Tuesday, April 30, 2024

Local News

നവീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഷിറിയ: (www.mediavisionnews.in) ലത്തീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ലൈബ്രറി ഉദ്ഘാടനം പ്രമുഖ സാമൂഹ്യ പ്രവർത്തകനും കാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ലണ്ടൻ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പരസ്പര സഹകരണത്തോടെയാണ് പുസ്തകത്തിനുള്ള പണം സ്വരൂപിച്ചത്. മനുഷ്യജീവൻ യഥാർത്ഥത്തിൽ പുസ്തകങ്ങളിൽ ആണ് ഉള്ളത് എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ ചെയർമാൻ...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ലീഗ് വിമതൻ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചു

കാസർകോഡ്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതരെഞ്ഞെടുപ്പില്‍ ലീഗ് വിമതനായി പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും മലപ്പുറം എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വി ഐ പി ലോഞ്ചില്‍ വെച്ച്‌ കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുമായി പ്രശ്നം ചര്‍ച്ച...

പിടികൊടുക്കില്ല, ഫാസിസത്തിന് മഞ്ചേശ്വരത്തിന്റെ മതേതര മനസ്

മഞ്ചേശ്വരം: (www.mediavisionnews.in) യു.ഡി.എഫിനെ ആറുതവണയും എല്‍.ഡി.എഫിനെ ഒരുതവണയും പുണര്‍ന്നപ്പോഴും ബി.ജെ.പിയെ കൈയകലത്തില്‍ നിര്‍ത്തിയ ചരിത്രമാണ് മഞ്ചേശ്വരത്തിനുള്ളത്. ത്രികോണ മത്സരത്തിന്റെ വീറും വാശിയും സംസ്ഥാനം പരിചയിച്ചതുതന്നെ മഞ്ചേശ്വരത്ത് നിന്നാണ്. മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും 89 വോട്ടിന് നഷ്ടമായ മണ്ഡലം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. യു.ഡി.എഫ്, ബി.ജെ.പി വിള്ളലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫും പ്രചാരണ രംഗത്തുണ്ട്.തെരഞ്ഞെടുപ്പ്...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും: ടിക്കറാം മീണ

തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വെബ്‍ കാസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ലോക് സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയാണ് വെബ് കാസ്റ്റ് ഏര്‍പ്പെടുത്തിയത് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വിശദീകരിച്ചു. പത്ത് ശതമാനം ബൂത്തുകളിലാണ് വെബ്‍കാസ്റ്റിങ്...

ശബരിമലയിലെ ആചാരം സംരക്ഷിച്ച് യുവതികള്‍ക്കും പ്രവേശിക്കാമെന്ന് ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ

കാസർകോട്: (www.mediavisionnews.in) ശബരിമലയിൽ ആചാരം സംരക്ഷിച്ച് യുവതികൾക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി ശങ്കർ റൈ. ''ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിച്ചില്ലെങ്കിൽ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്'', എന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശങ്കർ റൈ പറഞ്ഞു. 'ഞാൻ ശബരിമലയിൽ പോയ ഒരാളാണ്. യഥാർത്ഥ വിശ്വാസമുള്ള, വിശ്വാസിയായ...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടികയിൽ 2,14,779 പേർ

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടികയിൽ 2,14,779 പേർ. മേയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2,12,086 ആയിരുന്നു. കൂടിയത് 2693 പേർ. ഇപ്പോഴത്തെ ആകെ വോട്ടർമാരിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 പേർ സ്ത്രീകളുമാണ്. സെപ്‌റ്റംബർ 20വരെയായിരുന്നു ഈ തിരഞ്ഞെടുപ്പിൽ വോട്ടുചേർക്കാൻ അപേക്ഷിക്കാമായിരുന്നത്. ലഭിച്ച അപേക്ഷകൾ 30-ാം തീയതിയോടെ പരിശോധിച്ച് തീർപ്പാക്കിയാണ്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3470രൂപയും ഒരു പവന് 27,760 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പണം; സിപിഐഎമ്മിന്റെ പതിവു തെറ്റിച്ച് ശങ്കർ റൈ: വിവാദം

മഞ്ചേശ്വരം: (www.mediavisionnews.in) ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പിക്കുന്ന ആദ്യ സിപിഐഎം സ്ഥാനാർത്ഥിയായി ശങ്കർ റൈ. സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡൻ്റുമാണ് ശങ്കർ റൈ. മഞ്ചേശ്വരം സ്ഥാനാർത്ഥിയായ ഇദ്ദേഹം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച സിപിഐഎം പ്രാദേശിക നേതാക്കൾക്കൊപ്പം...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: എട്ട് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിര‍ഞ്ഞെടുപ്പിൽ 8 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു. മുന്നണി സ്ഥാനാർഥികൾക്കു ഡമ്മിയായി നൽകിയ 3 പേരടക്കം 5 പത്രികകളാണ് തള്ളിയത്. എം.സി. ഖമറുദ്ദീൻ (ഐയുഎംഎൽ) രവിശ തന്ത്രി (ബിജെപി) എം.ശങ്കർറൈ (സിപിഎം) ബി.ഗോവിന്ദൻ (അംബേദ്ക്കർ പാർട്ടി ഓഫ് ഇന്ത്യ –എപി ഐ), കെ. അബ്ദുല്ല, എം.സി.ഖമറുദ്ദീൻ, ഐ.ജോൺ...

മഞ്ചേശ്വരത്ത‌് വികസനമെത്തിച്ചത‌് എൽഡിഎഫ‌് സർക്കാരുകൾ: പി കരുണാകരൻ

മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരത്ത്‌ ഇന്ന്‌ കാണുന്ന വികസനമെല്ലാം എൽഡിഎഫ‌് സർക്കാരുകൾ കൊണ്ടുവന്നതാണെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ നാമധേയത്തിലുള്ള കോളേജ‌്, ഐടിഐ, ആതുരാലയങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം വിവിധ ഘട്ടങ്ങളിലായി എൽഡിഎഫ‌് സർക്കാരുകളാണ‌് നടപ്പാക്കിയത‌്. ഇനിയും വികസനത്തിലേക്ക‌് മഞ്ചേശ്വരത്തെ നയിക്കാൻ എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർ റൈയുടെ...
- Advertisement -spot_img

Latest News

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

അബുദാബി: മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പ്രത്യേകിച്ച് റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍...
- Advertisement -spot_img