Local News

കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തി തുറക്കില്ല; തീരുമാനത്തില്‍ അയവ് വരുത്താതെ യെദിയൂരപ്പ

ബെംഗളൂരു: (www.mediavisionnews.in) കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. കാസര്‍കോട്ട് സ്ഥിതി ഗൗരവതരമെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. കാസര്‍കോട് സ്ഥിതി ഗുരുതരമായതിനാല്‍ അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കൂട്ടത്തില്‍ രോഗികള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്നും കേരളവുമായുള്ള...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 6 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. 52 ,44 വയസുള്ള കാസറഗോഡ് മുൻസിപ്പാലിറ്റി സ്വദേശികൾ. 34 വയസുള്ള ഉദുമ സ്വദേശി. 30 വയസുള്ള മുളിയാർ സ്വദേശി. 34 ,15 വയസുള്ള ബദിയടുക്ക സ്വദേശികൾ. ഇതിൽ 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു. 3 പേര് വിദേശത്തിൽ നിന്നും...

കാസർകോടിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടിടപ്പെടണം – ജില്ലാ ജനകീയ നീതി വേദി

കാസർകോഡ്: (www.mediavisionnews.in) കാസർകോട് ജില്ലയുടെ അടിസ്ഥാനപരമായ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും, ഗതാഗത സംവിധാനങ്ങളിലുമുള്ള ന്യൂനതകൾ പരിഹരിക്കുന്നതിന് വേണ്ടി കേരള മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ജില്ലാ ജനകീയ നീതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് 19 രോഗ ബാധയുമായി ബന്ധപ്പെട്ട് ദേശീയവ്യാപകമായി ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന 12 ലധികം റോഡുകൾ മണ്ണിട്ട്...

അപ്പോ സിസ്റ്ററെ താങ്ക്‌സ് ഫോര്‍ എവരിതിംഗ്‌സ്; കാസര്‍കോട് കൊവിഡ് 19 ചികിത്സയിലിരുന്ന യുവാവിന് രോഗം ഭേദമായി, ആശുപത്രി വിട്ടു (വിഡിയോ)

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവാണ് ആശുപത്രി വിട്ടത്.15 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. നേരത്തെ ജില്ലയില്‍ മൂന്നുപേര്‍ക്ക് രോഗം ഭേദമായിരുന്നു. ഇവരെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് വിട്ടയക്കുചമെന്നും അറിയിച്ചിരുന്നു. മാര്‍ച്ചില്‍ ദുബായില്‍ നിന്നെത്തിയ 54...

മംഗളൂരുവിലെ മെഡിക്കൽ കോളജുകളിൽ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

മംഗളൂരു: (www.mediavisionnews.in) കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള രോഗികളെ വിലക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ഏപ്രിൽ രണ്ടിനാണ് കേരളത്തിൽ നിന്നുള്ള രോഗികൾക്കും വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഉത്തരവിറങ്ങിയത്. മംഗലാപുരത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ ഏഴ് പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ടു വയസ്സുള്ള ആൺകുട്ടിയും, മൊഗ്രാൽ പുത്തൂരിൽ നിന്നും 33 വയസ്സുള്ള സ്ത്രീയും, മധുർ നിന്നും 29വയസ്സുള്ള പുരുഷനും, കുമ്പളയിൽ നിന്നും 35വയസ്സുള്ള പുരുഷൻ, മുളിയാർ നിന്നും 16 വയസ്സുള്ള...

കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മിഥുന്‍ റായ്

മംഗലാപുരം (www.mediavisionnews.in) : അതിര്‍ത്തി തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയില്‍ നേരിടുമെന്ന് ദക്ഷിണ കന്നഡ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന്‍ റായ്. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് നൂലി മുഖേനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും അനുമതി നിഷേധിക്കുന്ന കര്‍ണാടക അധികൃതരുടെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തിയാണ് വിഷയത്തില്‍...

കാസര്‍ഗോഡ് കാനറാ ബാങ്ക് മോഷണക്കേസ് പ്രതി കണ്ണൂരില്‍ കൊറോണ നിരീക്ഷണ വാര്‍ഡില്‍ നിന്നും തടവ് ചാടി

കണ്ണൂര്‍: (www.mediavisionnews.in) സെന്‍ട്രല്‍ ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് പ്രതി ചാടിപ്പോയി. മോഷണക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്നുകളഞ്ഞത്. മാര്‍ച്ച് 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ്...

മംഗളൂരുവിലെ ആശുപത്രികളിൽ നിർബന്ധിത ഡിസ്ചാർജ്; നട്ടെല്ലിനു പരുക്കേറ്റയാളെയും അതിർത്തികടത്തി

കാസർകോട്: (www.mediavisionnews.in) അത്യാസന്ന നിലയിലുള്ള രോഗികളെ കടത്തി വിടാത്ത കർണാടക അതിർത്തിയിൽ മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സയിലുള്ളവരെ നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യുന്നു. മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ദിവസങ്ങളായി ചികിത്സയിലുള്ളവരെയാണ് നഴ്സുമാർ ഉൾപ്പെടെയുള്ളവർ മാനസികമായി പീഡിപ്പിച്ചു ഡിസ്ചാർജ് ചെയ്യിപ്പിക്കുന്നത്. വീണു നട്ടെല്ലിനു പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂരിലെ 65 വയസുകാരനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയിൽ ആകെ എട്ടു പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.ഇതിൽ 33 വയസ്സുള്ള പുരുഷനും28 വയസ്സുള്ള സ്ത്രീയും 24 വയസ്സുള്ള അമ്മയും 2 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു,. ഇവർ നാലു പേരും കാസർകോട് മുൻസിപ്പാലിറ്റിയിൽ ഉള്ളവരാണ് മൊഗ്രാൽപുത്തൂർ സ്വദേശികളായ 26 വയസ്സുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.41 വയസ്സുള്ള ഉദുമ സ്വദേശിയായ...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img