ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ സംവിധാനം ഒരുക്കാൻ സാധ്യത. ജില്ലയിൽ കൊവിഡ് 19 രോഗബാധിതരുടെയും നിരീക്ഷത്തിൽ കഴിയേണ്ടവരുടെയും എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഏറെ സൗകര്യപ്രദമായ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ വാർഡാക്കാനുള്ള നീക്കം നടക്കുന്നത്. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയേണ്ടയാളുകൾക്കും ഇവിടെ മെച്ചപ്പെട്ട സേവനം നൽകാനാവശ്യമായ സൗകര്യം നിലവിലുണ്ട്.
വിവിധസന്നദ്ധ...
കാസര്‍കോട്: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വ്യാപനം തടയാനായി കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ ഡി സജിത് ബാബു ഉത്തരവിറക്കി. ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും, അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍...
കാസര്‍കോട്: (www.mediavisionnews.in) കേരളത്തിൽ അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേരും കാസർകോട് ജില്ലയിലാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 19 ആയി.
കേരളത്തിൽ...
കാസർകോട്: (www.mediavisionnews.in) ജില്ലാ ആശുപത്രിയിൽ നിന്നു കൃത്യമായി നടപടിയെടുക്കാതെ പലരെയും തിരിച്ചയച്ചതിന്റെ ഫലമാണ് ജില്ല ഇപ്പോൾ അനുഭവിക്കുന്നതെന്ന് കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന്. രോഗം അനിയന്ത്രിതമായതിനു പിന്നിൽ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയുണ്ടെങ്കിലും അവരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.
തളങ്കരയിൽ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കാൽ സ്വദേശി ദുബായിൽ നിന്നെത്തി രണ്ടു തവണ കാസർകോട് ജനറൽ ആശുപത്രിയിൽ...
മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് നീരീക്ഷണം കർശനമാക്കി. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. ആൾക്കൂട്ടം തടയുന്നതിനും ആഘോഷപരിപാടികൾ ഒഴിവാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ആരാധനാലയങ്ങൾക്കും ക്ലബ്ബുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നിൽകിക്കഴിഞ്ഞു. ജനങ്ങൾക്ക് വിവരങ്ങൾ എത്തിക്കുന്നതിനായി അനൗൺസ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കാസർകോട്: (www.mediavisionnews.in) കോവിഡ് മുൻകരുതലിന്റെ ഭാഗമായി മുംബൈയിൽ നിന്നും എത്തിയ 32 പേരടങ്ങിയ കാസർകോട്ടുകാരുടെ സംഘത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാംപിലേക്ക് മാറ്റിയത്.
വലിയപറമ്പ് പടന്നക്കടപ്പുറം ഗവർൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കിയാണ് ഇത്രയും പേരെ പാർപ്പിച്ചിരിക്കുന്നത്....
കാസർകോട്: (www.mediavisionnews.in) ജില്ലയിൽ പുതിയതായി സ്ഥിരീകരിച്ച ആറ് പോസിറ്റീവ് കേസുകളിൽ ആറുപേരും പുരുഷന്മാരാണ്. ഇവരെല്ലാം ദുബായിൽ നിന്ന് വന്നവരും കാസർകോട് സ്വദേശികളുമാണ്.
കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ആറുപേരിൽ രണ്ടുപേർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.
മറ്റ് നാലുപേരെ ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.എ.വി രാംദാസ് അറിയിച്ചു.
24, 32,...
ഉപ്പള (www.mediavisionnews.in) : നിലവിലെ കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ ഉപ്പള ഭാഗങ്ങളിൽ നിരവധി വിദേശ വാസികൾ വന്നിട്ടുള്ളതിനാലും ഇനിയും വേദശത്തു നിന്നും നിരവധി യുവാക്കൾ വരാനുള്ള സാഹചര്യമുള്ളതിനാലും, കാസറഗോഡ് നിലവിലുള്ള ഐസുലേഷൻ കേന്ദ്രങ്ങളിലേക്ക് ദൂര പരിധി കാരണം പലരും പോകാൻ മടികാണിക്കുന്നത് കാരണം പോകാൻ ഉപ്പള താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ...
ഉപ്പള: (www.mediavisionnews.in) സർക്കാർ നിർദേശം പാലിക്കാതെ വൈകിട്ട് അഞ്ചിനു ശേഷം ഉപ്പള നഗരത്തിൽ ചില കടകൾ തുറന്ന് പ്രവർത്തിച്ചു. പൊലിസ് എത്തി തുറന്ന കടകളെല്ലാം അടപ്പിക്കുകയും നിർദേശം അവഗണിച്ചാൽ കേസെടുക്കുമെന്നും മുന്നറിപ്പ് നൽകുകയും ചെയ്തു.
ഉപ്പള നഗരത്തിന്റെ വിവിധയിടങ്ങളിൽ കൂട്ടം കൂടി നിന്ന ആളുകളെ പൊലിസ് ഓടിച്ചു. കൊവിഡ് വ്യാപനം തുടരുന്നതിനിടെ ജനങ്ങൾ ഇപ്പോഴും...
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...