Local News

രാഷ്ട്രീയത്തിനപ്പുറം കടന്നുചെല്ലേണ്ടത് ഈ വീട്ടിലേക്കാണ്; കേരളത്തിന്റെ ഉള്ളുലച്ച് കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍

കാസര്‍ഗോഡ്(www.mediavisionnews.in) : കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍ കേരളത്തിന്റെ ഉള്ളുലയ്ക്കുകയാണ്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍, രാഷ്ട്രീയത്തിനപ്പുറം കടന്നുചെല്ലേണ്ടത് ഈ വീട്ടിലേക്കാണ്. ഈ ഓലപ്പുരയില്‍ നിന്നും മകന്‍ അവസാനം ഇറങ്ങിപ്പോയത് മരണത്തിലേക്കായിരുന്നെന്ന് അറിയാതെ വാവിട്ട് കരയുകയാണ് ഉറ്റവര്‍. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെമാത്രമല്ല ആകെയുള്ള പ്രതീക്ഷയാണ് ഇന്നലെ ആക്രമികളുടെ...

കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകം; കൊന്നത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ

കാസർകോട്(www.mediavisionnews.in): കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട ശ്യാംലാലിന്‍റേയും...

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; കാസര്‍കോട് നാളെ ഹര്‍ത്താല്‍

കാസര്‍കോട്(www.mediavisionnews.in) : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേശ്, ശരത്ത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. വൈകുന്നേരം 7.30 ഓടെയാണ് സംഭവം. പ്രദേശത്ത് കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷം നിലനിന്നിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സി.പി.ഐ.എമ്മാണ് പിന്നിലെന്നും...

കോണ്‍ഗ്രസ് പ്രവർത്തകന്റെ കൊലപാതകം: കാസര്‍ഗോഡ് തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ക്ക് കൂടെ വെട്ടേറ്റു. ഒരാള്‍ക്ക് കൂടെ വെട്ടേറ്റു. ശരത് ലാല്‍ എന്ന ജോഷിക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ...

കാസർഗോഡ് പെരിയയില്‍ കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്(www.mediavisionnews.in): കാസർഗോഡ് പെരിയയില്‍ കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരാൾക്ക് കൂടെ വെട്ടേറ്റു. ഒരാൾക്ക് കൂടെ വെട്ടേറ്റു. ജോഷി എന്ന ആൾക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ മംഗലാപുരം ആശുപത്രിക്കു മാറ്റി. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചത്. നേരത്തെ സ്ഥലത്ത് സിപിഎം കോൺഗ്രസ് സംഘർഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം...

മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ; മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി

കാസര്‍കോട് (www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച് ഉടൻ തീരുമാനിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 2011 ലും 2016 ലും മഞ്ചേശ്വരം...

പൈവളികെ കളായി ജാറം ഉറൂസ് തിങ്കളാഴ്ച മുതൽ

കുമ്പള(www.mediavisionnews.in) : പൈവളികെ ഹസ്രത്ത് മമ്മി ശഹീദ് വലിയുള്ളാഹിയുടെ പേരിൽ രണ്ട് വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉറൂസ് പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 24-ാം തീയ്യതി ഞായറാഴ്ച അന്നദാനത്തോടെ ഉറൂസ് സമാപിക്കും. കാസറഗോഡ് സംയുക്ത ഖാദി പ്രൊ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല , സയ്യിദ്...

സൈന്യത്തിന് നേരെ ആക്രമം: രാജ്യത്തിന് ശക്തി പകരണം- ബായാർ തങ്ങൾ

ബായാർ(www.mediavisionnews.in) : രാജ്യത്തെ നടുകിയ ജമ്മു കാശ്മീറിലെ ഇന്ത്യൻ സൈന്യത്തിന്ന് നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയവും ഖേദകരവുമാണ് ബായാർ തങ്ങൾ. രാജ്യ സുരക്ഷക്ക് ഭീഷണിയായി രാജ്യത്തിന്റെ അഖണ്ടതയും മത സൗഹാർദ്ദവും തകർക്കുന്ന രൂപത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു യഥാർത്ഥ മുസ്ലിം കൂട്ട് നിൽക്കുകയില്ല എന്ന് സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി...

മുസ്ലിം ലീഗ് നേതാവ് എം എം കെ ഉറുമി നിര്യാതനായി

പുത്തിഗെ (www.mediavisionnews.in) : മുസ്ലിം ലീഗ് നേതാവ് എം എം കെ ഉറുമി എന്ന എം.മുഹമ്മദ് കുഞ്ഞി ഉറുമി (65) നിര്യാതനായി. ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുംബെയിലെ മുന്നണിപോരാളി ആയിരുന്നു.കാസർക്കോട്‌ കെയർവെൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. പിതാവ്: കുഞ്ഞിപ്പ എന്ന ഹസൈനാർ, മാതാവ്: ആസിയമ്മ. ഭാര്യ: പട്‌ള മൂസ ഹാജി ആസിയമ്മ എന്നവരുടെ മകള്‍ ആയിഷ....

കുത്തിപ്പൊളിച്ചെടുത്ത 25 പവൻ മൂന്നാംപക്കം വീട്ടുമുറ്റത്ത്; കള്ളന്‍റെ മാനസാന്തരം

കാസർകോട്(www.mediavisionnews.in) : കാസർകോട് ഒഴിഞ്ഞവളപ്പിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ വീട്ടുടമയ്ക്ക് തിരിച്ചു നൽകി മോഷ്ടാവ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ച 25 പവൻ സ്വർണം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്ന് രാവിലെയാണ് സ്വർണം കണ്ടെത്തിയത്. ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ രമേശന്‍റെ...
- Advertisement -spot_img

Latest News

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്; പകരം വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം, വൈഭവ് സൂര്യവംശിയും ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...
- Advertisement -spot_img