Thursday, April 25, 2024

National

സ്വർണക്കടത്ത്; യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു, കടന്നത് രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ നിന്ന്

ന്യൂഡൽഹി: യു.എ.ഇ അറ്റാഷെ റഷീദ് ഖാമീസ് അൽ അഷ്‌മി ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയായിരുന്നു ഇയാൾ. രണ്ട് ദിവസം മുമ്പാണ് അ‌റ്റാഷെ ഡൽഹിയിൽ നിന്നും യു.എ.ഇയിലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. അറ്റാഷെയുടെ സഹായം സ്വർണക്കടത്ത് പ്രതികൾക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സർക്കാർ വൃത്തങ്ങൾ...

കുതിരക്കച്ചവടത്തില്‍ രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; ചുമത്തിയത് രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍

ജയ്പൂര്‍: കുതിരക്കച്ചടം നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാനൊരുങ്ങി രാജസ്ഥാന്‍ പൊലീസ്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില നീക്കങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് മൂന്ന് പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അജ്മര്‍ സ്വദേശിയായ ഭാരത് മലാനി, ബന്‍സാര സ്വദേശി അശോക് സിങ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പേര്‍. രാജസ്ഥാനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ...

രാജ്യത്തെ കോവിഡ് ബാധിതര്‍ പത്തുലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടയില്‍ 32,695 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കോവിഡ് 19 കേസുകള്‍. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 606 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.  ഇതോടെ രാജ്യത്ത്‌ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി...

വിമതർക്കെതിരെ അയോഗ്യതാ നടപടികളുമായി കോൺഗ്രസ്; ബിജെപിയിലേക്ക് ഇല്ലെന്നു സച്ചിൻ

ജയ്പുർ ∙ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെ കൂടുതൽ കടുത്ത നടപടികൾക്കു കോൺഗ്രസ്. പാർട്ടിവിരുദ്ധ നിലപാടുകളുടെ പേരിൽ സച്ചിനുൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു. എംഎൽഎമാർക്കു നിയമസഭാ സ്പീക്കർ നോട്ടിസ് അയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. കോൺഗ്രസിന്റെ രണ്ടു നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ...

സച്ചിന്‍ പൈലറ്റ് പുറത്ത്; ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റി

ജയ്പൂര്‍: രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റി കോണ്‍ഗ്രസ്. സംസ്ഥാനാധ്യ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്. പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിച്ചേക്കും. എല്ലാ...

ഈ ഉഡുപ്പിക്കാരന്‍ ക്വാറന്‍റൈന്‍ ലംഘിച്ച് കറങ്ങി നടന്നത് 163 തവണ; പൊലീസ് കേസെടുത്തു

ലോക്ഡൌണ്‍ കാലത്ത് അതുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് ക്വാറന്‍റൈനിന്‍റെ കാര്യവും. ഹോം ക്വാറന്‍റൈനിന്‍റെ പേരില്‍ പലര്‍ക്കും വീട്ടിലിരിക്കാന്‍ തന്നെ മടിയാണ്. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉഡുപ്പിയില്‍ ഷഹാബ് സിംഗ് എന്നയാള്‍ ക്വാറന്‍റൈന്‍ ലംഘിച്ചത് 163 തവണയാണ്. ഒടുവില്‍ ഇയാള്‍ക്കെതിരെ കുന്ദപുര പൊലീസ് കേസെടുക്കുകയും...

ജൂലായ് 31നുശേഷം സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കും

ദില്ലി: (www.mediavisionnews.in) ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്.  കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി.  സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കുമിത്.  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്കില്ല, പുതിയ പാര്‍ട്ടിയുണ്ടാക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകവെ, താന്‍ ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എന്‍.ഡി ടി.വിയോടായിരുന്നു പൈലറ്റിന്റെ പ്രതികരണം. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് സമാനമായി...

ബി.ജെ.പി എം.എല്‍.എ ആത്മഹത്യ ചെയ്ത നിലയില്‍; കൊലപാതകമെന്ന് കുടുംബം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ബി.ജെ.പി എം.എല്‍.എ ആത്മഹത്യ ചെയ്ത നിലയില്‍. നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഹേമന്ത്ബദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ദേവേന്ദ്ര നാഥ് റോയിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ദേവേന്ദ്ര നാഥിന്റേത് ആത്മഹത്യയല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എം.എല്‍.എയുടേത് കൊലപാതകം തന്നെയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും...

രാജസ്ഥാനില്‍ സച്ചിൻ പൈലറ്റിനെ നേരിടാനൊരുങ്ങി കോൺ​ഗ്രസ്; വിമതചേരിയിലെ മൂന്ന് എംഎൽഎമാർ തിരിച്ചു വന്നു

ദില്ലി/ജയ്പൂർ: ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ വിമതനീക്കത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനൊരുങ്ങി കോൺ​ഗ്രസ്. സച്ചിനെതിരെ നടപടി എടുക്കാൻ പാ‍ർട്ടി ആലോചിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി അശോക് ​ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോ​ഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. രാജസ്ഥാനിൽ പാ‍‍ർട്ടിക്കൊപ്പം 109 എംഎൽഎമാരുണ്ടെന്നാണ് ദേശീയ നേതൃത്വം പറയുന്നത്.  ഇതിനിടെ ​ഗുരു​ഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന്...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img