Local News

മുട്ടം ബേരികെ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ ആക്രമിച്ചു; യുവാവിനെതിരെ ജാമ്യമില്ലാ കേസ്

കുമ്പള(www.mediavisionnews.in): മുട്ടം ബേരികെ ഖിള്ർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദി(62)നെ അക്രമത്തിൽ പരിക്കേറ്റ നിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സച്ചിൻ എന്നയാൾക്കെതിരെ കുമ്പള പോലീസ് സംഘർഷത്തിന് ശ്രമിച്ചതിന് കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മസ്ജിദ് കോമ്പൗണ്ടിൽ സ്ഥാപിച്ച ബോർഡിലെ സ്ഥലപ്പേരിനെ ചൊല്ലി അതിക്രമിച്ചു കയറി അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പരാതിപ്പെട്ടു. വിവരമറിഞ്ഞ്...

ആ ചാക്ക് അല്ല ഈ ചാക്ക്; ഉണ്ണിച്ചാക്കിനെ ട്രോളിയവരെ കണ്ടംവഴിയോടിച്ച് കാസര്‍ഗോഡുകാര്‍

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റ് സംഭവിച്ചു എന്ന പേരിലാണ് സംഗതി വൈറലാവുന്നത്. എന്നാല്‍ പുറം നാട്ടുകാര്‍ക്ക് മാത്രമാണ് ആ എഴുത്തില്‍ അക്ഷരത്തെറ്റ് കണ്ടെത്താന്‍ കഴിഞ്ഞത് എന്നതാണ് ആ വൈറല്‍ ചിത്രത്തിന് പിന്നിലെ മറ്റൊരു ട്വിസ്റ്റ്. രാജ് മോഹന്‍...

ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ഉപ്പള(www.mediavisionnews.in): ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് ഉപ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. നീലനിറമുള്ള ജീന്‍സ് പാന്റ്‌സും റോസ് നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. മൃതദേഹത്തിന്റെ തല വേര്‍പ്പെട്ട് തെറിച്ചു പോയിരുന്നു. തല കണ്ടെത്താത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം മംഗല്‍പാടി താലൂക്കാസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ മഞ്ചേശ്വരം...

ഉപ്പളയിൽ റിട്ട. സീമാനെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പള(www.mediavisionnews.in): റിട്ട. സീമാനെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മീന ഫ്‌ളാറ്റിൽ താമസിക്കുന്ന നയാബസാർ പാറക്കട്ട സ്വദേശി ഷെയ്ഖ് യാക്കൂബ് സാഹിബാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയും കുടുംബവും പുറത്ത്പോയ സമയത്താണ് സംഭവം. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ സാബിറ ബാനു. മക്കൾ മുഹമ്മദ്...

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളയം സ്വദേശി അറസ്റ്റില്‍

ഉപ്പള(www.mediavisionnews.in): വിവാഹ വാഗ്ദാനം നല്‍കി ബുദ്ധി മാന്ദ്യമുള്ള യുവതിയെ പീഢിപ്പിക്കുകയും, എട്ടു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തതായി ഇരുപത്തിരണ്ടുകാരി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അമ്പതുകാരനായ പ്രതിയെ കുമ്പള എസ് ഐ ലിജുവും സംഘവും അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിന് പോയ സമയത്താണ് യുവതിയെ പീഡിപ്പിച്ചത്. ഒളയം സ്വദേശിക്കെതിരെ ബന്തിയോട് സ്വദേശിനിയാണ്...

മഞ്ചേശ്വരത്ത് ക്വട്ടേഷൻ സംഘങ്ങളെ നിലക്കുനിർത്താൻ പൊലീസ് തയ്യാറാവണം: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ക്വട്ടേഷൻ സംഘങ്ങൾ പിറവിയെടുക്കുന്നതും പഴയ ക്വട്ടേഷൻ ടീമുകൾ പൂർവ്വാധികം ശക്തി പ്രാപിക്കുന്നതും മഞ്ചേശ്വരം താലൂക്കിലെ സമാധാനന്തരീക്ഷത്തിന് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് യു.കെ. സൈഫുള്ളതങ്ങളും ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡും ആരോപിച്ചു. ഇത്തരം ഗുണ്ടാ-മാഫിയ സംഘങ്ങൾക്ക് ഭരണത്തിന്റെ ആനുകൂല്യം...

കുഞ്ചത്തൂരിൽ ലോറി ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): ലോറിയിടിച്ച് കാൽ നട യാത്രക്കാരി മരിച്ചു. കുഞ്ചത്തൂര്‍ കല്‍പനയ്ക്ക് സമീപത്തെ കുന്നു ഹൗസില്‍ അഹമ്മദ് മുന്നയുടെ ഭാര്യ ആഇഷ(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കുഞ്ചത്തൂര്‍ ദേശീയ പാതയിലാണ് അപകടം. റോഡു മുറിച്ച് കടക്കുകയായിരുന്ന ആയിഷയെ മീൻ ലോറി ഇടിക്കുകയായിരുന്നു.അതീവ ഗുരുതരമായി പരിക്കേറ്റ ആഇഷയെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം...

ഷിറിയ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം

കുമ്പള(www.mediavisionnews.in): ഷിറിയ ശുഹദാക്കളുടെ മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തു മണിക്ക് കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി തുടക്കം കുറിക്കും. രാത്രി മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന പരിപാടി കേരള ഹജ്ജ് കമ്മിറ്റി...

ഉപ്പളയിൽ കാറിൽ മാരകായുധം കണ്ടെത്തിയ കേസ്; കാർ നൽകിയ യുവാവും പിടിയിൽ

ഉപ്പള(www.mediavisionnews.in): മാരകായുധങ്ങളുമായി കാറിൽ കറങ്ങിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികൾക്ക് സഞ്ചരിക്കാനായി കാർ നൽകിയ ഉപ്പളയിലെ റൗഫി(32)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഉപ്പളയിലെ തൗസീഫ് (19), ബപ്പായിത്തൊട്ടി സ്വദേശി പതിനേഴുകാരൻ എന്നിവരെയാണ് ഇൻസ്‌പെക്ടർ എ.വി ദിനേഷിന്റെയും എസ്.ഐ സുബാഷ് ചന്ദ്രന്റെയും നേതൃത്വത്തിൽ ഈ മാസം 21 ന് അറസ്റ്റ് ചെയ്തത്....

നാട്ടുകാരനല്ലെങ്കിലും കാസര്‍ഗോട്ടുകാര്‍ക്ക് സുപരിചിതനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; പ്രചാരണവുമായി മുന്നോട്ട്

കാസര്‍കോട്(www.mediavisionnews.in): നാട്ടുകാരനല്ലെങ്കിലും കാസര്‍ഗോട്ടുകാര്‍ക്ക് സുപരിചിതനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷമുണ്ടായ പൊട്ടിത്തെറികളെ മറികടന്ന് മണ്ഡലത്തില്‍ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. ജനാധിപത്യ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. മകന്റെ നിലപാടുകളുടെ പേരില്‍ തന്നെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എന്ത് ചെയ്യണം,...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img