കാസര്‍കോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. ഇക്കുറി മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്‌ലയാളെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിജയം ബിജെപിയുടെ വളരെക്കാലമായുള്ള സ്വപ്നമാണെന്നും ഇത്തവണ വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറയുന്നു.
സ്ഥാനാർത്ഥി...
ഉപ്പള (www.mediavisionnews.in) : ഉപ്പളയിൽ ചോരക്കളി അവസാനിക്കുന്നില്ല. യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുൽ റഹിമാന്റെ മകൻ റിസ്‌വാൻ (25)നാണ് വെട്ടേറ്റത്.
വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെയാണ് സംഭവം. കൈക്കും കാലിനും ഗുരുതരമായ വെട്ടേറ്റ റിസ്‌വാനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് മാസം മുമ്പ് ഉപ്പള പച്ചിലം പാറയിലെ ഷറഫുദ്ധിനെ...
ഉപ്പള(www.mediavisionnews.in): പുതിയ കാലത്തിന്റെ അഭിരുചിക്കിണങ്ങുന്ന ഹെയർ കട്ടിംങ് അടക്കമുള്ള എല്ലാതരം ഫേഷ്യൽ പാക്കേജുകളും മിതമായ നിരക്കിൽ അവതരിപ്പിക്കുകയാണ് ബ്ലിസ്സ്. പുതിയ മാനേജ്മെന്റിനു കീഴിൽ പ്രവർത്തമാരംഭിച്ച ഈ സ്ഥാപനം ഉപ്പള നഗരത്തിലെ യു.കെ. നാഷണൽ ടവറിലാണ് പ്രവർത്തിക്കുന്നത്. മിതമായ നിരക്കിനു പുറമേ ഏതുതരം കട്ടിംങിനും ഷേവിംങിനും 49 രൂപ, ബ്ലാക്ക്മാസ്ക് 99 രൂപ, 4999 രൂപയ്ക്ക്...
കുമ്പള (www.mediavisionnews.in): വിദ്യഭ്യാസ മേഖലയിൽ ഇരുപത്തിയേഴ് വർഷത്തെ പ്രവർത്തന ത്തിന്റെ ഭാഗമായി കുനിൽ എഡ്യൂകേഷനും, യു.കെ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ജി.പി എഡ്യൂക്കേഷനും സംയുക്തമായി രണ്ട് പുതിയ കോഴ്സുകൾക്ക് കൂടി ഈ വർഷംതുടക്കം കുറിക്കുമെന്ന് കുനിൽ എഡ്യൂക്കേഷൻ മാനേജ്മെന്റ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറയിച്ചു.
നൂറു...
കൊച്ചി(www.mediavisionnews.in): പ്രമാദമായ കാസര്‍കോട് ദേവലോകം ഇരട്ടക്കൊല കേസിലെ പ്രതി എസ്.എച്ച് ഇമാം ഹുസൈന്റെ ഇരട്ട ജീവപര്യന്ത്യം ഹൈക്കോടതി റദ്ദാക്കി. ഇയാളാണ് കൊല നടത്തിയത് എന്നതിന് മതിയായ തെളിവുകളില്ലെന്നും കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.എം ഷെഫീഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇമാം ഹുസൈനെ വെറുതെ വിട്ടത്.
1993...
കാസര്‍കോട്(www.mediavisionnews.in): കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 80ലക്ഷം രൂപയുടെ കുഴല്‍പണം ആദൂര്‍ എക്സൈസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30മണിയോടെ കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്മുക്ക് (23)ആണ് പിടിയിലായത്.ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍പണം പിടികൂടാന്‍ കഴിഞ്ഞത്. ഒരുമാസം...
കാസര്‍കോഡ്(www.mediavisionnews.in): റീപോളിംഗിനിടെ വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെളിവുകള്‍ കയ്യിലുള്ളവര്‍ പുറത്തു വിടട്ടെയെന്നും ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന പിലാത്തറയിലെ പോളിംഗ് ബൂത്തിനകത്ത്...
ഉപ്പള(www.mediavisionnews.in): ക്വാട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് സ്‌കൂട്ടറിലെത്തിയ സംഘം കവർന്നതായി പരാതി. ഉപ്പള ബേക്കൂറിലെ കബീറിന്റെ പൾസർ ബൈക്കാണ് കവർന്നത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ബേക്കൂറിലെ ഒരു ക്വാട്ടേഴ്സിന് സമീപം ബൈക്ക് നിർത്തി മറ്റൊരു സുഹൃത്തിന്റെ കൂടെ ബൈക്കിൽ ഉപ്പളയിലേക് പോയതായിരുന്നു. പത്ത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി അറിയുന്നത് ആക്ടീവ സ്‌കൂട്ടറിലെത്തിയ...
ഉപ്പള(www.mediavisionnews.in): ജിദ്ദ-മക്ക കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി മുഖാന്തരം ചികിൽസ - ധന സഹായങ്ങൾ അടക്കം രണ്ട് ലക്ഷം രൂപയുടെ റംസാൻ റിലീഫ് സംഗമം സംഘടിപ്പിച്ചു. ഉപ്പള സിഎച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടിഎ മൂസ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം...
ഉപ്പള(www.mediavisionnews.in) : മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്ന് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് മണ്ണംകുഴി നേർവഴി സ്റ്റുഡന്റ് ഫോറം വിദ്യഭ്യാസ മന്ത്രിക്ക് ആയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പെരുന്നാൾക്ക് തലെ ദിവസമായത് കൊണ്ടും, കടുത്ത ചൂടിൽ നോമ്പനുഷ്ടിച്ച് കൊണ്ട് അദ്ധ്യാപകരും വിദ്യർത്ഥികളും സ്കൂളിൽ എത്തുന്നത് പ്രയാസകരമാകുമെന്നതിലും...
ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...