Local News

നിയന്ത്രണങ്ങൾ കർശനമാക്കി പൊലിസ്; അനാവശ്യത്തിന് പുറത്തിറങ്ങിയവർക്കെതിരെ നടപടി

ഉപ്പള: (www.mediavisionnews.in) നിരോധനാജ്ഞയെ തുടർന്നുള്ള നിയന്ത്രണം പൊലിസ് കർശനമാക്കിയതോടെ അനാവശ്യമായി നിരത്തുകളിലും കവലകളിലും കറങ്ങി നടക്കുന്നവർക്കെതിരെ പൊലിസ് നിയന്ത്രണം കുപ്പിച്ചു. ഇതിന്റെ ഭാഗമായി മഞ്ചശ്വരം, കുമ്പള പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ നഗരങ്ങളും ഗ്രാമ പ്രദേശത്തെ മുഴുവൻ കവലകളും പൂർണ്ണമായും പൊലിസ് നിയന്ത്രണത്തിലായി. ഹോം ക്വാറന്റൈനിലായിരുന്ന ആൾ പുറത്തിറങ്ങി നടന്നതിനെ തുടർന്ന് മഞ്ചേശ്വരം പൊലിസ്...

കാസര്‍ഗോഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍; വിലക്ക് ലംഘിച്ച പ്രവാസിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും എന്നാല്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍. വിലക്ക് ലംഘിച്ച പ്രവാസിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ബേക്കറികള്‍ തുറക്കണം. പാനീയങ്ങള്‍ വില്‍ക്കരുത്. മത്സ്യ-മാംസ വില്‍പ്പന അനുവദിക്കുമെന്നും എന്നാല്‍ ഇവിടെയൊക്കെ ആളുകള്‍ കൂടിയാല്‍ കട അടപ്പിക്കുമെന്നും കളക്ടര്‍...

കാസര്‍കോട്ട് നിരീക്ഷണത്തിലുള്ളത് 2500 ഓളം പേര്‍; ജാഗ്രതയോടെ ആരോഗ്യ പ്രവര്‍ത്തകര്‍

കാസര്‍കോട്: (www.mediavisionnews.in) 2500 ഓളം പേര്‍ പുതുതായി നിരീക്ഷണത്തിലായ കാസര്‍കോട് ജില്ലയില്‍ കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുമോ എന്ന് ആശങ്ക. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 179 പേരുടെ പരിശോധനാ ഫലങ്ങള്‍ വരാനുണ്ട്. 81 പേരുടെ സാമ്പിൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 38 പേര്‍ക്കാണ് കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...

കൊറോണ: മഞ്ചേശ്വരത്ത് പൂർണ്ണ സജ്ജരായി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്

ഉപ്പള: (www.mediavisionnews.in) കൊറോണ വൈറസിന്റെ വ്യാപനത്തിൽ ജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും, ഏത് സാഹചര്യത്തിലും കർമ്മ നിരതരായി മുസ്ലിം യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ സജ്ജരാണെന്നും മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ് അടിയന്തിര യോഗം അറിയിച്ചു. സേവനമേഖലയിൽ ഏതവസരത്തിലും ജനങ്ങൾക്ക് വൈറ്റ്ഗാർഡിനെ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. മണ്ഡലം പ്രസിഡന്റ്‌...

കൊവിഡ് 19: കാസര്‍കോട്ട് കര്‍ശന നിയന്ത്രണം, പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ച 28 കൊറോണ കേസുകളില്‍ 19 എണ്ണവും കാസര്‍കോട്ട് ജില്ലയില്‍. കൂടുതല്‍ കൊറോണ കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കാസര്‍കോട്ട് ജില്ലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കാന്‍ പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.  ഇവരില്‍ നിന്ന് കനത്ത തുക പിഴയായി ഈടാക്കും....

ഉപ്പളയിൽ അവശ്യ സാധനങ്ങൾക്കായി ജനം തിക്കിതിരക്കി; ആൾക്കൂട്ടത്തെ പൊലിസ് വിരട്ടിയോടിച്ചു

ഉപ്പള: (www.mediavisionnews.in) ജില്ലയിൽ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾക്ക് വേണ്ടി ജനങ്ങൾ കൂട്ടത്തോടെ കടകളിലെത്തിയത് പൊലീസിന് തലവേദന സൃഷ്ടിച്ചു. അവശ്യ സാധനങ്ങളായ പലവ്യഞ്ജനം, പാൽ, പഴം, പച്ചക്കറി, മരുന്ന് ശാലകൾ എന്നീ കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഈ സ്ഥിതി തുടർന്നാൽ വരും നാളുകളിൽ അവശ്യസാധനങ്ങൾ കിട്ടാതാകുമോ എന്ന് ഭയന്നാണ് രാവിലെ പതിനൊന്ന്...

കാസർകോട്ടെ രണ്ട് കൊവിഡ് ബാധിതർ കൂടി വ്യാപക സമ്പർക്കം നടത്തി, റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിർത്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനം. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികൾ നേരിട്ട് ബന്ധപ്പെടും. അതിനിടെ കാസർകോട്ടെ കൊവിഡ് ബാധിതരിൽ കൂടുതൽ പേർ വ്യാപക സമ്പർക്കം നടത്തിയെന്ന് വ്യക്തമായി. തളങ്കര സ്വദേശിയും പൂച്ചകാട്‌ സ്വദേശിയും ആണ്...

മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ സംവിധാനം ഒരുക്കിയേക്കും

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ സംവിധാനം ഒരുക്കാൻ സാധ്യത. ജില്ലയിൽ കൊവിഡ് 19 രോഗബാധിതരുടെയും നിരീക്ഷത്തിൽ കഴിയേണ്ടവരുടെയും എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഏറെ സൗകര്യപ്രദമായ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ വാർഡാക്കാനുള്ള നീക്കം നടക്കുന്നത്. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയേണ്ടയാളുകൾക്കും ഇവിടെ മെച്ചപ്പെട്ട സേവനം നൽകാനാവശ്യമായ സൗകര്യം നിലവിലുണ്ട്. വിവിധസന്നദ്ധ...

കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വ്യാപനം തടയാനായി കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച്‌ കലക്ടര്‍ ഡി സജിത് ബാബു ഉത്തരവിറക്കി. ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും, അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍...

കോവിഡ്- 19: കാസര്‍ഗോഡ് ജില്ല പൂര്‍ണമായി അടച്ചിടും

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് അഞ്ചുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലാണ് പുതിയ കേസുകള്‍ . കോവിഡ് സ്ഥിരീകരിച്ച 9 ജില്ലകളില്‍ നിയന്ത്രണം പൂര്‍ണമാക്കും. കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചു. ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തി. കാസര്‍കോട് സമ്പൂര്‍ണനിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കി സംസ്ഥാനത്തു ജനതാകര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്കുശേഷവും ആളുകള്‍ പുറത്തിറങ്ങരുത്. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img