ഉപ്പള (www.mediavisionnews.in) :നയാബസാര്‍ അമ്പാറില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണവും 18,000 രൂപയും കവര്‍ന്നു.അമ്പാറിലെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച. മൂസക്ക് അസുഖമായതിനാല്‍ വീട്ടുകാര്‍ ആറിന് വീട് പൂട്ടി തൊക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
വീട്ടിലെ ഒമ്പത് അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍...
ഷാർജ (www.mediavisionnews.in):ഷാർജയിലെ ഷൗക്കയിൽ സമാപിച്ച യു എ ഇ FWD കാർ റാലി ചാമ്പ്യൻഷിപ്പ് -2019 ന്റെ നാലാം റൗണ്ടിലും വിജയം ആവർത്തിച്ചതോടെ മൂസ ഷരീഫ് - സനീം സാനി സഖ്യം യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് 2019 ചാമ്പ്യൻ പട്ടം മാറോടണച്ചു . ഇതോടെ ഈ സഖ്യം യു...
ഉപ്പള: (www.mediavisionnews.in) മുസ്ലിം ലീഗ് നേതാവ് മുസ്തഫയ്ക്ക് നേരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉപ്പള ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. പ്രസിഡണ്ട് പി.എം സലിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
എം.സി ഖമറുദ്ധീൻ എം.എൽ.എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി...
മംഗൽപാടി: (www.mediavisionnews.in) ദുബായ് കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള വിദ്യാർത്ഥി ശാക്തീകരണ പദ്ധതിയായ സെപ് (സ്ടുടെന്റ്റ് എംപവർമെൻറ് പ്രോഗ്രാം) സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി രജിസ്‌ട്രേഷൻ ഇന്ന് മുതൽ ഡിസംബർ 18 വരെ രണ്ട് കേന്ദ്രങ്ങളിലായി നടത്തപ്പെടും. ബന്തിയോട് ഗൂഗിൾ സൈബർ കഫേയിലും, ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഡിജിറ്റൽ...
ഉപ്പള: (www.mediavisionnews.in) വസ്ത്ര വിപണന രംഗത്ത് ഏറെ പാരമ്പര്യമുള്ള മലബാർ വെഡ്ഡിംഗ്സിന്റെ നവീകരിച്ച വിവുലമായ ഷോറൂമിന്റെ ഉദ്ഘാടനം കുമ്പോൽ തങ്ങൾ നിർവ്വഹിച്ചു.
വിവാഹ വസ്ത്രങ്ങളുടെയടക്കം ഏറ്റവും പുതു പുത്തൻ ശേഖരമാണ് ഉപ്പളയിലെ മലബാർ വെഡ്ഡിംഗ്സ് ഒരുക്കിയിരിക്കുന്നത്. ഉപ്പള മസ്ജിദിന് സമീപം ദർവേഷ് കോംപ്ലക്സിലാ ണ് മലബാർ വെഡ്ഡിംഗ്ഗ് സെന്റർ പ്രവവർത്തിക്കുന്നത്.
മീഡിയവിഷൻ ന്യൂസിൽ...
കാസർകോട് (www.mediavisionnews.in) : ഏറെ ദുരൂഹമായ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ട ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബാഗ്ലൂർ, മാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളായ സമ്പന്നരുടെയും മുൻ കേന്ദ്ര മന്ത്രിമാരുടെയും, എം.എൽ.എ.മാരുടെയും ഇടപാടിനെ കുറിച്ചും, ഇടപെടലിനെ കുറിച്ചും, മുൻ കാല പ്രാബല്യത്തോടെ പുതുതായി വരുന്ന സി.ബി.ഐ.സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ജനകീയ നീതി വേദി...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...