Wednesday, April 24, 2024

Local News

മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ജൂലൈ ഒന്നിന് ആരംഭിക്കും; ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി

കാസർഗോഡ്(www.mediavisionnews.in): മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികളുടെ ജില്ലാ പര്യടനങ്ങൾക്ക് കാസർകോട് തുടക്കമായി. കാസർഗോഡ് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്...

കോടതി ഉത്തരവുമായി വന്നു; ഉപ്പള നയാബസാറിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു

ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പഞ്ചായത്തിനെ വിവരം അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെ കോടതി ഉത്തരവുമായാണ് ഒരു സ്വകാര്യ മൊബൈൽ കമ്പനി ഉപ്പള നയാബസാറിലെ സ്വകാര്യ കെട്ടിടത്തിനു മുകളിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ നീക്കം നടത്തിയത്. മംഗൽപാടി പഞ്ചായത്ത് 21-ആം വാർഡിലാണ് പ്രസ്തുത സ്ഥലം. എന്നാൽ...

തീരദേശമേഖലകളിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയവരെ കുമ്പള തീരദേശമേഖല മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു

കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശമേഖലകളിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയവരെ ആരിക്കാടി കടവത്ത് കുമ്പള കോയിപ്പാടി തീരദേശ മേഖല കമ്മറ്റി അനുമോദിച്ചു. കാലവർഷ ദുരിതം നേരിട്ട സമയത്ത് അതുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിനും ജനകീയ ഇടപെടൽ നടത്തുകയും ചെയ്തിരുന്ന ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഫരീദ സക്കീറിനെയും നീണ്ട രണ്ടുമാസ...

ജനമൈത്രി സംവിധാനം പോലീസിനെ ജനകീയമാക്കി: എ.കെ ആരിഫ്

കുമ്പള(www.mediavisionnews.in): കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ജനമൈത്രി പോലീസ് സംവിധാനം പൊതുജനങ്ങൾകിടയിൽ സ്വീകാര്യത വർധിച്ച് വരികയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എകെ ആരിഫ് പറഞ്ഞു. കുമ്പള ജനമൈത്രി പോലീസ് ചിരൻജീവി ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ സഹകരണത്തോടെ ഷേഡിക്കാവ് പഞ്ചായത്ത് ഗ്രൗണ്ടിൽ സംലടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കായിക...

മുത്തലിബ്‌ വധക്കേസ്‌: ഹാജരാകാത്ത പ്രതിക്ക്‌ അറസ്റ്റ്‌ വാറണ്ട്‌

കാസര്‍കോട്(www.mediavisionnews.in) :ഉപ്പള, മണ്ണംകുഴിയിലെ മുത്തലിബ്‌ വധക്കേസിന്റെ വിചാരണയ്‌ക്കു ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ കോടതി അറസ്റ്റു വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിലെ മൂന്നാംപ്രതി മുഹമ്മദ്‌ റഫീഖിനെതിരെയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി(3) ജാമ്യമില്ലാ അറസ്റ്റു വാറണ്ടയച്ചത്‌. ഇയാള്‍ക്കു ജാമ്യം നിന്ന രണ്ടുപേര്‍ക്കെതിരെ നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതേ സമയം കേസിലെ രണ്ടു പ്രധാന സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ മഞ്ചേശ്വരം...

ഹെർണിയ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ; ദൃശ്യങ്ങൾ പുറത്ത്

കാസർഗോഡ്(www.mediavisionnews.in) രോഗികളിൽ നിന്നും കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നുമാണ് രണ്ട് ഡോക്ടർമാർ കൈക്കൂലി വാങ്ങിയത്. സുനിൽ ചന്ദ്ര, വെങ്കിടഗിരി എന്നീ ഡോക്ടർമാർക്ക് 5000 രൂപയാണ് രോഗി കൈക്കൂലി നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ 24 ന്യൂസ് ചാനൽ പുറത്ത് വിട്ടു. ഹെർണിയ ചികിത്സയ്ക്കായി...

സ്വർണക്കടത്ത്: മംഗളൂരു വിമാനത്താവളത്തിൽ രണ്ട് കാസർകോഡ് സ്വദേശികൾ പിടിയിൽ

മാംഗ്ലൂര്‍(www.mediavisionnews.in): ഒരേ വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിൽ വന്നിറിങ്ങിയ മലയാളി യുവാക്കളില്‍ നിന്ന് 29.15 ലക്ഷം രൂപ വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് കുനിയ കാളിയടുക്കം അഹമദ് മന്‍സിലിലെ ഷിഹാബുദീന്‍ (25), ബദിയടുക്ക നെക്രാജെ കോലാരി വീട്ടില്‍ ബദ്രുമുനീര്‍...

ബംബ്രാണ സ്കൂളിന് പിബി അബ്ദുൽ റസാഖ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് സമർപ്പിച്ചു

ബംബ്രാണ(www.mediavisionnews.in): അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൽ റസാഖ് മുഖാന്തരം ജിബിഎൽപിഎസ് ബംബ്രാണയക് അനുവദിച്ചിരുന്ന സ്കൂൾ ബസ്സ് ജില്ല പഞ്ചായത്ത് പ്രിസിഡണ്ട് എജിസി ബഷീർ സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എകെ ആരിഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംഎസ്എഫ് ബംബ്രാണ മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് നൽകുന്ന...

ബായാറില്‍ മുളിഗദ്ധേ അംഗണ്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ടീച്ചര്‍ക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

ഉപ്പള (www.mediavisionnews.in): ബായാര്‍ മുളിഗദ്ധേ അംഗന്‍വാടിയില്‍ ടീച്ചര്‍ നിരന്തരമായി കുട്ടികളെ മര്‍ദ്ദിക്കുന്നതായി ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ സംഭവം ഗൗരവമായി കണ്ട് എത്രയും പെട്ടന്ന് കര്‍ശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ടീച്ചര്‍മ്മാര്‍ ഉള്ളതുകൊണ്ട്പല കുട്ടികളും അംഗണ്‍വാടികളിലേക്ക് പോകാന്‍ തയ്യാറാകുന്നില്ലെന്നും, ടീച്ചര്‍ക്കെതിരെ ശക്തമായ...

അനാഥ മക്കൾക്ക് അവർ മാതാക്കളായി; യതീംഖാനയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് വനിതാ ലീഗ് മാതൃകയായി

മഞ്ചേശ്വരം(www.mediavisionnews.in): യത്തീംഖാനയിലെ കുട്ടികൾക്ക്‌ സ്വാന്തനമായി മഞ്ചേശ്വേരം മണ്ഡലം വനിതാ ലീഗ്. അധ്യയന വർഷം ആരംഭിക്കവെ മഞ്ചേശ്വരം യത്തീംഖാനയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത്കൊണ്ടാണ് വനിതാ ലീഗ് പ്രവർത്തകർ മാതൃകയായത്. വനിതാ ലീഗ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മഞ്ചേശ്വരം യത്തീംഖാനയിൽ നടന്ന ചടങ്ങ്‌ ഹൃദയസ്‌പർശിയായി മാറി. ചടങ്ങ് മഞ്ചേശ്വേരം മണ്ഡലം മുസ്ലിം ലീഗ്‌...
- Advertisement -spot_img

Latest News

‘സഞ്ജുവിന് നീതി വേണം’; പിന്തുണയുമായി വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്ന മലയാളി താരവും ഐ.പി.എല്ലി​ൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് പിന്തുണയുമായി വീണ്ടും കോൺഗ്രസ്...
- Advertisement -spot_img