ഉപ്പള(www.mediavisionnews.in): യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ശാരദാ നഗറിലെ സുരേഷി (33)നെ കുത്തിപ്പരിക്കേല്‍പിച്ചതിന് കിരണ്‍, പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി സുരേഷിന്റെ വീടിന് സമീപം വെച്ചാണ് സംഭവം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സിപിഎം നേതാവിനെ ഇതുവരേയും ചോദ്യം ചെയ്യാതെ അന്വേഷണ സംഘം. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെയാണ് നിര്‍ണായക മൊഴികളുണ്ടായിട്ടും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ മടിക്കുന്നത്. ഉദുമ ഏരിയ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചതെന്ന് ഹൈക്കോടതിയിൽ കഴിഞ ദിവസം ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഏരിയാ...
ഉപ്പള(www.mediavisionnews.in): എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി വിദ്ധ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ ഉന്നതതല ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം എജ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ഉപ്പള ചാപ്റ്റർ സംഘടിപ്പിച്ച സൗജന്യ മെഗാ കരിയർ സമ്മിറ്റ് വിദ്ധ്യാർത്ഥികൾക്ക് പുതിയ സാധ്യതകളെ പരിചയപ്പെടുത്തി പ്രൗഢ സമാപനം. ഉപ്പള വ്യാപാര ഭവനിൽ നടന്ന...
മഞ്ചേശ്വരം(www.mediavisionnews.in): പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ശനിയാഴ്ച മഞ്ചേശ്വരം നിയോജക മണ്ഡലത്തലിൽ വോട്ടഭ്യർഥിച്ചു. പുത്തിഗെ പഞ്ചായത്തിലെ കട്ടത്തട്ക്കയിലാണ് ആരംഭിച്ചത്.
യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാർ ടി.എ.മൂസ പര്യടനം ഉദ്ഘാടനംചെയ്തു. തുടർന്ന് പൊന്നങ്കളം, പഡലടുക്ക, മുങ്ങിത്തടുക്ക, ബൻപത്തടുക്ക, ഉക്കിനടുക്ക, കാജംപാടി, സൊർഗ, പെർലത്തട്ക്ക, ചൗരിക്കാട്, നെൽക്ക, ഷേണി, കണ്ടൽ മണിയംപാറ, ബാഡൂർ, അൻഗഡി മുഗർ...
കാസർകോട്(www.mediavisionnews.in): തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നാളെ ജില്ലാ വരണാധികാരിക്ക് മറുപടി നൽകും. മറുപടി തയ്യാറാക്കാനായി അഡ്വക്കറ്റ് സി കെ ശ്രീധരനെ ചുമതലപ്പെടുത്തി.
ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് എൽഡിഎഫാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ നോഡൽ ഓഫീസർ രാജ്മോഹൻ ഉണ്ണിത്താൻ ചട്ടം...
ഉപ്പള(www.mediavisionnews.in): നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം നടത്തിയെന്ന് കാട്ടി മുസ്ലിം ലീഗ് പരാതി നല്‍കി. പെരഡാല അരിയപ്പാടി ഗുണാജെ ഹൗസില്‍ അസ്‌കര്‍ അലിക്കെതിരെയാണ് മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്. മുസ്ലിം ലീഗ് പാര്‍ട്ടിയേയും, സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍...
മഞ്ചേശ്വരം(www.mediavisionnews.in): കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി. ഇന്നലെ വൈകുന്നേരം തുമിനാട് ദേശീയപാതയിലാണ് സംഭവം. എസ്.ഐ സുബാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് തലപ്പാടി ഭാഗത്ത് നിന്നും ആൾട്ടോ കാറെത്തിയത്. കൈ കാണിച്ചപ്പോൾ നിർത്താതെ പോയതിൽ സംശയം തോന്നി പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറോടിച്ച മുഹമ്മദലി മദ്യ ലഹരിയായിരുന്നുവെന്നും കേസെടുത്തതായും പോലീസ്...
കുമ്പള(www.mediavisionnews.in): ദേശീയപാതക് സ്ഥലം വിട്ടു നൽകിയതിൽ കുടുംബത്തിന് ലഭിച്ച തുകയുടെ ഒരു വിഹിതം നൽകാത്തത് ചോദിച്ച വിരോധത്തിന് പത്തൊമ്പത്ക്കാരനെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചതായി പരാതി. അടിയേറ്റ് പരിക്കേറ്റ ഉപ്പള നയാബസാറിലെ മുജാഹിർ ഹുസൈനെ (19) കുമ്പള ജില്ലാസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പള നയാബസാറിൽ മുജാഹിർ ഹുസൈന്റെ പിതാവിനും ജ്യേഷ്ഠ സഹോദരനും അവകാശപ്പെട്ട അരസെന്റ്...
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...