Local News

ബന്തിയോട് മുട്ടത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പള്ളി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തു വിട്ടു

ബന്തിയോട്  (www.mediavisionnews.in): തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പള്ളി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മുട്ടം ജമാഅത്ത് പ്രസിഡണ്ട് ഇസ്മായിലി(63)നെയാണ് കുമ്പള എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ നാല് മണിയോടെ മുട്ടം മദ്രസയിലാണ് സംഭവം. മുട്ടം താജ്മഹല്‍ പള്ളിക്ക് സമീപത്തെ ഇസ്മായില്‍, അഷ്‌റഫ് എന്നിവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന...

ഉപ്പളയിലെ ഗുണ്ടാ വിളയാട്ടം: അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുന്നതായി പരാതി

കുമ്പള: (www.mediavisionnews.in) ഉപ്പളയിൽ അനുദിനം നടന്നുവരുന്ന ഗുണ്ടാവിളയാട്ട സംഭവങ്ങൾ അന്വേഷണം നടത്തുന്നതിൽ പോലീസ് അലംഭാവം കാട്ടുന്നതായി പരാതി. പന്ത്രണ്ട് ദിവസം മുമ്പ് ഉപ്പള ടൗണിൽ വച്ച് മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫയെ കാറിലെത്തിയ ഒരു സംഘം ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫ മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കഴിഞ്ഞ്...

പോക്സോ കേസ്: ഉപ്പള സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: (www.mediavisionnews.in) പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ മലയാളി വിദ്യാർഥി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഉപ്പള സ്വദേശി മല്ലേഷാ(19)ണ് അറസ്റ്റിലായത്. നഗരത്തിലെ കോളേജിലെ വിദ്യാർഥിനിയായ പതിനേഴുകാരി മല്ലേഷിനൊപ്പം സ്വമേധയാ പോവുകയായിരുന്നു. വീട്ടിൽ എത്താത്തതിനെത്തുടർന്ന് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ഉർവ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി...

മഞ്ചേശ്വരം പത്താം മൈലിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം കുഞ്ചത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കർണ്ണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പത്താം മൈലിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ കാസർകോട് കൂടൽ സ്വദേശികളായ സുനിൽ (21) ജഗദീഷ്(22) എന്നിവരാണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം....

ഹൊസങ്കടിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ

മഞ്ചേശ്വരം: (www.mediavisionnews.in) വൊർക്കാടി മജീർപള്ളയിൽനിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ഉളിക്കൽ വെട്ടംകട സ്വദേശി എം.പി.ജോയി(43)യാണ് അറസ്റ്റിലായത്. നാലുമാസം മുമ്പാണ് സംഭവം. മംഗളൂരു സ്വകാര്യകോളേജിലെ വിദ്യാർഥിയായ മജീർപള്ള സ്വദേശിയെ വീടിനുസമീപത്തുനിന്ന് കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം മംഗളൂരുവിലെ ഒരു കെട്ടിടത്തിൽ തടങ്കലിൽവെച്ചു. ഗൾഫിലെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട...

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഉപ്പള: (www.mediavisionnews.in) മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം...

മൊഗ്രാലിലെ അനധികൃത കടവ് പൊലീസ് നശിപ്പിച്ചു

മൊഗ്രാല്‍ (www.mediavisionnews.in) : മൊഗ്രാലിലെ അനധികൃത മണല്‍ കടവ് കുമ്പള പൊലീസ് തകര്‍ത്തു. എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇന്നലെ രാത്രിയാണ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ കടവ് നശിപ്പിച്ചത്. ഇവിടെ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...

മഞ്ചേശ്വരത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിന്റെപേരിൽ കേസ്

മഞ്ചേശ്വരം:(www.mediavisionnews.in) ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ ഭർത്താവിന്റെപേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശി സജീറി(31)ന്റെപേരിലാണ്‌ പോലീസ് കേസെടുത്തത്. കടമ്പാർ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിലാണ് കേസ്. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ ഇനി 14 വർഷം തടവ്; ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി

ന്യൂദല്‍ഹി: (www.mediavisionnews.in) നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ബിൽ ശബ്ദവോട്ടോടെയാണ് രാജ്യസഭ കടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളി. പരമ്പരാഗതമായി ലഭിച്ച ഹെറിറ്റേജ് ആയുധങ്ങൾ നിർജീവമാക്കി സൂക്ഷിക്കാമെന്ന് ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നുള്ള എംപിമാരടക്കം ഈ ആവശ്യമുന്നയിച്ചിരുന്നു. നിയമവിരുദ്ധമായി തോക്കുകൾ...

പൗരത്വഭേദഗതി ബിൽ: എസ്.ഇ.യു വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: (www.mediavisionnews.in) 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നടത്തിയ വായ മൂടിക്കെട്ടി പ്രതിഷേധം ശ്രദ്ധേയമായി. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിച്ച് കൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന പൗരത്വ വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഇ.യു സംസ്ഥാന ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img