കാസർകോട് ഉദ്യാവറിൽ 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. പ്രതി അബൂബക്കർ സിദ്ദിഖ് നേരത്തേയും കുട്ടികളെ ആക്രമിച്ചിട്ടുണ്ടോയെന്നാണ് മഞ്ചേശ്വരം പൊലീസ് പരിശോധിക്കുക. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൊഴി കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. പോക്സോ വകുപ്പ് ഉളളതിനാലാണിത്....
മഞ്ചേശ്വരം: മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ കേസിൽ പ്രതി സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കർ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപും മദ്രസ വിദ്യാർത്ഥികളെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ന് ആക്രമണത്തിന് ഇരയായത് ഒൻപത് വയസുള്ള പെൺകുട്ടിയാണ്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ്...
കണ്ണൂര്‍: സ്‌കൂള്‍ മുറ്റവും നടുറോഡും കടന്ന് വിദ്യാര്‍ഥികളുടെ 'തല്ലുമാല' തീവണ്ടിയിലേക്കും. ബുധനാഴ്ച വൈകിട്ട് മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിലാണ് സംഭവം. മുന്നിലെ ജനറല്‍ കോച്ചില്‍ 25 വിദ്യാര്‍ഥികള്‍ സംഘമായി ഏറ്റുമുട്ടി. മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂട്ടത്തല്ല് നടത്തിയത്.
.തീവണ്ടി മംഗളൂരു വിട്ട് നേത്രാവതി പാലം കഴിഞ്ഞ ഉടന്‍ തല്ല് തുടങ്ങിയതായി യാത്രക്കാര്‍ പറഞ്ഞു. മഞ്ചേശ്വരംവരെ...
മഞ്ചേശ്വരം : മഞ്ചേശ്വരം ഉദ്യാവറിൽ വിദ്യാർഥിനിക്കെതിരെ അതിക്രമം. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് റോഡിൽ നിൽക്കുകയായിരുന്ന ഒൻപത് വയസുകാരിയായ പെൺകുട്ടിയെ എടുത്തെറിഞ്ഞത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കർ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ...
കാസർകോട്: 830 ഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ബന്തിയോട്, ബുർമ, നാട്ടക്കൽ റോഡ്, ഹരിജൻ കോളനിയിലെ മുഹമ്മദ് നൗഫൽ (23), നായന്മാർമൂല സ്വദേശി എൻ.എ. മുഹമ്മദ് അലി (65) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി വിദ്യാനഗറിൽനിന്ന് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട്: അപൂർവമായി കാണുന്ന ‘പേസിലോ മൈസിസ് ന്യുമോണിയ’ കാസർകോട് കണ്ടെത്തി. കഴിഞ്ഞ 6 മാസമായി മാറാത്ത പനി, കഫക്കെട്ടുകളോടു കൂടിയ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളുമായി എത്തിയ 31 വയസ്സുകാരിക്കാണ് കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഡോ. തേരസ് മാത്യു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത്. കോർണിയൽ അൾസർ, കെരാറ്റിറ്റിസ്, എൻഡോഫ് താൽമൈറ്റിസ്...
മംഗളൂരു: സ്‌കൂളിൽ പരിപാടിയ്‌ക്കിടെ വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ അനുമതി നൽകിയ സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു. കർണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. കുന്ദാപുര താലൂക്കിൽ ശങ്കരനാരായണ ടൗണിലുളള മദർ തെരേസ മെമ്മോറിയൽ സ്‌കൂളിലാണ് ഇത്തരത്തിൽ വിവാദമുണ്ടായത്. സ്‌കൂളിൽ സ്‌പോർട്‌സ് മേളയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിയ്‌ക്കിടെ നിസ്‌കാര സമയമായി. തുടർന്ന് മൈക്കിലൂടെ കുട്ടികളോട് പ്രാർത്ഥനയ്‌ക്കായി ആഹ്വാനം...
കുമ്പള :സമസ്തയുടെ പ്രസിഡന്റുമാരായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി, നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്നിവരുടെ സ്മരണാർത്ഥം കേരള മുസ്ലിം ജമാഅത്ത് ,എസ്.വൈ.എസ് ,എസ്.എസ് .എഫ് ഉളുവാർ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആണ്ട് നേർച്ച നവംബർ 18 ,19,20 തീയതികളിൽ ഉളുവാറിൽ നടക്കും.
പതാക ഉയർത്തൽ ,മഹ്‌ളറത്തുൽ...
കാസർകോട്: നീണ്ടകാലത്തെ മുറവിളിക്കൊടുവിൽ മഞ്ചേശ്വരത്തിനും കുമ്പളയ്ക്കുമിടയിൽ പുതിയൊരു പോലീസ് സ്റ്റേഷന് വഴിതെളിയുന്നു. ബായിക്കട്ട പള്ളം കേന്ദ്രമായി പൈവളിഗെ എന്ന പേരിൽ പുതിയ സ്റ്റേഷൻ തുടങ്ങാനുള്ള നടപടിയാണ് ദ്രുതഗതിയിൽ നടക്കുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒൻപത് വില്ലേജുകളും കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ് വില്ലേജുകളും പുത്തിഗെ സ്റ്റേഷൻ പരിധിയിലേക്ക് മാറ്റാണ് പുതിയ ശുപാർശ.
ഉപ്പള,...
കാസർകോട് ∙ സ്കൂളിൽ നിന്നു യാത്രയയപ്പു ലഭിച്ച ദിവസം പൊട്ടി കരഞ്ഞ പ്രിയപ്പെട്ട കുട്ടികളെ ഒരിക്കൽ കൂടി കാണാൻ ശിശുദിനത്തിൽ മധുരവുമായി അധ്യാപിക എത്തി. വിദ്യാനഗർ ബെദിര പാണക്കാട് തങ്ങൾ എയുപി സ്കൂൾ അങ്കണമാണ് അധ്യാപികയും വിദ്യാർഥികളും തമ്മിലുള്ള സ്നേഹബന്ധത്തിനു സാക്ഷിയായത്. സ്കൂളിലെ താൽക്കാലിക അധ്യാപിക ചെട്ടുംകുഴിയിലെ ആയിഷത്ത് അംസീറയുടെ കല്യാണം നവംബർ 27ന്...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...