എം.എസ്.എഫ് മംഗൽപ്പാടി പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
183

ഉപ്പള(www.mediavisionnews.in):എം.എസ്.എഫ് മംഗൽപ്പാടി പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി സിദ്ധീഖ് പച്ചിലംപാറയെയും ജനറൽ സെക്രട്ടറിയായി നമീസ് കുദ്കോട്ടിയെയും ട്രഷററായി അഫ്സൽ ബേക്കൂറിനെയും തെരെഞ്ഞെടുത്തു.

ഉപ്പള സി.എച്ച് സൗദത്തിൽ നടന്ന പഞ്ചായത്ത് പ്രധിനിധി സമ്മേളനം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഹ്‌മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പച്ചിലംപാറ അധ്യക്ഷത വഹിച്ചു.ഇർഷാദ് മൊഗ്രാൽ, അനസ് എതിർത്തോട്, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡിമൊഗർ, റഹ്‌മാൻ പള്ളം, ആസിഫ് ഉപ്പള, മുഫസ്സി കോട്ട, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ
പ്രസിഡന്റ്- സിദ്ധീഖ് പച്ചിലംപാറ, ജനറൽ സെക്രട്ടറി- നമീസ് കുദ്കോട്ടി, ട്രഷറർ- അലി അഫ്സൽ ബേക്കൂർ, സാദിഖ് ബന്തിയോട്, ശിഹാബ് മണിമുണ്ട, ഫയാസ് കോട്ട അടക്ക (വൈസ് പ്രസിഡന്റ്), റാഷിദ്‌ പഞ്ചാര, ഫവാസ് ഗേറ്റ്, മർസൂഖ് ഇച്ചിലങ്കോ (ജോയിന്റ് സെക്രട്ടറി).

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here