Local News

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം സർക്കാർ സഹായധനം പ്രഖ്യാപിച്ചു

ബെംഗളൂരു: (www.mediavisionnews.in) മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. ജലീല്‍ കുദ്രോളി, നൗഷീന്‍ എന്നിവര്‍ക്കാണ് ഡിസംബര്‍ 19നു പോലീസ് നടത്തിയ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്. https://twitter.com/ANI/status/1208624677297373184 മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567...

വിട്ട്ള മുഗ്‌ളിയിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു

വിട്ട്ള: (www.mediavisionnews.in) ബൈക്കിൽ ടിപ്പർ ലോറിടിച്ച് ബായാർ സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരം. ബായാറിലെ അബ്ദുള്ളയുടെ മകൻ അൻവർ (24) ആണ് മരിച്ചത് ഞാറാഴ്ച രാവിലെ പത്ത് മണിയോടെ കേരള കർണാടക അതിർത്തിയിൽ വിട്ട്ള മുഗ്‌ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നവാബിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഡിയവിഷൻ ന്യൂസിൽ...

മാധ്യമ പ്രവർത്തകരെ തടവിലാക്കിയ സംഭവം; കേരള ജേർണലിസ്റ്റ്സ് യൂണിയൻ പ്രതിഷേധിച്ചു

കുമ്പള: (www.mediavisionnews.in) മാധ്യമപ്രവർത്തകർക്ക് നേരെ രാജ്യവ്യാപകമായി നടത്തുന്ന അക്രമങ്ങൾക്കും നിർഭയമായി ജോലി ചെയ്യാൻ ഉള്ള ജനാധിപത്യ പത്രസ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭരണ പോലീസ് സംവിധാനങ്ങളുടെ നയത്തിലും മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ കേരളത്തിലെ മാധ്യമ പ്രവർത്തകരെ വ്യാജന്മാരെന്ന് മുദ്രകുത്തി കരുതൽ തടങ്കലിലാക്കി കുടിവെള്ളം പോലും നൽകാതെ പീഡിപ്പിച്ച സംഭവത്തിലും പ്രതിഷേധിച്ച് കേരള...

പൗരത്വ ഭേദഗതി ബിൽ: സെറ്റ്കോ പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്: (www.mediavisionnews.in) രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയർത്തി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേർസ് കോൺഫെഡറേഷൻ (സെറ്റ്കോ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്...

പൗരത്വ ബില്ലിനെതിരെ യൂത്ത് ലീഗ് പെർള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

പെർള: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ പൗരത്വ ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് എൻമകജെ പഞ്ചായത്ത് കമ്മിറ്റി പെർള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഹക്കീം ഖണ്ടിഗെ, അൻസാർ പെർള, അഷ്റഫ് അമേക്കള, റസാഖ് മൂലെ, കരീം മർത്യ, ഷരീഫ് എ.കെ, സിദ്ധീഖ് ഖണ്ടിഗെ, സിദ്ധീഖ് വളമുഗർ, അലി കണ്ടൽ, ഹമീദ് എ.കെ...

മംഗളൂരുവിൽ കർഫ്യൂ ലംഘിച്ച്, അറസ്റ്റ് വരിച്ച മുൻ മന്ത്രി ബിനോയ് വിശ്വത്തിന് അഭിവാദ്യം അർപിച്ച് മുസ്ലിം ലീഗ് നേതാകൾ

മഞ്ചേശ്വരം: (www.mediavisionnews.in) മംഗലാപുരം പട്ടണത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.സി ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയവരെ വെടിവെച്ച് കൊല്ലുകയും സത്യാവസ്ഥ റിപ്പോർട്ട് ച്ചെയ്യാൻ എത്തിയ മലയാള മാധ്യമ പ്രവർത്തകരെ കള്ളാരോപണം നടത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത യദ്യൂരപ്പ സർക്കാറിന്റെ പോലീസ് രാജിനെതിരെ കർഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച മുൻ മന്ത്രി ബിനോയ് വിശ്വത്തിനെ മംഗലാപുരം പോലീസ്...

മംഗളൂരു പൊലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; രണ്ടിലും അന്വേഷണം പ്രഖ്യാപിച്ചു

മംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ മംഗളൂരുവിൽ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും. മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു. ഇന്ന് വൈകിട്ട് മൂന്ന് മുതൽ...

കര്‍ഫ്യൂ ലംഘിച്ചു, ബിനോയ് വിശ്വം മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍

മംഗളൂരു: (www.mediavisionnews.in) സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ചതിനാണ് അറസ്റ്റ്. കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു. സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള...

കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തലപ്പാടിയില്‍ തടഞ്ഞ് കര്‍ണാടക പൊലീസ്; ബസുകളും അതിർത്തിവരെ

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിലേക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണടാക പൊലീസ്. കര്‍ശന പരിശോധനയ്ക്കുശേഷം കാറും ഇരുചക്രവാഹനങ്ങളും കടത്തിവിടുന്നുണ്ട്. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങളെല്ലാം തലപ്പാടിയില്‍ തടയുന്നു. കേരളത്തില്‍നിന്നുള്ള ബസുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ പൊലീസ്...

പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥി പ്രധിഷേധം ശക്തമാവുന്നു; ഐക്യദാർഢ്യവുമായി വിവേകാനന്ദ കോളേജ് വിദ്യാർത്ഥികൾ

കാസർകോട്: (www.mediavisionnews.in) രാജ്യം ഒട്ടാകെ തെരുവിലിറങ്ങി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ കയ്യേറ്റം ചെയ്യുന്ന ഹേമാൻമാർക്കും എൻആർസി അനുകൂലികൾക്കും താക്കീതായി വിവേകാനന്ദ കോർപ്പറേറ്റ് കോളേജ് വിദ്യാർത്ഥികൾ പ്രധിഷേധം പരിപാടി സംഘടിപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വിദ്യാഭ്യാസം ഇല്ലത്തതിനാലാണ്, ഇതിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ ഇവർ ഭയപ്പെടുന്നുവെന്നും വിദ്യാർത്ഥികൾചൂണ്ടിക്കട്ടി. നിയമം പിൻവലിക്കുന്നത്...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img