കാസർകോട്: ജില്ലാ പഞ്ചായത് അംഗവും മുസ്ലിം യൂത് ലീഗ് ജില്ലാ സെക്രടറിയുമായ ഗോൾഡൻ റഹ്‌മാനെ നിരന്തരം വേട്ടയാടാനാണ് ശ്രമമെങ്കിൽ സംരക്ഷിക്കാൻ തന്നെയാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കഴിഞ്ഞ 19ന് ഗോൾഡൻ റഹ്‌മാൻ തൻ്റെ മകളുടെ ചികിത്സാവശ്യാർഥം മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ പോവുകയും ഡോക്ടർ പരിശോധനയ്ക്ക് നിർദ്ദേശിക്കുകയും...
കാസർകോട് : പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഒൻപത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
പുതിയ ഭാരതത്തിന്റെ...
കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ കുപിതനായി ഇറങ്ങിപ്പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്' മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു. അതിനിടെ...
കാസര്‍കോട്: രണ്ടു പാക്കറ്റ് കഞ്ചാവുമായി നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. തിരിച്ചെത്തിയ ശേഷം നാട്ടുകാര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് വാറന്റ് കേസില്‍ അറസ്റ്റു ചെയ്തു. ബന്തിയോട് അടുക്ക ജംഗ്ഷനില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഫയാസാ(26)ണ് നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞത്.
കഴിഞ്ഞ ദിവസം രണ്ടു പാക്കറ്റ് കഞ്ചാവുമായി...
കാസർകോട്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന...
കുമ്പള: ആരിക്കാടി ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതുമായി ബന്ധപ്പെട്ട് 24-ന് രാവിലെ 11ന് ക്ഷേത്രത്തിൽ വെച്ച് അഭ്യർഥന കുറിപ്പ് പ്രസിദ്ധീകരിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ.മുരളി പങ്കെടുക്കും.
ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ബ്രഹ്മശ്രീ കൽക്കൂളബു ഡു ശങ്കരനാരായണ ക്കട മണ്ണായ മുഖ്യ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീക്ഷേത്ര...
മഞ്ചേശ്വരം: കാറിൽ കടത്തിയ 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കാസർകോട് കുഡ്‌ലുവിലെ ഇർഫാനെയാണ് (33) എക്സൈസ് അറസ്റ്റ് ചെയ്തത്.
ഏകദേശം രണ്ടുലക്ഷം രൂപ വിലയുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചത്. പ്രതിയെ ഇതിന് മുൻപും 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചെക്പോസ്റ്റിൽ പിടിച്ചിട്ടുണ്ട്.
ഒരുമാസത്തിനിടയിൽ...
ഉപ്പള: മംഗൽപാടി ഗ്രാമപഞ്ചായത്തിന്റെ വാഹനം നിയമം ലംഘിച്ച് ഓടിച്ചതിന് എട്ട് പ്രാവശ്യം എ.ഐ. ക്യാമറയിൽ കുടുങ്ങി. ഇതേ തുടർന്ന് പിഴ ചുമത്തി. കൈക്കമ്പ-മ ണ്ണംകുഴി റോഡിൽ സ്ഥാപിച്ച എ.ഐ. ക്യാമറയിലാണ് മംഗൽപാടി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര സൈലോ കാർ നിയമം ലംഘിച്ചതിന് കുടുങ്ങിയത്. വാഹനം ഓടിച്ചിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് കുടുങ്ങിയത്. 4500...
കുമ്പള: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജാൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ ബൈത്തുൽ റഹ്മ സമർപ്പണം സെപ്തംബർ 22 വെള്ളിയാഴ്ച മൂന്ന് മണിക്ക് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്വാവാർ നിർവഹിക്കും. ജില്ല മുസ്ലിം...
ദില്ലി: പ്രതിഷേധം കനക്കുന്നതിനിടെ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കാൻ ഒരുങ്ങി എണ്ണ കമ്പനികൾ. രണ്ട് ആഴ്ചക്കിടെ നാല് തവണയായി എട്ട് രൂപ കൂട്ടിയെങ്കിലും ഇന്ധന വില...