Thursday, November 13, 2025

Local News

ലൈംഗിക ബന്ധത്തിനു ശേഷം കാസര്‍കോട് സ്വദേശിനിയെ സയനൈഡ് കൊടുത്ത് കൊന്ന കേസിലും സയനൈഡ് മോഹന് ജീവപര്യന്തം തടവ്

മംഗലൂരു: (www.mediavisionnews.in) കാസര്‍കോട് സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലറായ കായികാധ്യാപകന്‍ മോഹന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ. മംഗലൂരു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സയീദുന്നീസയാണ് ശിക്ഷ വിധിച്ചത്. പ്രതി മോഹന്‍കുമാറിന് 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന മോഹന്‍കുമാറിനെതിരായ 20 കൊലപാതകക്കേസുകളില്‍ 19-മത്തെ ശിക്ഷയാണ് വിധിച്ചത്. 2006...

വിദ്യാർത്ഥിയെ കാണാതായി

കുമ്പള: (www.mediavisionnews.in) പ്ലസ്ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സോങ്കോലിലെ ശിവാനന്ദയുടെ മകൻ കൃപേഷി(17)നെയാണ് കാണാതായത്. വെള്ളിയാഴ്ച്ച രാവിലെ സ്കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി; ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ മംഗല്യ ഭാഗ്യമൊരുക്കി; മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് ഒരു മുസ്ലീം കുടുംബം

കാസർഗോഡ്: (www.mediavisionnews.in) ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ നല്ലൊരു കൂട്ടുകണ്ടെത്തി കൈപിടിച്ച്‌ നല്‍കി ഒരു മുസ്ലീം കുടുംബം. മകളെപ്പോലെ വളര്‍ത്തിയ രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തില്‍ വെച്ചാണ് അബ്ദുല്ലയും ഖദീജയും കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചത്. 12 വര്‍ങ്ങള്‍ക്ക് മുമ്പ് തന്റെ പത്താം വയസിലാണ് അച്ഛനമ്മമാര്‍ മരിച്ച രാജശ്രീ കാസര്‍ഗോഡുള്ള ഷമീം...

ഉപ്പള മുസോടിയിൽ അനധികൃത മണലെടുപ്പ് വ്യാപകം; റവന്യൂ ഭൂമിയിൽ റോഡ് നിർമിച്ചാണ് മാഫിയ ദിവസേന മണൽ കടത്തുന്നത്

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ മണൽ മാഫിയ വീണ്ടും സജീവമാകുന്നു. രാപ്പകൽ ഭേദമന്യേ ഉപ്പള മുസോടി അദിക്കയിൽ നിന്നും നൂറ് കണക്കിന് ലോഡ് മണലാണ് മാഫിയകളുടെ നേതൃത്വത്തിൽ കടത്തികൊണ്ടു പോകുന്നത്. മഞ്ചേശ്വരം ഫിഷിംങ്ങ് ഹാർബറിന് സമീപത്തുനിന്നാണ് നിയമത്തെ വെല്ലുവിളിച്ച് ടൺ കണക്കിന് മണൽ കടത്തുന്നത്. ഇതിന് ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീ പിൻബലമുണ്ടെന്നും വ്യാപക സംസാരമുണ്ട്. മണലെടുപ്പിനെതിരെ...

ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്

കാസർകോട് (www.mediavisionnews.in): മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറായി ടി ഇ അബ്ദുല്ലയെ തെരഞ്ഞെടുത്തു. ഇന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നിലവിൽ വൈസ് പ്രസിഡൻറായിരുന്നു. എംഎൽഎ ആയതിനെ തുടർന്ന് എം സി ഖമറുദ്ദീൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രവർത്തക സമിതിയംഗം മെട്രോ മുഹമ്മദ്...

23 കൊല്ലം മുമ്പ് ഉപ്പളയിൽ നിന്ന് കാണാതായ സ്ത്രീയെ കൊല്ലത്തെ അഗതിമന്ദിരത്തിൽ കണ്ടെത്തി

ഉപ്പള: (www.mediavisionnews.in) 23 വർഷം മുമ്പ് ഉപ്പള ബപ്പായിത്തൊട്ടിയിൽ നിന്നു കാണാതായ സ്ത്രീയെ കൊല്ലത്തു നിന്നു കണ്ടെത്തി. ബപ്പായിത്തൊട്ടി മമ്മിഞ്ഞിയുടെ മകൾ സുഹറ എന്ന സൗറാബിയെയാണു രണ്ടു പതിറ്റാണ്ടിനു ശേഷം ഉറ്റവർക്കു തിരിച്ചുകിട്ടിയത്. നേരിയ മാനസിക വെല്ലുവിളി നേരിട്ടിരുന്ന സുഹറ, ഉമ്മ ആയിശയോടൊപ്പം മഞ്ചേശ്വരത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്....

ബന്തിയോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി നസീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30 ന് ബന്തിയോട് ടൗണിൽ വെച്ചായിരുന്നു അപകടം. നസീർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൃദദേഹം മഞ്ചേശ്വരം താലൂക് ആശപത്രിയിലേക് മാറ്റി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

നെഹ്‌റു യുവകേന്ദ്ര യൂത്ത് മീറ്റ് നാളെ

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ബ്ലോക്കിലെ തിരഞ്ഞെടുത്ത ക്ലബ്ബുകളുടെ പ്രതിനിധികളുടെ യൂത്ത് മീറ്റ് 2020 നാളെ DM cabana റിസോർട്ടിൽ മഞ്ചേശ്വരം എം എൽ എ എം.സി ഖമറുദ്ദീൻ ഉദ്‌ഘാടനം ചെയ്യും. വിവിധ ക്ലബ്ബുകളിൽ നിന്ന് തിരഞ്ഞെടുത്തവർ പങ്കെടുക്കും. എല്ലാ ക്ലബ്ബുകളെയും ഒരു കുടകീഴിൽ കൊണ്ട് വരുക , സർക്കാർ ആനുകൂല്യങ്ങൾ എത്തിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള...

മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക് എജ്യുക്കേഷൻ സെന്റർ ഞായറാഴ്ച കാന്തപുരം ഉദ്ഘാടനം ചെയ്യും

കുമ്പള (www.mediavisionnews.in): മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക്ക് എജുക്കേഷൻ സെന്ററിന്റെ കീഴിൽ മീഞ്ചയുടെ ഹൃദയ ഭാഗത്ത് പുതുതായി നിർമ്മാണം പൂർത്തിയായ നാല് മദ്രസകളുടെ സമർപ്പണം ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഫെബ്രുവരി 16 ന് ഞായറാഴ്ച നിർവ്വഹിക്കും. എസ്‌.വൈ.എസ്‌ മഞ്ചേശ്വരം സോണിന്റെ കീഴിൽ നിർമ്മിക്കുന്ന 'ദാറുൽ ഖൈർ' ഭവന നിർമ്മാണത്തിന്റെ...

പൗരത്വ നിയമത്തിനെതിരെ നാടകം; കര്‍ണാടകയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട പ്രധാനധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം

ബെംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത പ്രധാനധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം ലഭിച്ചു. രാജ്യദ്രോഹം കുറ്റം ചുമത്തിയായരുന്നു ഇരുവരെയും കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്. സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരെയും, നാടകം കളിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img