Local News

ഹൊസങ്കടി വാമഞ്ചൂർ ചെക്പോസ്റ്റിൽ വിദേശ സഞ്ചാരികളെ കൊള്ളയടിച്ചു

ഹൊസങ്കടി(www.mediavisionnews.in): വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ സ്വദേശികളായ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. കാസര്‍കോട് എ.എസ്.പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വാടകക്ക് വാനെടുത്ത് കേരളം കാണാനിറങ്ങിയ ജര്‍മ്മന്‍ സ്വദേശികളായ...

പെരിയ കല്യോട്ട് സിപിഎമ്മില്‍ നിന്ന് 65 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പെരിയ(www.mediavisionnews.in): പ്രാദേശീക പാര്‍‌ട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെ ഇരട്ടക്കൊല നടന്ന കാസര്‍കോട് ജില്ലയിലെ കല്യോട്ട് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകരും അനുഭാവികളുമായ 65 ഓളം പേര്‍ കോൺഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബത്തിന്...

ഒറ്റമുറി വീട്ടില്‍ നിന്നും കൃപേഷിന്റെ കുടുംബം നാളെ പുതിയ വീട്ടിലേക്ക്; മനസാക്ഷിക്ക്‌ നല്‍കിയ വാക്കെന്ന്‌ ഹൈബി ഈഡന്‍

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ഗൃഹപ്രവേശം നാളെ. ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ്‌ കൃപേഷിന്റെ കുടുംബത്തിന്‌ വേണ്ടി വീടൊരുക്കിയത്‌. ഗൃഹപ്രവേശത്തിന്റെ കാര്യം ഹൈബി ഈഡന്‍ തന്നെയാണ്‌ തന്റെ ഔദ്യോഗിക ഫേസ്‌ബുക്‌ പേജിലൂടെ അറിയിച്ചിരിക്കുന്നത്‌.കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അനുഗ്രഹ ആശിര്‍വാദങ്ങളോടെ താന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്‌ എന്നാണ്‌ ഹൈബി...

മംഗളൂരുവിലും ഉഡുപ്പിയിലും ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചു

മംഗളൂരു(www.mediavisionnews.in): മംഗളൂരുവിലെയും ഉഡുപ്പിയിലെയും ജില്ലാ ജയിലുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, കഞ്ചാവ് , മെമ്മറി കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു. മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് പാട്ടീലിന്റെ നിർദേശപ്രകാരം മംഗളൂരു ജയിലിൽ നടത്തിയ റെയ്ഡിൽ രണ്ട് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, രണ്ട് മെമ്മറി കാർഡുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള...

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 43 പ്രശ്നബാധിത ബൂത്തുകൾ

കാസർകോട്(www.mediavisionnews.in): കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നിലവിലുള്ളത് 43 പ്രശ്നബാധിത ബൂത്തുകൾ. കാസർകോട് നിയോജകമണ്ഡലത്തിൽ നാലും ഉദുമയിൽ മൂന്നും കാഞ്ഞങ്ങാട്ട് 13-ഉം തൃക്കരിപ്പൂർ 23-ഉം പ്രശ്നബാധിത ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പുദിനത്തിൽ ജില്ലയിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളിലെയും പ്രവർത്തനങ്ങൾ വരണാധികാരിയായ കളക്ടർ ഡോ. ഡി.സജിത് ബാബു കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഒരുക്കിയ കൺട്രോൾ റൂമിൽനിന്ന്‌...

ഉണ്ണിത്താന് വേണ്ടി വ്യത്യസ്‍തമായ പ്രചാരണവുമായി യൂത്ത് ലീഗ് പ്രവർത്തകർ

ഉപ്പള(www.mediavisionnews.in): കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് വേണ്ടി വ്യത്യസ്തമായ പ്രചാരണത്തിലൂടെ മാതൃകയാവുകായാണ് മഞ്ചേശ്വരം 71 ആം ബൂത്ത് ഹിദായത്ത് നഗറിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ. സ്ഥാനാർത്ഥിക്കായുള്ള വോട്ടഭ്യർത്ഥനയോടൊപ്പം വീടുകളിലും കവലകളിലും പറവകൾക്കായി മൺചട്ടികളിൽ വെള്ളം ഒരുക്കിയിരിക്കുകയാണ് ഹിദായത്ത് നഗറിലെ യൂത്ത് ലീഗ് പ്രവർത്തകർ. കനത്ത ചൂടിൽ പക്ഷികൾക്കായുള്ള കൈസഹായം...

കുമ്പളയിൽ മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു എന്ന വാർത്ത അടിസ്ഥാന രഹിതം : മുസ്ലിം ലീഗ്

കുമ്പള(www.mediavisionnews.in): മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു എന്ന പേരിൽ കൊടിയേരി ബാല കൃഷ്ണൻ ഷാൾ അണിയിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായിശ്രദ്ധയിൽപെട്ടു. പാർട്ടി അച്ചടക്കം ലംഘിച്ചതിന് ഒന്നര വർഷം മുമ്പ് ഇദ്ധേഹത്തെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. മുസ്ലിം ലീഗ് പാർട്ടിയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലാത്ത ഇദ്ധേഹം ഏത് വാർഡ് കമ്മിറ്റിയുടെ...

മിയാപദവില്‍ റോഡിന്‌ വീതി കൂട്ടിയപ്പോള്‍ വൈദ്യുതി തൂണുകള്‍ മധ്യത്തില്‍; മാറ്റാതെ ടാറിംഗ്‌ നടത്തി

മിയാപദവ്‌ (www.mediavisionnews.in): റോഡ്‌ വീതികൂട്ടി മെക്കാഡം ടാറിംഗ്‌ നടത്തിയപ്പോള്‍ വൈദ്യുതി തൂണുകളെല്ലാം റോഡിന്റെ മധ്യത്തില്‍. അധികൃതരുടെ തലതിരിഞ്ഞ ഈ പ്രവര്‍ത്തി ജനങ്ങളില്‍ പരിഹാസമുളവാക്കി. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്‌. മിയാപദവില്‍ നിന്നും പൈവളിഗെ വരെയാണ്‌ ഇപ്പോള്‍ റോഡിന്‌ വീതികൂട്ടി മെക്കാഡം ടാറിംഗ്‌ നടത്തിയത്‌. എന്നാല്‍ റോഡിന്‌ വീതികൂട്ടിയതോടെ റോഡരുകിലുണ്ടായിരുന്ന വൈദ്യുതി തൂണുകളെല്ലാം ഇപ്പോള്‍...

ആംബുലൻസ് ദൗത്യം: ഹസ്സൻ ദേളിക്കിത് സാഹസികതയുടെ രണ്ടാം വരവ്

തിരുവനന്തപുരം (www.mediavisionnews.in): മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോവുകയാണ് ഒരു ആംബുലൻസ്. KL-60 - J 7739 എന്ന ആ ആംബുലൻസിന്റെ വളയം ആരുടെ കൈയ്യിലാണ്? ആ ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരനാണ്...

കറന്തക്കാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു

കാസര്‍കോട്(www.mediavisionnews.in) : കാര്‍ സ്‌കൂട്ടറിലിടിച്ച്‌ ക്രിക്കറ്റ് താരം മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്‌റാസ് (22) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം. മലപ്പുറത്ത് നിന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയായിരുന്ന കാറാണ് സ്‌കൂട്ടര്‍...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img