കുമ്പള: സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാല്‍ ബദരിയ ജുമാമസ്ജിദ് പരിസരത്തെ മഹമൂദിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍(21) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് നാരായണ മംഗലത്തു വച്ചാണ് സീതാംഗോളിയില്‍നിന്ന് വരികയായിരുന്ന...
കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിന്റെ(38) മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട്...
കുമ്പള: അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിനു പരിഹാരമാവശ്യപ്പെട്ട് കര്‍മസമിതി അനിശ്ചിതകാല സമരത്തിലേക്ക്. സേവ് അനന്തപുരം കര്‍മസമിതി ഗാന്ധിജയന്തി ദിനത്തില്‍ വ്യവസായ യൂണിറ്റിനു സമീപത്തായി അനിശ്ചിതകാല സമരം തുടങ്ങും. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നത്.
കോഴി മാലിന്യ...
കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും വ്യാപകം. പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളുടെ പേരില്‍ കഴിഞ്ഞദിവസം ചന്തേര, അമ്പലത്തറ, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോണിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത സംഭവത്തില്‍ യുവാവിന്റെ അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ അമ്പലത്തറ പൊലീസ്...
കുമ്പള: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവവും വാർഷികോത്സവവും 2024 ഫെബ്രുവരി 16 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ജീർണോദ്ധാരണ ബ്രഹ്മ കലശ സമിതി അറിയിച്ചു. ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12:21 മുതൽ 1.42 വരെയുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടക്കും. 24 നാണ് ബ്രഹ്മ കലശാഭിഷേകം ....
കുമ്പള: അട്ക്കയെ ലഹരിമുക്തമാക്കാൻ മുന്നിട്ടിറങ്ങി നാട്ടുകാർ. ലഹരിമുക്ത പ്രദേശം എന്ന ആശയവുമായി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയതായി നാട്ടുകാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കുക്കാറിൽ നിന്ന് അടുക്കയിലേക്ക് കുടിയേറി താമസം തുടങ്ങിയ ശേക്കാലി എന്നയാളാണ് പ്രദേശത്തെ ലഹരി കേന്ദ്രമാക്കി മാറ്റിയത് എന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ വളരെ ചെറിയ സ്കൂൾ വിദ്യാർത്ഥികൾ പോലും ലഹരിമാഫിയയുടെ പിടിയിലമർന്നു കൊണ്ടിരിക്കുകയാണെന്ന്...
കാസർകോട്: പള്ളത്തടുക്കയിലെ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് നാട് മുക്തമാകും മുൻപ് ബദിയടുക്കയിൽ വീണ്ടും വാഹനാപകടം. പെര്‍ള അടുക്കസ്ഥലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മണിയമ്പാറ സ്വദേശി പി.എ മുസ്‌തഫയാണ് മരിച്ചത്. മുസ്തഫ ഓടിച്ചിരുന്ന പിക്കപ്പ് വാൻ എതിരെ വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ്...
കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർഗോഡ് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവം. എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്‌ലിം ആരാധനാലയ മുറ്റത്ത് ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ജയ് ശ്രീറാം വിളിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഉച്ചത്തിൽ ആവർത്തിച്ച് ജയ് ശ്രീറാം വിളി കേട്ട് പള്ളി ഇമാം ഉണർന്നതോടെ അക്രമികൾ സ്ഥലംവിട്ടു.
പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ തിങ്കളാഴ്ച...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നാല് പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. ജൂൺ 26നും ജൂലൈ 16നും ഇടയിൽ...