കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിതീകരിച്ചവരുടെ പട്ടിക

0
157

കാസർകോട്: (www.mediavisionnews.in)  കാസർകോട് ഇന്ന് കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത് 17 പേർക്ക്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും, കാസർകോട് നിന്നുള്ള മൂന്ന് പേർക്കും, രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നും ആണ്. ആറുപേർ ചെങ്കള സ്വദേശികളാണ്, രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളാണ്

ഇതിൽ 8പേർ പുരുഷന്മാരും 9 സ്ത്രീകളും. ഇതിൽ 11പേർക്ക് സമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here