കാസര്‍കോട്: (www.mediavisionnews.in) കേരളത്തിൽ അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേരും കാസർകോട് ജില്ലയിലാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 19 ആയി.
കേരളത്തിൽ...
കാസർകോട്: (www.mediavisionnews.in) ജില്ലാ ആശുപത്രിയിൽ നിന്നു കൃത്യമായി നടപടിയെടുക്കാതെ പലരെയും തിരിച്ചയച്ചതിന്റെ ഫലമാണ് ജില്ല ഇപ്പോൾ അനുഭവിക്കുന്നതെന്ന് കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന്. രോഗം അനിയന്ത്രിതമായതിനു പിന്നിൽ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയുണ്ടെങ്കിലും അവരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.
തളങ്കരയിൽ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കാൽ സ്വദേശി ദുബായിൽ നിന്നെത്തി രണ്ടു തവണ കാസർകോട് ജനറൽ ആശുപത്രിയിൽ...
മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് നീരീക്ഷണം കർശനമാക്കി. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. ആൾക്കൂട്ടം തടയുന്നതിനും ആഘോഷപരിപാടികൾ ഒഴിവാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ആരാധനാലയങ്ങൾക്കും ക്ലബ്ബുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നിൽകിക്കഴിഞ്ഞു. ജനങ്ങൾക്ക് വിവരങ്ങൾ എത്തിക്കുന്നതിനായി അനൗൺസ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കാസർകോട്: (www.mediavisionnews.in) കോവിഡ് മുൻകരുതലിന്റെ ഭാഗമായി മുംബൈയിൽ നിന്നും എത്തിയ 32 പേരടങ്ങിയ കാസർകോട്ടുകാരുടെ സംഘത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാംപിലേക്ക് മാറ്റിയത്.
വലിയപറമ്പ് പടന്നക്കടപ്പുറം ഗവർൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കിയാണ് ഇത്രയും പേരെ പാർപ്പിച്ചിരിക്കുന്നത്....
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ പുതിയതായി സ്ഥിരീകരിച്ച ആറ് പോസിറ്റീവ് കേസുകളിൽ ആറുപേരും പുരുഷന്മാരാണ്. ഇവരെല്ലാം ദുബായിൽ നിന്ന് വന്നവരും കാസർകോട് സ്വദേശികളുമാണ്.
കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ആറുപേരിൽ രണ്ടുപേർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.
മറ്റ് നാലുപേരെ ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.എ.വി രാംദാസ് അറിയിച്ചു.
24, 32,...
ഉപ്പള (www.mediavisionnews.in) : നിലവിലെ കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ ഉപ്പള ഭാഗങ്ങളിൽ നിരവധി വിദേശ വാസികൾ വന്നിട്ടുള്ളതിനാലും ഇനിയും വേദശത്തു നിന്നും നിരവധി യുവാക്കൾ വരാനുള്ള സാഹചര്യമുള്ളതിനാലും, കാസറഗോഡ് നിലവിലുള്ള ഐസുലേഷൻ കേന്ദ്രങ്ങളിലേക്ക് ദൂര പരിധി കാരണം പലരും പോകാൻ മടികാണിക്കുന്നത് കാരണം പോകാൻ ഉപ്പള താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ...
ഉപ്പള: (www.mediavisionnews.in) സർക്കാർ നിർദേശം പാലിക്കാതെ വൈകിട്ട് അഞ്ചിനു ശേഷം ഉപ്പള നഗരത്തിൽ ചില കടകൾ തുറന്ന് പ്രവർത്തിച്ചു. പൊലിസ് എത്തി തുറന്ന കടകളെല്ലാം അടപ്പിക്കുകയും നിർദേശം അവഗണിച്ചാൽ കേസെടുക്കുമെന്നും മുന്നറിപ്പ് നൽകുകയും ചെയ്തു.
ഉപ്പള നഗരത്തിന്റെ വിവിധയിടങ്ങളിൽ കൂട്ടം കൂടി നിന്ന ആളുകളെ പൊലിസ് ഓടിച്ചു. കൊവിഡ് വ്യാപനം തുടരുന്നതിനിടെ ജനങ്ങൾ ഇപ്പോഴും...
കാസര്‍കോട് (www.mediavisionnews.in) : കാസര്‍കോട്ടെ കൊറോണ ബാധിതനായ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല....
കാസര്‍കോട്/ പത്തനംതിട്ട: (www.mediavisionnews.in) കൊവിഡ് രോഗ വ്യാപനം തടയുന്നതിന് കര്‍ശന സുരക്ഷാ നടപടികളുമായി സര്‍ക്കാര്‍. ആളുകൾ പരമാവധി പുറത്തിറങ്ങാതിരിക്കാനും അത്യാശ്യമല്ലാത്ത സര്‍വ്വീസുകളും രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന വിധത്തിൽ അപകടകരമായ ഇടങ്ങളും പരമാവധി ഒഴിവാക്കാനും ഉറപ്പിച്ചാണ് പ്രതിരോധ നടപടികൾ.
സ്ഥിതി നിയന്ത്രണാതീതം എന്ന് വിലയിരുത്തലുള്ള ജില്ലകളിൽ കര്‍ശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നു, മുതൽ രണ്ടാഴ്ച കാലത്തേക്ക്...
കാസർകോട്: (www.mediavisionnews.in) മംഗളൂരു - കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടച്ചിടും. ഈ മാസം 31 വരെയാണ് അടച്ചിടുക. കാസര്‍കോട് ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഇത്തരമൊരു തീരുമാനമെടുത്തത്.
കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....