മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗം സുജാത ഷെട്ടി യു.ഡി.എഫിലേക്ക്

0
148

ഉപ്പള (www.mediavisionnews.in): മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗം സുജാത ഷെട്ടി യു.ഡി.എഫിലേക്ക്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ നാലാം വാര്‍ഡില്‍ മുസ്ലിം ലിഗ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് സുജാത ഷെട്ടി ജയിച്ചത്.

സുജാത ഷെട്ടിയെ ഇന്ന് ഉപ്പളയില്‍ നടന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ മംഗല്‍പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഷാളണിയിച്ചു സ്വീകരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here