Local News

ഉപ്പളയിൽ കോഴി വില കുതിച്ച് കയറുന്നു; ഒരു കിലോയ്ക്ക് 130 രൂപ

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ കോഴിയിറച്ചിയുടെ വില കുതിക്കുന്നു. മാർക്കറ്റിൽ പലയിടങ്ങളിലും 130 രൂപക്ക് മുകളിലാണ് കോഴിവില. റംസാൻ മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് ഘട്ടം ഘട്ടമായി വില കൂട്ടുകയാണെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജിഎസ് ടി നടപ്പാക്കിയപ്പോൾ സംസ്ഥാന സർക്കാർ വിപണിയിലിടപെട്ടാണ് കോഴി വില നിയന്ത്രിച്ചത്....

ഉപ്പള പ്രോമിസ് ഹോട്ടലിൽ മോഷണം; 15000 രൂപ നഷ്ടപ്പെട്ടതായി പരാതി

ഉപ്പള(www.mediavisionnews.in): ഉപ്പളയില്‍ ഹോട്ടലില്‍ മോഷണം. ഉപ്പള അയ്യൂബിന്റെ ഉടമസ്ഥടയിലുള്ള പ്രോമിസ് ഹോട്ടലിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം.15000 രൂപ നഷ്ടപ്പെട്ടതായി ഹോട്ടല്‍ ഉടമ പറഞ്ഞു. ഹോട്ടലിന്റെ അടുക്കള ഭാഗത്തുള്ള ജനല്‍ തകര്‍ത്ത മോഷാടാക്കള്‍ അകത്തുകയറി ഹോട്ടലില്‍ ഉണ്ടായിരുന്ന 15000 രൂപയുമായി കടന്നു കളയുകയായിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ച സംഭവം: സിപിഎം നിലപാട് വ്യക്തമാക്കണം- യൂത്ത് ലീഗ്

ഉപ്പള(www.mediavisionnews.in): സി.പി.എം വിട്ടു മുസ് ലിം ലീഗിൽ ചേർന്നു എന്ന വിരോധത്തിൽ ബന്തിയോട് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുസ് ലിം ലീഗ് പ്രവർത്തകൻ അഷ്റഫിനെ ആക്രമിച്ച സംഭവം സി.പി.എം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ് മാൻ എന്നിവർ പ്രസ്താവനയിൽ...

ഉപ്പളയിൽ കാൻസർ ബാധിത അവയവങ്ങളുടെ പ്രദർശനം ഉൽഘാടനം ചെയ്തു

ഉപ്പള(www.mediavisionnews.in): കാൻസർ രോഗം ഏറ്റവും വലിയ ആപത്താണെന്നും, തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിൽസിച്ചു ബേദമാകാമെന്നും ഇത് കണ്ടത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ്. ഉപ്പളയിൽ കാൻസർ കയർ ഫൗണ്ടേഷനും മലബാർ കാൻസർ സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണവും ക്യാൻസർ...

ഭാരത് ഗ്ലാസിന്റെ ഏറ്റവും പുതിയ ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള(www.mediavisionnews.in): ഭാരത് ഗ്ലാസിന്റെ ഏറ്റവും പുതിയ ഷോറൂം ഉപ്പളയുടെ ഹൃദയ ഭാഗമായ ഹിദായത്ത് ബസാറിൽ അലി തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്യ്തു. ചടങ്ങിൽ നിരവധി പൗര പ്രമുഖരും വ്യാപാര വ്യവസായ നേതാക്കളും സംബന്ധിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമ നടപടി

കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിലാണ് പറഞ്ഞത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ രണ്ടു...

ഉപ്പള കുക്കാറിൽ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി

ഉപ്പള (www.mediavisionnews.in): വീട്ടമ്മയെ കാണാനില്ലെന്ന പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണമാരംഭിച്ചു. കുക്കാര്‍ സ്‌കൂളിന് സമീപം ക്വാർട്ടേസിൽ താമസിക്കുന്ന ആയിഷത്ത് ഷബാന (25)യെയാണ് കാണാതായത്. ഏപ്രില്‍ 25ന് വീട്ടില്‍ നിന്ന് ഇറങ്ങിയ ആയിഷത്ത് ഷബാന പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് കുമ്പള...

മൂസോടി അദീക കടപ്പുറത്ത് അനധികൃത മണലെടുപ്പ്; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ

ഉപ്പള(www.mediavisionnews.in): മൂസോടി അദീക കടപ്പുറത്ത് നിന്ന് വന്‍തോതില്‍ മണലെടുക്കുന്നതായി നാട്ടുകാരുടെ പരാതി. അദീക കടലിന് ചേർന്നുള്ള പുഴയിൽ നിന്നാണ് വ്യാപകമായി മണല്‍കടത്തുന്നത്. ഇതു സംബന്ധിച്ച് പൊലീസിലെ ഉന്നതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു പറയുന്നു. പുഴയിൽ നിന്ന് തോണികൾ ഉപയോഗിച്ച് ബങ്കര മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോകുന്ന മണൽ ഇവിടെ നിന്ന് ടിപ്പർ ലോറികളിലായാണ് കടത്തി കൊണ്ടുപോകുന്നത്....

മൂസോടി കടപ്പുറം കടലാക്രമണ ഭീഷണിയിൽ; മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഉപ്പള(www.mediavisionnews.in): ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനെ തുടർന്ന് മൂസോടി കടപ്പുറവും കടലാക്രമണ ഭീഷണി നേരിടുന്നു. ഇതിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മുതലാണ് മൂസോടി കടപ്പുറത്തു ശക്തമായ കടലാക്രമണ ഭീഷണി അനുഭവപ്പെട്ടത്. സമീപവാസികളായ അബ്ബാസ്, മുഹമ്മദ് ഹനീഫ്, അബ്ദുല്ല എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. മൂസ, മറിയുമ്മ, ബീഫാത്തിമ്മ, ആസ്യമ്മ എന്നിവരുടെ...

കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെ; പ്രിസൈഡിങ് ഓഫീസര്‍മാരെ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിപ്പിക്കുന്നത്; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. വിഷയത്തില്‍ ഒരു നടപടിയുമായി മുന്നോട്ട് പോവാനാവില്ലെന്നും അതിന് കൂട്ട് നില്‍ക്കുന്നത് തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട് കൊണ്ട് പോവേണ്ട ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെത്തുന്ന പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. വോട്ടിങ് മെഷീനിലെ തകരാറിന്റെ പേര്...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img