Local News

കാസര്‍കോട് രവീശതന്ത്രിക്ക് വോട്ടുചോദിച്ച് യെഡിയൂരപ്പയും എത്തും; അക്കൗണ്ട് തുറക്കാൻ എൻഡിഎ

കാസര്‍കോട്(www.mediavisionnews.in): മണ്ഡലത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി രവീശതന്ത്രി. ബിജെപി കോട്ടകളിലെ വോട്ടുറപ്പിക്കാനാണ് നിലവില്‍ സ്ഥാനാര്‍ഥിയും മുന്നണിയും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ദേശീയ, സംസ്ഥാന നേതൃനിരയിലെ പ്രമുഖരെയടക്കം അണിനിരത്തി വരുദിവസങ്ങളില്‍ പോരാട്ടം കൊഴുപ്പിക്കാനും എന്‍ഡിഎ ലക്ഷ്യമിടുന്നു. അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയില്ലാതെ നേരിട്ട് വോട്ടര്‍മാരിലേയ്ക്കിറങ്ങുകയാണ് സ്ഥാനാര്‍ഥി. ബിജെപി ശക്തി കേന്ദ്രങ്ങളായ കാസര്‍കോടും, മഞ്ചേശ്വരവും കേന്ദ്രീകരിച്ചാണ് പ്രചാരണം മുന്നോട്ടു...

ഉപ്പളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം: രണ്ട് യുവാക്കൾക്ക് നേരെ വെടിവെപ്പ്

ഉപ്പള(www.mediavisionnews.in): ഉപ്പള മണിമുണ്ടയിൽ യുവാക്കൾക്ക് നേരെ വെടിവെപ്പ്. രണ്ട് പേരെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. പെരിങ്കടിയിലെ കൗസർ, സമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ടാറ്റ സുമോയിലെത്തിയ പതിനഞ്ചോളം വരുന്ന ആൾക്കാരാണ് ആക്രമണം നടത്തിയത്. കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോഴായിരുന്നു ആക്രമണം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ...

കാസര്‍കോട് മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ത്ഥികളുടേയും പത്രിക സൂക്ഷമ പരിശോധനയില്‍ അംഗീകരിച്ചതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. സി എച്ച് കുഞ്ഞമ്പു (സി പി ഐ എം ) സഞ്ജീവ ഷെട്ടി ( ബിജെപി) എന്നിവര്‍ പത്രിക പിന്‍വലിച്ചു. നിലവില്‍ 9 സ്ഥാനാര്‍ത്ഥികളുണ്ട്....

ബേക്കൂറിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം

കുമ്പള(www.mediavisionnews.in) : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ജോഡുകല്ല് മടന്തൂരിലെ അബ്ദുൽ ഗഫൂറി(28) നു നേരെയാണ് വധശ്രമമുണ്ടായത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ബേക്കൂറിലെ ഒരു കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ രണ്ടു കാറുകളിലെത്തിയ സംഘമാണത്രെ ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോയത്. പെർ മുദയിലെ ഒരു കുന്നിൻ മുകളിലേക്ക് കൊണ്ടുപോയ സംഘം...

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു

കാസർകോട്(www.mediavisionnews.in)  : മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കാഞ്ഞങ്ങാട് ശാഖ എം എസ് എഫ് പ്രസിഡണ്ട്, ഹൊസ്ദുർഗ് താലൂക്ക് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അവിഭക്ത കണ്ണൂർ...

കാസര്‍കോട്ട് പത്രിക നല്‍കിയത് 11പേര്‍: സൂക്ഷ്മ പരിശോധന അഞ്ചിന്‌

കാസര്‍കോട്(www.mediavisionnews.in): മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. കാസര്‍കോട് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത് ആകെ 11 പേര്‍. ഇവര്‍ മൊത്തം 19 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. അവസാന ദിവസമായ ഇന്നലെ മാത്രം അഞ്ചുപേര്‍ പത്രിക സമര്‍പ്പിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ (സിപിഐഎം), സിഎച്ച് കുഞ്ഞമ്പു (സിപിഐഎം), രവി തന്ത്രി...

കണ്ണൂരിനൊപ്പം കാസര്‍കോടും യുഡിഎഫിനെന്ന് സര്‍വേ; സാധീനിച്ച ഘടകങ്ങള്‍

കാസറഗോഡ്‌ (www.mediavisionnews.in) വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്തേക്കുമെന്ന് അഭിപ്രായ സര്‍വേയില്‍ കണ്ടെത്തല്‍. കണ്ണൂരിന് പിന്നാലെ കാസര്‍കോടും യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് യുഡിഎഫിന് 43%, എല്‍ഡിഎഫിന് 35%, എന്‍ഡിഎയ്ക്ക് 19% എന്നിങ്ങനെയാണ് വോട്ടിങ് നില.  പെരിയ കൊലപാതകം വലിയ ചര്‍ച്ചയായ സമയത്ത് എടുത്ത സര്‍വേയെന്നതാകാം കാസര്‍കോട്ടെ ഫലസൂചനയെ സൂചിപ്പിച്ചത്.  കണ്ണൂരില്‍...

ഒമ്പത് വര്‍ഷത്തിനിടെ കാസര്‍ഗോഡ് സംഘപരിവാര്‍ കൊലപ്പെടുത്തിയത് ആറു മുസ്‌ലീങ്ങളെ; എന്ത് കൊണ്ടാണ് അതിനെ കുറിച്ച് മിണ്ടാന്‍ യു.ഡി.എഫിന് ത്രാണിയില്ലാത്തതെന്ന് ശുക്കൂര്‍ വക്കീല്‍

കാസര്‍ഗോഡ് (www.mediavisionnews.in): 2008 മുതല്‍ 2017 വരെ യുള്ള ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന്റ പരിധിയില്‍ മാത്രം ആറു മുസ്‌ലീങ്ങളാണ് സംഘ് പരിവാറുകാരാല്‍ കൊല്ലപ്പെട്ടതെന്ന് മുന്‍ മുസ്‌ലിം ലീഗ് നേതാവും അഭിഭാഷകനുമായ ശുക്കൂര്‍. ഈ കൊലപാതകങ്ങളുടെയൊക്കെ പ്രതിയായിട്ടുള്ളത് 25 വയസിന് താഴെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കണക്കുകള്‍ നിരത്തിയാണ് ശുക്കൂര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ‘എന്തു...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശം നല്‍കി

കാസര്‍കോട്(www.mediavisionnews.in): ഐക്യ ജനാധ്യപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് 3.10ഓടെ കലക്ടറുടെ ചേമ്പറിലെത്തിയാണ് നാമനിര്‍ദേശം നല്‍കിയത്. യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഉണ്ണിത്താന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,...

മഞ്ചേശ്വരത്ത് രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി സതീഷ് ചന്ദ്രൻ

ഉപ്പള(www.mediavisionnews.in): കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 8.30ന് വോർക്കാടി പഞ്ചായത്തിലെ സുള്ള്യമേയിൽനിന്നാണ് പര്യടനം തുടങ്ങിയത്. മണ്ഡലത്തിലുൾപ്പെടുന്ന ഉപ്പള, കുമ്പള, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉറപ്പാക്കുമെന്നും കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഹാരമണിയിച്ചും...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img