കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ...
കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കാസർകോട് എത്തും. ആദ്യമായിട്ടാണ് ധോണി കാസർകോട് എത്തുന്നത്. കുടുംബസുഹൃത്ത് ഡോക്ടർ ഷാജിർ ഗഫാറിന്‍റെ പിതാവ് പ്രൊഫസർ കെ.കെ.അബ്ദുൾ ഗഫാറിന്‍റെ ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തിൽ എത്തുന്നത്. കാസർകോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള...
കാസർകോട്: മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസർകോടിനെ വലിച്ചെറിയൽമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് 26-ന് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ജില്ലാതല മാലിന്യപരിപാലന ഏകോപനസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങൾ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തുക. മാലിന്യസംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള പ്രത്യേക ഇടപെടൽ ജനുവരി 26-ന് മുൻപായി നടത്തും. ജനുവരി 26 മുതൽ ഏപ്രിൽ 30...
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസിംഗ്. മറ്റൊരു സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സംസാരിച്ചതിന് 20 വയസുകാരന് ക്രൂര മർദ്ദനം. 12 പേർ ചേർന്ന് അഫീദ് എന്ന യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TOI റിപ്പോർട്ട് അനുസരിച്ച് പരാതിക്കാരനായ കല്ലുഗ്ണ്ടി സ്വദേശി അഫീദ് ഒരു വർഷമായി സോഷ്യൽ മീഡിയയിൽ പരിചയമുണ്ടെന്ന്...
കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ്- പുതുവത്സര...
മഞ്ചേശ്വരം: പരിശോധനക്കായി കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ മഞ്ചേശ്വരം പൊലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ചു. കാറിനകത്ത് ബിയറും കര്‍ണാടക മദ്യവും അടക്കം 16 ബോക്‌സ് മദ്യം കണ്ടെത്തി. കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ തൂമിനാടുവിലെ രക്ഷിത്തി(30)നെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന്...
കാസറഗോഡ്/എറണാകുളം: എറണാകുളത്ത് വെച്ച് നടന്ന ലെജന്റ് മറഡോണ കപ്പ്, സംസ്ഥാന തല അണ്ടർ-15 ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച സിറ്റിസൺ ഉപ്പള ക്വാർട്ടർ ഫൈനലിൽ എൻ. എൻ. എം. എച്ച്. എസ്. എസ് ചേലേമ്പ്രയോട് പരാജയപ്പെട്ട് പുറത്തായെങ്കിലും തികച്ചും അഭിമാനകരമായ പ്രകടനമാണ് ടീം നടത്തിയത്. ആദ്യ മത്സരത്തിൽ ഡബ്ലിയു. ആർ. എസ്...
ബന്തിയോട്: വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്ത്, പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഹേരൂര്‍ കണറപ്പാടിയിലെ ആനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ ചന്ദ്രന്റെ വീടിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കെണ്ടത്തി.
ആനന്ദനും ഭാര്യയും വീടിന് സമീപത്തെ ബജെ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഇന്നലെ...
കുമ്പള : "മതം പാരമ്പര്യമാണ്" എന്ന ശീർശകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായി കുമ്പോൽ സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ജനുവരി 5ന് രാത്രി 8 മണിക്ക് കുമ്പോൽ പി.എ ഉസ്താദ് നഗർ ആരിക്കാടി കുന്നിലിൽ നടക്കും.
വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് സഅദി ആരിക്കാടി...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...