ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന്റെ വില നിശബ്‍ദമായി വർധിപ്പിച്ചു. ടൊയോട്ട ഹൈറൈഡറിന്‍റെ ഹൈബ്രിഡ് വേരിയന്‍റുകള്‍ക്ക് 50,000 രൂപ വില കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിയുടെ നോൺ-ഹൈബ്രിഡ് വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ വിലയും പഴയ വിലയും തമ്മിലുള്ള...
ന്യൂഡൽഹി: കല്യാണവീട്ടിലെ തർക്കത്തിനെത്തുടർന്ന് കാറ്ററിംഗ് ജീവനക്കാരനെ സംഗീത ബാൻഡിലെ അംഗങ്ങൾ പ്ളാസ്റ്റിക് പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഇന്നലെ രാത്രി ഡൽഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. സന്ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കല്യാണ വിരുന്നിനിടെ ഭക്ഷണം കഴിക്കുന്നതിനായി ഡി ജെ ഉൾപ്പെടെയുള്ള ബാൻഡ് അംഗങ്ങൾ സന്ദീപിനോട് പ്ളേറ്റ് ആവശ്യപ്പെട്ടു. പ്ളേറ്റുകൾ വൃത്തിയാക്കുകയാണെന്നും അൽപ്പസമയത്തിനകം എത്തിക്കാമെന്നും സന്ദീപ് മറുപടി നൽകി....
തിരുവനന്തപുരം ∙ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുക യൂണിറ്റിന് 30 പൈസ വീതം എല്ലാ ഉപയോക്താക്കളിൽ നിന്നും സർചാർജ് ആയി പിരിച്ചു നൽകണമെന്നു റഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു . കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30...
ദുബായ്∙ തുർക്കിയിലെ കഹറാമൻമറാഷിൽ രക്ഷപ്പെട്ടവരിൽ 2 മലയാളികളും. മുന്നറിയിപ്പ് സൈറണു പിന്നാലെ പുറത്തേക്കോടിയതാണ് വിദ്യാർഥിയായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ഇസ്തംബുളിൽ ഗവേഷണ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറാണ് ഈ വിവരം മനോരമയെ അറിയിച്ചത്.
ഭൂകമ്പമേഖലയിൽ സൗജന്യ വിമാന സർവീസുണ്ട്. ഫാറൂഖ് ഇന്നലെ ഇസ്തംബുളിൽ എത്തി. അജ്മലിനു ടിക്കറ്റ് ഞായറാഴ്ചത്തേക്കാണ്. ഇരുവരും അസീറിന്റെ വീട്ടിൽ...
കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയിയലും ഉണ്ടായ ഭൂചലനത്തിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. മരണനിരക്ക് 11,000 കടന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞു, ആളുകൾ അഭയം തേടി നാലുപാടും അലയുകയാണ്.
ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു ഇത്. തുർക്കിയിലെയും സിറിയയിലെയും ഭൂചലനങ്ങളുടെ വാർത്തകൾ അധികം വൈകാതെ തന്നെ...
പാരിസ്: ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പി.എസ്.ജിയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആരാധകർ. ചിരവൈരികളായ മാഴ്‌സയോടാണ് പി.എസ്.ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റത്. സൂപ്പർതാരങ്ങളായ മെസിയും നെയ്മറും ടീമിലുണ്ടായിരിക്കെയാണ് പി.എസ്.ജിയുടെ തോല്‍വി. അതേസമയം മറ്റൊരു സൂപ്പർതാരം കിലിയൻ എംബാപ്പക്ക് പരിക്കേറ്റതിനാൽ ടീമിലുണ്ടായിരുന്നില്ല.
രൂക്ഷമായ വിമർശനങ്ങളാണ് മെസിക്കും നെയ്മറിനും എതിരെ ഉയരുന്നത്. ഇരുവരെയും വിറ്റ് എംബാപ്പയെ കേന്ദ്രമാക്കി ടീം...
ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിന്റെയും വഴിയേ കൂട്ടപ്പിരിച്ചുവിടലുമായി എന്റര്‍ടെയ്ന്‍മെന്റ് വമ്പന്മാരായ ഡിസ്നി. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമുണ്ടായ സാഹചര്യത്തിലാണ് നടപടി.
ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബര്‍ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1...
സുള്ള്യ: സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം. കാട്ടിപ്പള്ളയിലെ ഗണേഷ്പൂരിൽ ഇന്നലെയാണ് സംഭവം. ഫാസിലിന്‍റെ സഹോദരൻ ആദിലിനാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആദിലിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ കൊന്നതിന് പകരമാണ് സൂറത് കലിൽ ഫാസിലിനെ കൊന്നതെന്ന് വിഎച്ച്പി നേതാവ് ശരൺ പമ്പ് വെൽ ഒരാഴ്ച മുൻപ്...
മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോ പ്രാര്‍ഥന നടത്തുന്നതിനോ വിലക്കുകളില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകള്‍ പള്ളികളില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കുണ്ടെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മത വിശ്വാസ പ്രകാരം ഒരേ വരിയിലോ പള്ളിയിലെ പൊതു ഇടത്തിലോ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...