Local News

കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക: തലപ്പാടി അതിര്‍ത്തി തുറന്നില്ല; കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സംസ്ഥാനം

കാസര്‍ഗോഡ്: (www.mediavisionnews.in) തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. കാസര്‍ഗോഡ്- മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ സമയം വരെ അതിര്‍ത്തി തുറക്കാനോ ഇത്തരത്തില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാനോ കര്‍ണാടക തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ വിന്യസിച്ച പൊലീസുകാര്‍...

കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ്19

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പ്രതിരോധശേഷി കൂടതല്‍ ഉണ്ടായതുകൊണ്ടാവാം ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഗള്‍ഫില്‍ നിന്നെത്തിയ എല്ലാവരുടേയും...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ 12 പേർക്കാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുഉള്ളത്. ഇതിൽ ചെമ്മനാട് സ്വദേശികളായ 18, 52, 52, 72, 32 വയസുള്ള സ്ത്രീകളും 11 വയസുള്ള ആൺകുട്ടിയും. ബദിയടുക്ക സ്വദേശികളായ 41 വയസ്സുള്ള പുരുഷനും, 15 വയസ്സുള്ള പെൺകുട്ടിയും. കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 20, 23 വയസ്സുള്ള സ്ത്രീകളും,51 വയസ്സുള്ള...

700 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.mediavisionnews.in) 700 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കയര്‍ക്കട്ട കോടി ഗുഡെയിലെ മുഹമ്മദ് ഹനീഫ (29), യൂനസ് (20) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഹനീഫിന്റെ കൈവശം സൂക്ഷിച്ച 500 ഗ്രാം കഞ്ചാവും യൂനസില്‍ നിന്ന് 200 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലിന്...

കർണാടകത്തിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടി;ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി

കാസർകോട് (www.mediavisionnews.in): : കൊവിഡിന്റെ പശ്ചാത്തലത്തിൽ മംഗളൂരുവിലെ വഴി അടച്ചതിനെത്തുർന്ന് വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട് ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്.  രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബേബിയുടെ ജീവൻ രക്ഷിക്കാനായില്ല, കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്. ഇതോടെ ഇത്തരത്തിൽ...

കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) :കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്ക്. ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ് ഇന്ന് സ്ഥിരീകരിച്ചത്.ഇരുവരും തളങ്കര സ്വദേശികളാണ്ഇരുവർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിച്ചിരിക്കുന്നത്. കാസര്‍കോട്ട് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ...

കനിയാതെ കര്‍ണാടകം: ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

മഞ്ചേശ്വരം: (www.mediavisionnews.in) കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖർ (49) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി. മംഗലാപുരത്ത് പോയി ചികിത്സ...

കാസര്‍കോട്ട് ഇരട്ടപ്പൂട്ട്; ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, അവശ്യസാധനങ്ങള്‍ പോലീസ് എത്തിക്കും

കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. കനത്ത പോലീസ് ബന്തവസ്സ്...

കർണാടകത്തിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടി ഇന്ന് മാത്രം പൊലിഞ്ഞത് മൂന്ന് ജീവൻ കുടി

മഞ്ചേശ്വരം (www.mediavisionnews.in): കർണാടക അതിർത്തി കൊട്ടിയടച്ചതോടെ ഇന്ന് മാത്രം പൊലിഞ്ഞത് മൂന്ന് മനുഷ്യ ജീവനുകൾ കൂടി .കണ്ണിൽ ചോരയില്ലാത്ത കർണാടകയുടെ ക്രൂരമായ നടപടിക്കെതിരെ ശക്കമായ പ്രതിഷേധം ഉയരുകയാണ്. തലപ്പാടി അതിർത്തിയിൽ രോഗികളുമായി പോകുന്ന ആംബുലൻസ് കടത്തിവിടാതെയും മംഗളൂരുവിലെ ഡോക്ടർ കയ്യൊഴിഞ്ഞതും കാരണം ഇന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്നത് മൂന്ന് പേരുടെ ജീവനുകളാണ്. ...

കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിതീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  കാസർകോട് ഇന്ന് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത് 17 പേർക്ക്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും, കാസർകോട് നിന്നുള്ള മൂന്ന് പേർക്കും, രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നും ആണ്. ആറുപേർ ചെങ്കള സ്വദേശികളാണ്, രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളാണ് ഇതിൽ 8പേർ പുരുഷന്മാരും 9 സ്ത്രീകളും. ഇതിൽ 11പേർക്ക് സമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്ത് ഇന്ന് പുതുതായി 32...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img