Friday, May 17, 2024

Local News

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മുഖ്യമന്ത്രിയടക്കം ഇടതുനേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരത്തേക്ക്

മഞ്ചേശ്വരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈയുടെ പ്രചാരണത്തിന്. 12-ന് രാവിലെ 10-ന് ഖത്തീബ് നഗറിൽനിന്ന് മുഖ്യമന്ത്രി പര്യടനം തുടങ്ങും. മൂന്നിന് പൈവളിഗെ, നാലിന് ഉപ്പള എന്നിവിടങ്ങളിൽ പ്രസംഗിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ലോക്‌ താന്ത്രിക് ജനതാദൾ നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.,...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ആചാരസംരക്ഷണത്തിൽ പോരാട്ടം കൊഴുപ്പിച്ച് എൽഡിഎഫും ബിജെപിയും

കാസർഗോഡ്: (www.mediavisionnews.in) ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടിനെ എതിര്‍ത്ത് ബിജെപി. വോട്ടുബാങ്ക് ലക്ഷ്യം വച്ച് മാത്രമാണ് ശങ്കര്‍ റൈയുടെ പ്രസ്താവനയെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ ആരോപണം. യുഡിഎഫിന് ജയിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയുള്ള ഒത്തുകളിയാണ് ശങ്കര്‍ റൈയുടെ പ്രസ്താവനയെന്ന് ബിജെപി ആരോപിക്കുന്നു. ഹിന്ദുവോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനാണ്...

കാലിയാറഫീഖിനെ വെടിവെച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന മേല്‍പ്പറമ്പ് സ്വദേശി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

മംഗളൂരു: (www.mediavisionnews.in) ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി രണ്ടുവര്‍ഷത്തിന് ശേഷം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മേല്‍പ്പറമ്പ് ചളിയങ്കോട്ടെ നജീബിനെ(46)യാണ് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പി.എസ് ഹര്‍ഷന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് ആര്‍. നായക്, എസ്.ഐ കബ്ബാള്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്...

ഓറിയന്‍റ് ഫാൻ ബെസ്റ്റ് പെർഫോമൻസ് അവാർഡ് സിറ്റി കൂൾ കാസർഗോഡിന്

കാസർഗോഡ്: (www.mediavisionnews.in) ഓറിയന്‍റ് ഫാൻ ബെസ്റ്റ് പെർഫോമൻസ് അവാർഡ് സിറ്റി കൂൾ കാസർഗോഡിന്. ഗോവ കാസിനോവയിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ ഓറിയന്‍റ് ഫാൻ ഡിസ്ട്രിബ്യൂട്ടർ മാനേജിങ് ഡയറക്‌ടർ ശംസുദ്ധീൻ മലബാറിന്റെ കയ്യിൽ നിന്ന് സിറ്റി കൂൾ മാനേജിംഗ് ഡയറക്ടർ നിസാർ കമ്പാർ അവാർഡ് ഏറ്റുവാങ്ങി. ഓറിയന്റ് ഫാൻ കേരള സെയിൽസ്...

മഞ്ചേശ്വരത്തെ പോരാട്ടം മതേതരത്വവും ഫാഷിസവും തമ്മിൽ: സി. മമ്മൂട്ടി

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്തെ പോരാട്ടം മതേതരത്വവും ഫാഷിസവും തമ്മിലാണെന്ന് സി. മമ്മൂട്ടി എം.എൽ.എ പറഞ്ഞു. ഈ പോരാട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീനെ വിജയിപ്പിക്കണമെന്നും വർഗീയ ഫാഷിസ്റ്റ് ശക്തിയായ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മംഗൽപ്പാടി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉപ്പള സി.എച്ച് സൗധത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യു.ഡി.എഫ്...

മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗം സുജാത ഷെട്ടി യു.ഡി.എഫിലേക്ക്

ഉപ്പള (www.mediavisionnews.in): മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗം സുജാത ഷെട്ടി യു.ഡി.എഫിലേക്ക്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ നാലാം വാര്‍ഡില്‍ മുസ്ലിം ലിഗ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് സുജാത ഷെട്ടി ജയിച്ചത്. സുജാത ഷെട്ടിയെ ഇന്ന് ഉപ്പളയില്‍ നടന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ മംഗല്‍പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഷാളണിയിച്ചു സ്വീകരിച്ചു....

മഞ്ചേശ്വരം മണ്ഡലത്തില്‍ 12000 പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ 12000 പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് യുഡിഎഫ്. സി.പി.എം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. എട്ട് പഞ്ചായത്തുകളില്‍ നിന്നും യു.ഡി.എഫ് വോട്ടുകള്‍ മാത്രം നോക്കി വോട്ടര്‍ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ക്കാരിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥരാണ് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റില്‍ നിന്ന് പുറത്തായ ഓരോ...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ വര്‍ധന. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ഖമറുദ്ദീന് 1.97 കോടിയുടെ സ്വത്ത്, ശങ്കർ റൈക്ക്‌ 40 ലക്ഷം, രവീശതന്ത്രിക്ക് 59 ലക്ഷം

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ പക്കൽ പണമായി 12,000 രൂപയും ഭാര്യ എൻ.ബി. റംലത്തിന്റെ പക്കൽ 5,000 രൂപയുമാണ് ഉള്ളത്. മകൻ മുഹമ്മദ് മിൻഹാജിന്റെ കൈയിൽ 6,000 രൂപയും പെൺമക്കളായ മറിയംബിയുടെയും മിൻഹത്തിന്റെയും കൈയിൽ 2000 രൂപ വീതവും ഉണ്ട്. റംലത്തിന്റെ പേരിൽ ബെംഗളൂരു എച്ച്.ടി.ആർ. അസോസിയേറ്റ്‌സിൽ 1,09,959 രൂപയുടെ...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img