Local News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

കാസർകോട്(www.mediavisionnews.in): പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലിന്റെ ലൈസൻസ് നഗരസഭാധികൃതർ റദ്ദാക്കി. കാസർകോട് ട്രാഫിക് ജംക‍്ഷനടുത്തെ ഷാൻ റസ്റ്ററന്റിന്റെ ലൈസൻസാണ് ആരോഗ്യവകുപ്പ് അധികൃതർ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഫോർട്ട് റോഡ് സമീപത്ത് ചാക്കുകളിൽ നിറച്ച മാലിന്യം സ്കൂട്ടറിലെത്തി തള്ളുന്നതിനിടെ ഉറക്കമൊഴിച്ചിരുന്ന നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയത്...

ബായാർ മുജമ്മഅ ഹുബ്ബു്റസൂൽ മീലാദ് ക്യാമ്പയിൻ മുന്നൊരുക്ക സംഗമം നവംബർ 1-ന്

ബായാർ(www.mediavisionnews.in): ബായാർ മുജമ്മഹു സ്സഖാഫത്തി സ്സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ റബീഉൽ അവ്വൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ മുന്നൊരുക്ക സംഗമം നവമ്പർ 1 വ്യാഴം വൈകിട്ട് 3 മണിക്ക് സ്ഥാപനത്തിൽ നടക്കും. അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി നേതൃത്വം നൽകും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ എസ്.വൈ. എസ് സംസ്ഥാന...

മുഖ്യമന്ത്രിക്ക് വധഭീഷണി;കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട് (www.mediavisionnews.in):മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും ശബരിമലയിലെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. മീഡിയവിഷൻ...

അബൂബക്കര്‍ സിദ്ദിഖ‌് വധം കോടതിയിൽ കുറ്റപത്രം നൽകി

കാസർകോട്(www.mediavisionnews.in): ഡിവൈഎഫ്ഐ പ്രവർത്തകൻ ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ദിഖി (21) നെ  ആർഎസ‌്എസ്സുകാർ കൊലപ്പെടുത്തിയ കേസിൽ  പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.  കാസർകോട‌് തീരദേശ  പൊലീസ‌് സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് കൊല നടന്ന‌് 86 ാം ദിവസം അന്വേഷണം പൂർത്തിയാക്കി  കാസർകോട‌് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

പി.ബി അബ്ദുൾ റസാഖ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ബന്തിയോട്(www.mediavisionnews.in): ഷിറിയ ഗവ: ഹയ്യർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നേതൃത്വം നൽകിയ മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാഖിനോടുള്ള ആദരസൂചകമായി ഷിറിയ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു . തിങ്കളാഴ്ച ഉച്ചക്ക് 2:30 ന് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ, പഞ്ചായത്ത് മെമ്പർ ശ്രിമതി ബീഫാത്തിമ...

പി.ബി അബ്ദുൽ റസാഖ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

മഞ്ചേശ്വരം(www.mediavisionnews.in):: ഉദ്യാവർ ബി.എസ്‌ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പി.ബി അബ്ദുൽ റസാഖ്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.എൽ.എയുടെ ദേഹവിയോഗം നാടിന് തീരാ നഷ്ടമാണെന്നും ജനകീയനായ നേതാവിനെയാണ് ജില്ലക്ക്‌ നഷ്ടമായതെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. യോഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്റഫ് ഉത്ഘാടനം ചെയ്തു. ശരീഫ് നാഷണൽ അധ്യക്ഷത വഹിച്ചു....

എംഎസ്എഫ്‌ മംഗൽപാടി പഞ്ചായത്ത് ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി അനുസ്മരണ സ്കോളർഷിപ്: നൂറു കണക്കിന് വിദ്യാർത്ഥികൾ പരീക്ഷ എഴുതി

ഉപ്പള(www.mediavisionnews.in): മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ്‌ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് T A മൂസ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്...

വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു

കുമ്പള (www.mediavisionnews.in): വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 150 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് ഫറാന്‍ യീസുഫ് (22) എന്ന യുവാവിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്ന കുമാര്‍ പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.ജേക്കബിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജിന്‍, ശരത്, സുധീഷ്, മൈക്കിള്‍ ജോസഫ് എന്നിവരാണ് യുവാവിനെ പിടികൂടിയത്. മീഡിയവിഷൻ...

പൈവളിഗെയില്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in):കുമ്പള പൈവളികയിൽ17 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഞായറാഴ്ച രാത്രി കൈക്കമ്പ ബായാര്‍ റോഡില്‍ അട്ടഗോളി യു.പി സ്‌കൂളിന് സമീപത്ത് നിന്ന് വാഹന പരിശോധനക്കിടെയാണ് 96 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടിയത്. ഹോണ്ട സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്നു മദ്യ പാക്കറ്റുകള്‍. ബായിക്കട്ട സ്വദേശി ഉപേന്ദ്ര(29)ആണ് പിടിയിലായത്. നൂറ്റിയെണ്‍പത്...

സ്കൂട്ടറിലെത്തി മാലിന്യം തള്ളി; കയ്യോടെ പൊക്കി

കാസർകോട്(www.mediavisionnews.in): ഉറക്കമൊഴിച്ച് കാത്തിരുന്നതിനു ഫലമുണ്ടായി, ചാക്കുകളിൽ നിറച്ച് മാലിന്യം തള്ളാൻ  സ്കൂട്ടറിലെത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കാസർകോട് ഫോർട്ട് റോഡിൽ നിന്നാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെ അന്യ സംസ്ഥാന തൊഴിലാളിയെ സ്കൂട്ടറുമായി പിടികൂടിയത്. ഒടുവിൽ ഹോട്ടലുടമയെ വിളിച്ചുവരുത്തി, ഇരുവർക്കെതിരെ കേസെടുക്കുകയും സ്കൂട്ടർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തള്ളിയ മുഴുവൻ മാലിന്യവും മാറ്റിയതിനുശേഷമാണ്...
- Advertisement -spot_img

Latest News

വീണ്ടും റഫറി വിവാദം; ഫ്രാന്‍സ്-മൊറോക്കോ ക്വാര്‍ട്ടര്‍ പോരാട്ടം നിയന്ത്രിക്കുന്ന മുഴുവന്‍ റഫറിമാരും അര്‍ജന്റീനക്കാര്‍; ചര്‍ച്ചയായി ഫിഫയുടെ തീരുമാനം 

ബോസ്റ്റൺ : ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെ, ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ...
- Advertisement -spot_img