മംഗലാപുരം (www.mediavisionnews.in) : മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് വെടിവെപ്പ്. വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി വാർത്താഭാരതി റിപ്പോർട്ട് ചെയ്യുന്നു. നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം നഗരത്തിൽ പ്രതിഷേധിച്ചത്.
ഇവർക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടർന്ന് വെടിവെപ്പ് നടത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
മുൻ മേയർ അഷ്‌റഫ് ഉൾപ്പെടെ നിരവധി പേരുടെ നിലഗുരുതരമായി തുടരുന്നതായാണു വിവരം.ബന്ദർ,...
മംഗലാപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച്ച രാത്രി ഒന്‍പത് മണി മുതൽ വെള്ളിയാഴ്‍ച രാത്രി 12 മണി വരെ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപകമാകുകയാണ്. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ...
മഞ്ചേശ്വര :(www.mediavisionnews.in) രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 13 കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി. മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത്.
രാജസ്ഥാന്‍ സ്വദേശി തരുൺ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കർണാടക കെഎസ്ആർടിസി ബസിൽ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു...
കാസര്‍കോട്: (www.mediavisionnews.in) 14 വർഷത്തെ സേവന പാരമ്പര്യമുള്ള പ്രാക്ടിക്കൽ അക്കൗണ്ടിംഗ് വിദ്യഭ്യാസ മേഘലയിലെ ഉത്തര കേരളത്തിലെ ഏറ്റവും മികച്ച അക്കൗണ്ട്സ് ജോബ് ട്രെയ്നിങ്ങ് ശൃംഘലയായ എയ്സ് അക്കൗണ്ട്സ് ഇന്ത്യയുടെ വിവിധ സെൻററുകളിൽ നിന്നും കേഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദിശ കൺസൾട്ടൻസിയുമായി സഹകരിച്ച് കൊണ്ട് ജോബ് റെജിസ്ട്രേഷൻ ക്യാമ്പ്...
കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ രണ്ടെണ്ണം യു ഡി എഫ് നിലനിര്‍ത്തി. ഒരു വാര്‍ഡ് യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു.
കാസര്‍കോട് നഗരസഭയിലെ ഹൊന്നന്‍മൂല വാര്‍ഡാണ് ഇടതുമുന്നണി പിടിച്ചെടുത്തത്..മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി 141 വോട്ടിന്റ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.അതേ സമയം നഗരസഭയിലെ തന്നെ...
മംഗളൂരു: (www.mediavisionnews.in) ബാബറി മസ്ജിദ് തകർത്ത സംഭവം സ്കൂളിൽ പുനരാവിഷ്‌കരിച്ചതിന് ആർഎസ്എസ് നേതാക്കൾക്കെതിരെ കേസെടുത്തു. കല്ലടക്ക ശ്രീരാമ വിദ്യാകേന്ദ്ര സ്കൂൾ ഉടമയും ആർഎസ്എസ് ദക്ഷിണ–മധ്യ മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കല്ലട്ക്ക പ്രഭാകർ ഭട്ട്, സ്കൂൾ ഭരണ സമിതി പ്രസിഡന്റ് നാരായൺ സോമയാജി, കൺവീനർ വസന്ത‌് മാധവ‌്, അംഗം ചിന്നപ്പ കോട്ടിയാൻ എന്നിവർക്കെതിരെയാണു ബണ്ട്വാൾ...
ഉപ്പള: (www.mediavisionnews.in) ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഹിദായത് നഗർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 21 മുതൽ 25 വരെ ഉപ്പള മണ്ണംകുഴി ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. 12 ടീമുകൾ ലീഗിൽ പങ്കെടുക്കും. ഒന്നാം സമ്മാനമായി 2,25000 രൂപയും ട്രോഫിയും,...
ഉപ്പള (www.mediavisionnews.in): അലിഫ് സ്റ്റാർ മൂസോടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അലിഫ് സ്റ്റാർ മൂസോടി ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ റെഡ് സ്റ്റാർ ഉപ്പളയെ പരാജയപെടുത്തിയാണ് അലിഫ് സ്റ്റാർ ജേതാക്കളായത്. ജി.സി.സി മൂസോടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി റെഡ് സ്റ്റാർ ഉപ്പളയുടെ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...