ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരളാ ടീമിനെ മജീദ് പച്ചമ്പള നയിക്കും

0
229

കാസർകോട്: (www.mediavisionnews.in) ആന്ധ്രാ പ്രദേശിലെ ചിറ്റൂരിൽ 22 മുതൽ 26 വരെ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരളത്തിൽ നിന്ന് കാസറകോട് ജില്ലയെ തെരെഞ്ഞെടുത്തു. ജില്ലയിലെ ടീമിനേ മഞ്ചേശ്വരം യൂത്ത് വോളൻ്റീർ മജീദ് പച്ചമ്പള നയിക്കും. പഞ്ചാബ്, ഗുജാറത്ത്, രാജസ്ഥാൻ, ഒറീസ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, തെലുങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 15 ടീമുകളാണ് ക്യാമ്പിൽ പങ്കെടുക്കുക. കാസറകോടിൻ്റെ നാടൻ കലകൾ ടീം അംഗങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here