കാസര്‍കോട്(www.mediavisionnews.in): കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന കാസര്‍കോട്ടെ സിപിഎം നേതാവിന്‍റെ പ്രസംഗം പുറത്ത് . സിപിഎം നേതാവ് വി പി പി മുസ്തഫയുടെ പ്രസംഗത്തിന്‍രെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ ഒരു പ്രസംഗത്തില്‍ കൊലവിളി നടത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് വി പി...
മംഗളൂരു(www.mediavisionnews.in): മംഗളൂരു കൊടിയൽ ബയൽ സിറ്റി സെന്റർ ഷോപ്പിങ് മാളിൽ വൻ തീപിടുത്തം. വ്യാഴാഴ്ച രാവിലെ നാലാം നിലയിലുള്ള ഭക്ഷണശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണം. പാണ്ഡേശ്വരത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...
കാസര്‍കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും പോലീസിന് സംശയം പിന്നെയും ബാക്കി. പഠിപ്പിച്ചു വിട്ടപോലെ പിതാംബരനും സംഘവും നല്‍കുന്ന മൊഴിയും തെളിവെടുപ്പിനിടെ കൃത്യം നിര്‍വ്വഹിക്കാന്‍ ഉപയോഗിച്ചതെന്ന രീതിയില്‍ പീതാംബരന്‍ കാട്ടിക്കൊടുത്ത തുരുമ്പുപിടിച്ച ആയുധങ്ങളും സംശയം കൂടുന്നു. കിട്ടിയ ആയുധങ്ങളും ഇരകളുടെ ശരീരത്തിലെ മുറിവുകളും തമ്മിലുള്ള പൊരുത്തമില്ലായ്മയും പോലീസിനെ മറ്റാരെങ്കിലുമാണോ കൃത്യം നടത്തിയതെന്ന സംശയത്തെ...
കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ കൃത്യത്തിന് ശേഷംപാര്‍ട്ടി ഓഫിസിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചട്ടംചാലിനടുത്തെ ഓഫീസിലാണ് മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.
കൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയ ശേഷം പാര്‍ട്ടി ഓഫീസിലെത്തിയ...
കാസർകോഡ്(www.mediavisionnews.in): പെരിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍റെ ഭാര്യ മഞ്ജുവും മകൾ ദേവികയും. പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്ന് മഞ്ജു പറയുന്നു. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു വ്യക്തമാക്കി....
കാസർകോഡ്(www.mediavisionnews.in): ഇരട്ട കൊലപാതകത്തില്‍ യുവാക്കളെ വെട്ടിയത് താനെന്ന് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും എ പീതാംബരന്‍ മൊഴി നല്‍കി. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ്...
കാസർകോട്(www.mediavisionnews.in): കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങൾക്ക് ശേഷം കല്യോട്ടെ വീട്ടിൽ നിന്ന് ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
എ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനിച്ചു. പാർട്ടി...
കാസർകോട്(www.mediavisionnews.in): കാസർകോട് കല്യോട്ട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ...
കാസര്‍ഗോഡ് (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ബി.ജെ.പിയില്‍ അനിശ്ചിതത്വം. കേസ് പിന്‍വലിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിക്കുമെന്നും ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കേസ് വിജയിക്കുമെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ 89 വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ കെ.സുരേന്ദ്രന്‍ മുസ്‍ലിം ലീഗിലെ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. മുസ്‍ലിം...
കാസര്‍ഗോഡ്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്കുകളും പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതേ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക പൊലീസിന്റെ സഹായം തേടി.
അതേസമയം ഇരട്ടക്കൊലപാതകം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി...
മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്...