Local News

എം.എസ്.എഫ് മംഗൽപ്പാടി പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള(www.mediavisionnews.in):എം.എസ്.എഫ് മംഗൽപ്പാടി പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി സിദ്ധീഖ് പച്ചിലംപാറയെയും ജനറൽ സെക്രട്ടറിയായി നമീസ് കുദ്കോട്ടിയെയും ട്രഷററായി അഫ്സൽ ബേക്കൂറിനെയും തെരെഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗദത്തിൽ നടന്ന പഞ്ചായത്ത് പ്രധിനിധി സമ്മേളനം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഹ്‌മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പച്ചിലംപാറ അധ്യക്ഷത വഹിച്ചു.ഇർഷാദ്...

മുനവ്വറലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട് (www.mediavisionnews.in) : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. കാസര്‍കോട് ചൗക്കി സ്വദേശി സാജിദ് കുക്കാറിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. യൂത്ത് ലീഗ് യുവജന യാത്ര നടക്കുന്ന...

ഉപ്പള റെയിൽവേ സ്റ്റേഷൻ സമരം വിജയത്തിലേക്ക്: റെയിൽവേ ബോർഡ്‌ ഉന്നത സംഘം എത്തുന്നു; സമരസമിതി നേതാക്കളും, നാട്ടുകാരും ആഹ്ലാദത്തിൽ.

പാലക്കാട് (www.mediavisionnews.in) : അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഉപ്പള റെയിൽവേ സ്റ്റേഷൻ പൈതൃക സ്വത്തായി സംരക്ഷിക്കുമെന്നും, നേത്രാവതിക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ്‌ അനുവദിക്കാനും റിസർവഷൻ- സീസൺ ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുമെന്നും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിങ് സമര സമിതി നേതാക്കൾക്ക്‌ ഉറപ്പ് നൽകി. സ്റ്റേഷൻ അടച്ചു പൂട്ടുന്നതിനെതിരെ ഹ്യൂമൻ...

പത്താം വാർഷികത്തിൽ 50% കിഴിവുമായി മെൻസ് വെഡിങ് കളക്ഷൻ

ഉപ്പള (www.mediavisionnews.in):  ഉപഭോക്താക്കൾക്കായി ഉപ്പളയുടെ മണ്ണിൽ ഫാഷൻ വിസ്മയം തീർക്കുകയാണ് മെൻസ് വെഡിങ് കളക്ഷൻ. വസ്ത്രധാരണയിൽ എക്കാലത്തും മികവ് പുലർത്തുന്ന ഉപ്പളക്കാരുടെ അഭിരുചിക്കും സങ്കല്പങ്ങൾക്കും ഇണങ്ങിയ വസ്ത്രങ്ങൾ സമ്മാനിച്ച മെൻസ് വെഡിങ് കളക്ഷൻ 50 ശതമാനം ഓഫറുമായാണ് വിപണിയിലിറങ്ങുന്നത്.  ജനുവരി 26 മുതൽ ഫെബ്രവരി 28  വരെയാണ് ഓഫ്ഫർ. ഉപഭോക്താക്കളുടെ മനം...

പതിനായിരങ്ങൾക്ക് അന്നദാനത്തോടെ മള്ളങ്കൈ ഉറൂസ് സമാപിച്ചു

ഉപ്പള (www.mediavisionnews.in) : മള്ളങ്കൈ മഖാം ഉറൂസിനു ഭക്തി സാന്ദ്രമായ പരിസമാപ്തി. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌ക്കാരത്തിനു ശേഷം പതിനായിരങ്ങള്‍ക്കു നെയ്‌ച്ചോര്‍ പൊതി വിതരണം ചെയ്തതോടെയാണ് 11 ദിവസമായി നീണ്ടു നിന്ന ഉറൂസിനു സമാപനമായത്. മതപ്രസംഗ പരമ്പരയുടെ സമാപനദിവസമായ ശനിയാഴ്ച രാത്രി കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമിയുടെ ബുർദ്ദ ആസ്വാദന സദസ്സ് നടത്തി....

ഹായിൽ കെ എം സി സി യുടെ സഹായ ഹസ്തം ബംബ്രാണയിലേക്ക്

റിയാദ് (www.mediavisionnews.in) ഹായിൽ കെ എം സി സി യുടെ ജീവ കാരുണ്യ ഫണ്ടിൽ നിന്ന് സൗദി നാഷണൽ കമ്മിറ്റി കൗൺസിലർ അബ്ദുള്ള കുമ്പള ബംബ്രാണ മുഖേന നാട്ടിലെത്തിച്ച അസുഖ ബാധിതരായ രണ്ട് പേർക്കുള്ള ധനസഹായം ബംബ്രാണ ലീഗ് സൗധത്തിൽ വെച്ച് നാട്ടുകാരുടെയും നേതാക്കന്മാരുടെയും സാനിധ്യത്തിൽ കൈമാറി.മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും...

രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍; 3 സീറ്റിന് ലീഗിന് അര്‍ഹതയുണ്ടെന്നും ഇ.ടി

മലപ്പുറം(www.mediavisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഇ.ടി പറഞ്ഞു. അതേസമയം, രാഹുലിനോട് കെ.എം മാണി സീറ്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. രണ്ട് സീറ്റെന്ന ആവശ്യത്തില്‍...

ബായാര്‍ കരീം മൗലവിയെ ആക്രമിച്ച സംഭവം മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റില്‍

ബായാർ (www.mediavisionnews.in) : ശബരിമല കർമ്മ സമിതി ആഹ്വാനം ചെയിത ഹർത്താലിന്റെ മറവിൽ നാൽപതോളം സംഘപരിവാർ പ്രവർത്തകർ വ്യാപക അക്രമം നടത്തുകയും നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും വഴി യാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ മാരകായുധം കൊണ്ട് തലക്ക് അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാൾ ...

ഉപ്പള ഖദീജ ബീവി മഖാം ശരീഫിൽ സലാത്ത് വാർഷികം നാളെ

ഉപ്പള (www.mediavisionnews.in) : ഉപ്പളയുടെ ഹൃദ്യ ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്ത് ഖദീജ ബീവി(ന:മ) അവറുകളുടെ മഖാമിൽ ആഴ്ചതോറും നടത്തി വരുന്ന സലാത്തിന്റെ പതിനേഴാം വാർഷികം ഈ വരുന്ന ജനവരി 31 ആം തീയതി വ്യാഴായ്ച രാത്രി മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടക്കും. അബദുൽ ഖാദർ സഖാഫി അൽ കാമിലി മഖാം സിയാറത്തിന് നേതൃത്വം നൽകും....

വ്യാജരേഖ ചമച്ച് ആഡംബര കാർ വാങ്ങിയ ഉപ്പള സ്വദേശിയെ ഹിമാചൽ പോലീസെത്തി അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം (www.mediavisionnews.in) : വ്യാജ ആധാർ കാർഡ് ചമച്ച് ആഡംബര കാർ വാങ്ങിയ ഉപ്പള സ്വദേശിയെ ഹിമാചൽ പോലീസെത്തി അറസ്റ്റ് ചെയ്തു. ഉപ്പള മൂസോടി അദീക കടപ്പുറത്തെ ഉമ്മർ അബ്ദുൾ റഹീമിനെ(48)യാണ് ഹിമാചൽ പ്രദേശിലെ ബറോട്ടിവാല സ്റ്റേഷനിലെ എസ്.ഐ. ഗോപാൽസിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരത്ത് പ്രത്യേക ഡ്യൂട്ടിയിലുള്ള എസ്.ഐ. പ്രമോദിന്റെ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img