മംഗളൂരു : മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി.
ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണാടക പൊലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരന്‍ അബ്ദുള്‍ മദീന്‍...
കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവം നവം. 22 മുതൽ 25 വരെ മിയാപദവിൽ നടക്കുമെന്ന് ബന്ധപ്പെട്ട സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
22 ന് സ്റ്റേജിതര പരിപാടികളും 23 മുതൽ 25 വരെ സ്റ്റേജ് പരിപാടികളും നടക്കും. സമയബന്ധിതമായിരിക്കും പരിപാടികൾ. 23 ന് രാവിലെ മഞ്ചേശ്വരം എം എൽ എ എ കെ എം.അഷ്റഫ്...
മംഗ്ലൂരു: മംഗലാപുരത്ത് നടന്ന സ്ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായി. ഇയാൾ മംഗലാപുരം നഗരത്തിൽ വലിയ...
മംഗളുരു: 132 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം, ബണ്ട്വാള്‍ സ്വദേശികള്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഖാദര്‍ ഹാരിസ് (31), ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റമീസ് എന്ന റാസ് (30) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മുന്‍കൂട്ടി ലഭിച്ച സൂചനയെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത് മുടിപ്പു കയര്‍ഗോളിയില്‍ കാത്തുനിന്നാണ് സി.സി.ബി ഇന്‍സ്‌പെക്ടര്‍...
ഉപ്പള: മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് അംഗം അബ്ദുൽ മജീദിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മജീദ് കുമ്പള പൊലീസിൽ പരാതി നൽകി. വാർഡിലെ ഒരു കുളം നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് തെറ്റായ വാർത്തയും പടം സഹിതമുള്ള പോസ്റ്ററും പരദേശി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആദ്യം...
നീലേശ്വരം: ഫിഫ ലോകകപ്പ് എത്തിയാല്‍ കേരളം കാറ്റ് നിറച്ചൊരു തുകല്‍പന്ത് പോലെയാണ്. തെക്ക് മുതല്‍ വടക്ക് വരെ ഫുട്ബോള്‍ ആരവം വായുവില്‍ ജീവശ്വാസമായി മാറും. ഇക്കുറി കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശം ഫിഫ പോലും അഭിനന്ദിച്ചുകഴിഞ്ഞു. മലപ്പുറത്തും കോഴിക്കോടും തൃശൂരുമെല്ലാം ആഞ്ഞടിച്ച ഫിഫ കൊടുങ്കാറ്റ് കേരളത്തിന്‍റെ വടക്കേ അറ്റത്ത് കാസര്‍കോട് ജില്ലയിലും അലയൊലിതീര്‍ത്തുകയാണ്. കാസര്‍കോട്...
ഉപ്പള: ഉപ്പളയില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പനക്ക് സൂക്ഷിച്ചതായി വിവരം. ഉപ്പളയില്‍ നിന്ന് വാങ്ങിയ 18 കിലോ കഞ്ചാവ് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് തഞ്ചാവൂരിലെ ആന്റണി രാജുവി(26)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന...
മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറിൽ 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആൾ തന്റെ സുഹൃത്തുക്കളെ നേരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട ഒൻപത് വയസുകാരി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്കർ സിദ്ദിഖ് ആക്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു.
പ്രതിക്കെതിരെ കൂടുതൽ അന്വേഷണത്തിന് പൊലീസ് തയാറെടുക്കുകയാണ്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴി കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...