പൗരത്വ ഭേദഗതി നിയമത്തിനെതിരേ വോര്‍ക്കാടി പഞ്ചായത്തില്‍ പ്രമേയം പാസാക്കി

0
170

കാസര്‍കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദസര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ട് വോര്‍ക്കാടി പഞ്ചായത്തില്‍ പ്രമേയം പാസാക്കി. ഹാരിസ് പാവൂര്‍ അവതരിപ്പിച്ച പ്രമേയത്തെ ഗീതാ സാമാനി പിന്താങ്ങി. യുഡിഎഫ്- എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. രണ്ടു സ്വതന്ത്ര അംഗങ്ങളും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here