക്കവുമായി കുവൈത്തി അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഭരണകൂട ഒത്താശയോടെ സംഘപരിവാരം നിയമവിരുദ്ധമായി തകര്‍ത്ത അയോധ്യയിലെ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മുന്നിലെത്തിക്കാന്‍ നീക്കം. കുവൈത്തിലെ പ്രമുഖ അഭിഭാഷകനും ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡയറക്ടറുമായ മിജ്ബില്‍ അല്‍ ഷുറേക്കയാണ് ഇതിനായുള്ള ശ്രമം നടത്തുന്നത്. തന്റെ നീക്കത്തെക്കുറിച്ച് ട്വീറ്റില്‍ വ്യക്തമാക്കിയ മിജ്ബില്‍ ഇതില്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി)...

രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കോവിഡ് കേസുകള്‍, 775 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 775 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു. 5,28,242 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 34,968 പേര്‍ മരിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ്...

ബാബരി മസ്ജിദിന് ‘പകരം’ കിട്ടിയ പള്ളി നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ച് സുന്നി വഖഫ് ബോര്‍ഡ്

ലക്‌നൗ: അയോധ്യയില്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മിക്കുന്നതിനായി അനുവദിച്ചുകൊടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഇതിനായി ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചതായി ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫറൂഖി പറഞ്ഞു. അയോധ്യയിലെ ധാനിപൂരില്‍ സുപ്രീംകോടതി അനുവദിച്ചുകൊടുത്ത 5 ഏക്കര്‍ ഭൂമിയിലാണ് മസ്ജിദ് നിര്‍മ്മിക്കുന്നത്....

കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബിൽ; ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

ബംഗളുരു: കോവിഡ് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ ഈടാക്കിയെന്ന ആരോപണം കർണാടകയിൽ ചൂടേറിയ ചർച്ചയാകുന്നു. ഭീമമായ ബിൽ ഈടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡോ. സുധാകർ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് തന്റെ ട്വിറ്ററിൽ പോസ്റ്റുചെയ്തു. സർക്കാർ...

സ്കൂള്‍ തുറക്കില്ല; ജിമ്മുകള്‍ ബുധനാഴ്ച മുതല്‍;രാത്രികാല കർഫ്യൂ ഒഴിവാക്കി; അണ്‍ലോക് 3.0 ഇങ്ങനെ

ദില്ലി (www.mediavisionnews.in) : അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്‍റെ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാകും അൺലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. ഇതിനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ: 1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കർഫ്യൂ ഒഴിവാക്കുന്നു.2. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ അണുനശീകരണം ഉൾപ്പടെ...

പുറത്തിറങ്ങാത്ത 20 രൂപയുടെ രണ്ട് നാണയങ്ങള്‍ മോഷ്ടിച്ചു, മിന്‍റ് ജീവനക്കാരനെതിരെ കേസ്

മുംബൈ : (www.mediavisionnews.in) :പുറത്തിറങ്ങാത്ത 20 രൂപയുടെ രണ്ട് നാണയങ്ങള്‍ മോഷ്ടിച്ച മിന്‍റ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. കേന്ദ്രസർക്കാരിന് കീഴിലുള്ള മുംബൈയിലെ മിന്റിൽനിന്നാണ് ജീവനക്കാരന്‍ നാണയങ്ങള്‍ മോഷ്ടിച്ചത്. പുറത്തിറക്കാത്ത 20 രൂപയുടെ പുതിയ  രണ്ട് നാണയങ്ങൾ ലോക്കറിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ചൗബുക്സാർ എന്ന ജീവനക്കാരനെതിരേ പൊലീസ് കേസെടുത്തത്.  ഇയാൾ ലോക്കറിൽ എന്തോ ഒളിപ്പിച്ചതായി  മിന്റിലെ സി.ഐ.എസ്.എഫ്. സബ് ഇൻസ്പെക്ടർക്ക്...

പുക വലിക്കുന്നവരേ ജാഗ്രതൈ, നിങ്ങള്‍ കൊവിഡിന്റെ പടിക്കലാണ്; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി: (www.mediavisionnews.in) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധ വര്‍ധിപ്പിക്കാനും വൈറസ് ബാധിക്കാനും ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് 19 മഹാമാരിയും ഇന്ത്യയിലെ പുകയില ഉപയോഗവും എന്ന പേരില്‍ പുറത്തിറക്കിയ...

രാജ്യത്തെ വിദ്യാഭ്യാസ രീതി മാറുന്നു; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രി സഭ

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരിക. മൂന്ന് വയസ്സുമുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാകും. ഒപ്പം പാഠ്യ പദ്ധതിക്ക് പുറമെ...

ബെംഗളുരുവില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം നിലംപൊത്തി; വീഡിയോ

ബെംഗളുരു: ചൊവ്വാഴ്ച രാത്രിയോടെ ബെംഗളുരുവില്‍ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തില്‍ വിള്ളല്‍ കണ്ടതോടെ കെട്ടിടത്തിനുള്ളിലെ വസ്തുക്കള്‍ സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.  പഴയ സിനിമാ തിയേറ്റര്‍ മാറ്റി പുതിയ കെട്ടിടം പണി ആരംഭിച്ചത് 2017ലാണ്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അപകടം നടന്നയുടന്‍ സുരക്ഷാ പ്രവര്‍ത്തകര്‍...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img