Local News

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ആകെ – 43.14% പോളിംഗ്

മഞ്ചേശ്വരം – 38.33%കാസര്‍കോട് – 40.66%ഉദുമ – 39.94%കാഞ്ഞങ്ങാട് – 41.98%തൃക്കരിപ്പൂര്‍ – 44.2%പയ്യന്നൂര്‍ – 51.35%കല്യാശേരി - 47.41%

ലോക് സഭ തെരെഞ്ഞെടുപ്പ്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ആകെ – 27.42% പോളിംഗ്

മഞ്ചേശ്വരം – 23.96% കാസര്‍കോട് -26.43% ഉദുമ – 24.6% കാഞ്ഞങ്ങാട് – 26.54% തൃക്കരിപ്പൂര്‍ – 27.62% പയ്യന്നൂര്‍ – 32.66% കല്യാശേരി – 33.69%

കരുത്തുറ്റ ക്ഷേമ രാഷ്ട്രത്തിനായി വോട്ടവകാശം വിനിയോഗിക്കണം- കുമ്പോൾ തങ്ങൾ

കാസർകോട്(www.mediavisionnews.in): ഒരുവശത്ത് രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഓരോ പൗരനും ആശങ്കപ്പെടേണ്ടവിധം മഹത്തായ ഭരണഘടനയെയും അതിന്റെ അന്ത:സത്തയെയും നിരാകരിക്കുന്ന തലത്തിൽ ഭരണകർത്താക്കൾ തന്നെ പ്രവർത്തിക്കുകയും മതന്യൂനപക്ഷങ്ങളും ദളിതരും പിന്നോക്ക സമുദായങ്ങളും അടങ്ങുന്ന ജനതയെ മതത്തിനെയും ജാതിയുടെയും പേരിൽ സഹിഷ്ണുതയോടെയും വിദ്വേഷത്തിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മറുവശത്ത് ജനാധിപത്യത്തെ തകർത്ത് രാജ്യത്തെ ദുർബലമാക്കും വിധം അഴിമതിയും...

കാസർകോട് ഇത്തവണ ബിജെപിക്കൊപ്പം: വിജയമുറപ്പെന്ന് രവീശ തന്ത്രി കുണ്ടാർ

കാസർകോട്(www.mediavisionnews.in): കാസർകോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ. കാസർകോട്ടെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എൻഡിഎയ്ക്കായിരിക്കും വിജയമെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. അവസാന ഘട്ടത്തിൽ കർണാടകയിൽ നിന്നും നേതാകളെ ഇറക്കിയാണ് മണ്ഡലത്തിൽ ബിജെപി പ്രചാരണം നടത്തുന്നത്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് മഞ്ചേശ്വരവും കാസർകോടും കേന്ദ്രീകരിക്കുന്ന...

കാസർകോട് ഇത്തവണ അട്ടിമറി ഉറപ്പ്: രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്(www.mediavisionnews.in): കാസർകോട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. കാസർകോട്ടെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തെര‍ഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. മണ്ഡലത്തിലെ 35 വർഷത്തെ ഇടത് ആധിപത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർകോട്ടെ യുഡിഎഫ് പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ കാസർകോട്...

റെക്കോർഡ് ഭൂരിപക്ഷത്തിൽ കാസർകോട് നിലനിർത്തും: സതീഷ് ചന്ദ്രൻ

കാസർകോട്(www.mediavisionnews.in): കാസർകോട് മണ്ഡലം ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർ‍ത്ഥി സതീഷ് ചന്ദ്രൻ. ഒന്നരമാസമായി നീണ്ടു നിന്ന പ്രചാരണത്തിലൂടെ മണ്ഡലത്തിൽ ഇടതുപക്ഷം വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്. ഇടതുപക്ഷത്തിന് പുറത്ത് നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളും ഇത്തവണ തനിക്ക് ലഭിക്കുമെന്നും സതീഷ് ചന്ദ്രൻ അവകാശപ്പെട്ടു. കൊട്ടിക്കലാശ ദിനമായ  ഇന്ന് മണ്ഡലം മുഴുവനും എത്തുന്ന തരത്തിലുള്ള റോഡ് ഷോയിലൂടെ വോട്ടഭ്യർത്ഥിക്കുന്ന സതീഷ്...

കുമ്പള പ്രസ് ഫോറം മുത്തലിബ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

കുമ്പള (www.mediavisionnews.in): കുമ്പള പ്രസ് ഫോറം മുൻ അംഗവും പ്രാദേശിക പത്രപ്രവർത്തകനുമായിരുന്ന മുത്തലിബിന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ശാഫി തെരുവത്ത് മുത്തലിബ് അനുസ്മരണ പ്രസംഗം നടത്തി. കുമ്പള...

ഐല ക്ഷേത്ര മഹോത്സവത്തിനിടെ പോലീസുകാരനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഉപ്പള(www.mediavisionnews.in): ഐല ദുർഗ്ഗാ പരമേശ്വരി ക്ഷേത്ര വാർഷിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയിൽ പോലീസിനെ ആക്രമിച്ച കേസിൽ ഐലയിലെ ഓട്ടോ ഡ്രൈവർ അശ്വതി (40) നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മിനിഞ്ഞാന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഗാനമേള നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ കയറ്റാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. ഇതോടെ പ്രശ്നത്തിൽ പോലീസ് ഇടപെട്ടു....

ജര്‍മ്മന്‍ സ്വദേശികളെ കൊള്ളയടിച്ച കേസ്‌; മൂന്നു പേരെ തിരിച്ചറിഞ്ഞു;അന്വേഷണം കര്‍ണാടകയിലേക്ക്

മഞ്ചേശ്വരം (www.mediavisionnews.in):  ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് എ.എസ്.പി ശില്‍പയുടെ മേല്‍നോട്ടത്തില്‍ കുമ്പള എസ്.ഐ. ആര്‍.സി ബിജുവും, മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രനുമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി അഞ്ചംഗസ്‌ക്വാഡിന് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ടുപേരടക്കം മൂന്ന്...

ഹൊസങ്കടി ചെക്ക്‌പോസ്റ്റിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ഉപ്പള(www.mediavisionnews.in): ഹൊസങ്കടി ചെക്ക്‌പോസ്റ്റിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. മഞ്ചേശ്വരം ബഡാജെ സ്വദേശി ബാബു ഷെട്ടി(60)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഉപ്പള ഭാഗത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാർ ബാബു ഷെട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു ഷെട്ടിയെ ഉടന്‍ തന്നെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം...
- Advertisement -spot_img

Latest News

മാസശമ്പളം 15,000 രൂപ; ദിവസവും 8 ലക്ഷം വരെ കവർന്നു; രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ”

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം...
- Advertisement -spot_img